Niva Bupa ReAssure 2.0 malayalam review | Best Health Insurance Plan in 2024 with 10X covarage

preview_player
Показать описание
നമ്മുടെ WhatsApp Channel ന്റെ Link 🔗 ആണ് ഇത്. ഇന്നുതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യണം. 🙏🏻
Follow the VLOG AJI channel on WhatsApp:

For new policy, please contact: +91-8848810098

Niva Bupa ReAssure 2.0 Malayalam review |Best Health Insurance Plans 2024 | Malayalam | Niva Bupa #besthealthinsurance #vlogaji

For more details please find the policy brochure:

#besthealthinsurance #besthealthinsuranceplanin2024 #healthinsurance #vlogaji #healthinsuranceexplained #besthealthinsuranceplans #malayalam #nivabupa #reassure #affordable #assure #maxbupa #bupainsurance #healthinsuranceindia #healthplan
Рекомендации по теме
Комментарии
Автор

സാർ താങ്ക് യു ഇത്രയും വിശദമായി വിവരിച്ച് തരുന്നതിന്... 🤝🏻💐

surendran
Автор

Future generali health cover or aspire familyfloater, which one is better?

farzi_
Автор

First individual(self) eduthu kazijitt pinne familyne add cheyan pattumo?

eldhojchalapuram
Автор

Insulin upayogikkunna diabetic patient nu ee policy cover cheyyumo

nazarudeen
Автор

ഞങ്ങൾ രണ്ടു പേരുണ്ട്. 2005 മുതൽ ന്യൂ ഇന്ത്യ പോളീസി ഉണ്ട്. 2 ലക്ഷത്തിൻ്റെ വീതം ആയിരുന്നു എടുത്തത് '. 60 വയസ്സായപ്പോൾ ഞാൻ സീനിയർ സിറ്റിസൺ പോളിസിലേക്ക് മാറി . ഇൻഷുറൻസ് പോളിസി അടവ് കുറവ് . പക്ഷെ 60 % ക്ലെയിംമെ കിട്ടു എന്ന് പറയുന്നു . ഭാര്യക്ക് 2 ലക്ഷം എന്നത് മൂന്ന് ലക്ഷമാക്കി ഈ വർഷം ഉയർത്തി .


ഇനി ഫോർട്ട് ചെയ്യാൻ പറ്റുമോ ? 63, 60 വയസ്സുള്ളവരാണ്.

JeevithaYathra
Автор

Njan oru family health insurance Edukkan aagrahikkunnu athinu oru confusion ICICI Lambord aano niva bupa ethanu better pls reply??

vc
Автор

ചേട്ടോ ഉദര സംബദ്ധമായ രോഗങ്ങൾ ക്ക് (ulcer) claim ചെയ്യാൻ പറ്റുമോ, pre- existing diseases എനിക്ക് ഉണ്ട് അത് എഴ്പ്പോഴാ claim cheyyan pattuka waiting period ഉണ്ടോ, പ്ലീസ് റിപ്ലൈ തരണേ - niva bupa de

babyinkilee
Автор

My son age 6 cancer patient ayirunnu eppo treatment kazhinju followup mathram anu ullathu avanu pattiya policy undakkumo? Policy primium etra akkum? Rcc il anu treatment cheyunath

Rajeeshlift
Автор

Max saver 2.0 kurich enthanu abiprayam(1 cr 23692)

Danush
Автор

Hello sir
Can I change my existing star ...optima 4lc to Reassure 2.0 's 5 lakh family floater ..what are the conditions?

sobhabhasi
Автор

ഞാൻ national insurance 2009 മുതൽ അടച്ചുകൊണ്ടിരിക്കുന്നു. ഇതിലേക്ക് പോർട്ട് ചെയ്യാൻ പറ്റുമോ? പോർട്ട് ചെയ്താൽ എല്ലാ അസുഖത്തിനുള്ള waiting period avoid ആകുമോ? നിലവിൽ national insurance 6 lakhs ആണ് കവറേജ്

sebastianct
Автор

Nahn oru NRI aanu.Ee policy agent vazhi edukkunnathano atho policy bazaril koodi edukkunnathano nallathu? POlicy bazar call centeril ninnum paranjathu nammalkku local policy agent ne assign cheythu tharum ennanu. Onlinil eduthal claim cheyyan enthanu budhimuttu ennu thankal paranjilla.

sajeevanmattool
Автор

ഈ policy എടുക്കുന്നതിനു താങ്കളെ ബന്ധപ്പെട്ടിരുന്നു docs എല്ലാം അയച്ചു തന്നു but നോ response 🙃

abdussamadsamad
Автор

പക്ഷേ Reaasure 1.0 എടുത്തവർക്ക് Reaasure 2.0 ഇലേക്ക് പോർട്ടിങ് പറ്റില്ല. അത് വലിയ ഒരു നെഗറ്റീവ് ആണ്. പക്ഷേ വേറെ പോളിസിയിൽ നിന്നും reaasure 2.0 വിലേക്ക് പോർട്ടിങ് പറ്റും.

എന്ന് Reaasure 1.0 2021 ലു തൊട്ട് എടുത്ത് ആൾ..😭😭😭

rraj
Автор

Policy premium Amount പറഞ്ഞതിൽ താങ്കളുടെ Age പ്രതിപാദിച്ചില്ല?

sunilkumararickattu
Автор

Sir, എനിക്ക് niva Bupa health premiea policy aanu ഇപ്പോൾ ഉള്ളത്... Reassure 2.0 ലേക്ക് പോർട്ട്‌ ചെയ്യാൻ പറ്റുമോ?.. പറ്റുമെങ്കിൽ എന്ത് ചെയ്യണം

VishnuprakashGr
Автор

A health policy of Niva Bhupa was taken on 15th January 2024. Also made payment. Ported my existing health insurance (renewal date feb 29 th 2024) policy to niva bhupa. Also took additional policy of 1 crore of niva bhupa on 18-01-2024.. Now it says my health insurance plan from feb 29 Is it true to begin with? In the Niva Bhupa policy document, the issue date is 29 feb.
When the policy is taken, is the policy issued from the day of payment? Those who know, can you please explain.

sajithatta
Автор

ഞാൻ ഇന്ന് പോളിസി എടുത്താൽ എന്ന് മുതൽ അത് ആക്റ്റീവ് ആകും

renjithneelathamara
Автор

Alappuzha ജില്ലയിൽ ഏജന്റ് ഉണ്ടോ.. ഞാൻ kayamkulam ആണ്.

KrishnaKumar-cxjr
Автор

hi,
എനിക്ക് 35, ഭാര്യ 25,
മകൻ 4 വയസ്സ്. 2 വർഷം മുൻപ് എനിക്ക് ഒരു ആക്സിഡന്റ് പറ്റി കാലിൽ ഒരു കമ്പി ഇട്ടിട്ടുണ്ട്. ഇനി ഒരു 3 വർഷം കൂടി കഴിയുമ്പോൾ അത് എടുക്കണം. ഇപ്പോൾ ഈ പോളിസി എടുത്താൽ 3വർഷം കഴിഞ്ഞു കാലിലെ സർജറിക്ക് ക്യാഷ് കിട്ടുമോ ?
അതുപോലെ ഡെലിവെറി ഈ പോളിസിയിൽ ഉണ്ടോ ?

anwarkottarakara