LOCKDOWN APARATHA - EP04 - with subtitles

preview_player
Показать описание
നമ്മൾ അകറ്റി നിർത്തേണ്ടത് രോഗത്തേയാണ് രോഗികളെ അല്ല .....

**COPYRIGHT PROTECTED**
THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE YOUTUBE LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094

***FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT 8848888094/9061382123***

CREDITS...
*************
Direction - Anoop bahuleyan
Producer - Praveen pj
Dop - Jithu Chandran
Editor - Jithu Chandran
Music - Manu Ramesan
Script - Akhil Kavalayoor
Production controller - Saleem Mylakkal
Sync sound - Sarath Aryanadu
Stills - Anand VR
Design - Rosemarry Lillu
STARRING --Noby Marcose, Azeez Nedumangad, Kutty Akhil, Kavalayur Akhil
Digital Promotions- Digital Vibz

You cannot escape the responsibility of tomorrow by evading it today. ..
SO STAY HOME..STAY SAFE...SAVE LIVES...

#malayalamcomedy #malayalam #malayalamwebseries #malayalam #comedy #thepremierpadmini #premierpadmini #thepremierpadminii #carcardiaccare
Рекомендации по теме
Комментарии
Автор

കട്ട വെയ്റ്റിംഗ് ആയിരുന്നു😍🔥

"എടാ ഒരു ഗൾഫുകാരൻ കൊണ്ടു വന്ന മുട്ടായി തുണ്ടും പോലും തിന്നാത്ത ഏത് മലയാളി ഉണ്ടെടാ..." 👌👌👌❤️💯

sinadmsp
Автор

കോമഡി കാണാൻ വന്ന എന്നെ കരയിപ്പിക്കാൻ പാടില്ലായിരുന്നു, അളിയൻമാരെ പൊളിച്ചൂ

nikhilvalsan
Автор

ഇങ്ങനെ കുറെ എണ്ണം ഈ നാട്ടിൽ ഉണ്ട് .... ഈ video ചെയ്ത ചേട്ടന്മാർക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ ....

bipinsam
Автор

ഒരു 'വിനീത് ശ്രീനിവാസൻ സിനിമ' കണ്ട

സൂപ്പർ...

mijochen
Автор

ഒരു പ്രവാസി ആയതിൽ അഭിമാനിക്കുന്നു.. ഈ സബ്ജെക്ട് തിരഞ്ഞെടുത്തതിന് പ്രത്യേക നന്ദി

പ്രവാസിഓൺലൈൻ
Автор

പ്രവാസികൾക്ക് വേണ്ടി ചെയ്ത വീഡിയോ സൂപ്പറായിട്ടുണ്ട് ഇങ്ങനെ എങ്കിലും പ്രവാസികളായ ഞങ്ങള്ക്ക് വേണ്ടി ഒരു എപ്പിസോഡ് ചെയ്തല്ലോ വളരെ നന്ദി ഉണ്ട് 🥰🥰🥰

shanavasjabalnoor
Автор

ഞങ്ങൾ പ്രവാസികൾ കു വേണ്ടി ഉള്ള ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടം

Shorts_Stop_Dude
Автор

പൊളിച്ച് !! അല്പം സെന്റിയായി . അല്ലെങ്കിലും തമാശ പറഞ്ഞ് ചിരിപ്പിക്കുന്ന കലാകാരന്മാര് സെന്റി പറഞ്ഞാല്‍ പെട്ടെന്ന് ഫീല്‍ ആകും .

pradeepsivalaya
Автор

ഒരു ഗൾഫ് കാരൻ കൊണ്ട് വന്ന മിട്ടായി തുണ്ട് പോലും തിന്നാത്ത ഒരു മലയാളി ഉണ്ടാകില്ല

midhunc
Автор

പ്രവാസികളെ പറ്റി ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ചെയ്യാൻ നിങ്ങൾ കാണിച്ച ആ വലിയ മനസ് ഉണ്ടല്ലോ അതിന് പ്രവാസി എന്ന നിലയിൽ എന്റെ വക ഒരു ബിഗ് സല്യൂട്ട് ♥️

shinushaji
Автор

ശക്തമായ കഥ, അസീസ്സിന്റെ അഭിനയം മനോഹരം. അദ്ദേഹം ഒരിക്കൽ മലയാള സിനിമാ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത സ്ഥാനം നേടും. ഉറപ്പ്. 👍💖💐🙏
കണ്ണു നിറയിച്ചു. ഞാനും ഒരു പ്രവാസിയാണ്.😳

anilchandran
Автор

ഇങ്ങനെ ഒരു സ്ക്രിപ്റ്റ് ചെയ്യാൻ കാണിച്ച നിങ്ങളുടെ മനസിന് ഒരു പ്രവാസി എന്നാ നിലയിൽ ഒരായിരം നന്ദി. പ്രവാസി അവർ ഏന്നും ജീവിച്ചത് സ്വന്തം സുഖത്തിനു വേണ്ടി ആയിരുന്നില്ല... നമ്മൾ ഇതും അതിജീവിക്കും... പക്ഷേ പ്രവാസി അപ്പോഴും ഇവിടെ തന്നെ ഉണ്ടാവും... നാടിന്റെ നട്ടെല്ല് പ്രവാസി ഇത് ഒരു രോദനം അല്ല. ചിലരുടെ വാക്കുകൾ അതാണ്... പക്ഷേ നാടിനും വീടിനും ഒരു ആപത്ത് വന്നാൽ ഞങ്ങൾ എല്ലാം മറക്കും.. നിങ്ങൾ ഇന്ന് ഞങ്ങൾക്ക് നേരെ ഭ്രഷ്ട്ട് കല്പിച്ചതിൽ ഒരു വിഷമവും ഇല്ല. കാരണം കാലം അത് സത്യമാണ്. ഞങ്ങളെ അധിക്ഷേപിച്ചവരെ നോക്കി കാലം ദ്രോഹി എന്ന് വിളിച്ചാലും. ഞങ്ങൾ പ്രവാസികൾ പറയും അരുത് അവരും ഞങ്ങളുടെ കൂടെപിറക്കുകൾ ആണെന്ന്

pradeepvattekkatte
Автор

ഗൾഫ് കാരനോടല്ല സ്നേഹം ...
ഗൾഫ് കാരൻ കൊണ്ടുവരുന്ന
സാധനത്തിനോടാ സ്നേഹം.
ഈ ഡയലോഗ് എൻ്റെ കാര്യത്തിൽ ഏറെ കുറെ ശരിയാ

vinuvinu
Автор

ഞാനിത് വരെ ഗൾഫിൽ പോയിട്ടില്ല എന്നാലും ഫ്രണ്ട്സൂം കുടുംബക്കാരും ഗൾഫിൽ നിന്നും കൊണ്ട് വന്ന ഒരുപാട് സാധനങ്ങൾ ഇപ്പോഴും വീട്ടിലുണ്ട്♥️♥️♥️

mohammedilyas
Автор

സന്തോഷം ഇത് കണ്ടപ്പോൾ ഞങ്ങൾ പ്രവാസികൾക്കു വേണ്ടിയും ആളുകൾ ഉണ്ടല്ലോ സപ്പോർട്ടുമായി

shayousaf
Автор

പല കുടുംബങ്ങളുടെയും നട്ടെല്ലാണ് പ്രവാസികൾ !
പ്രവാസികളോടല്ല അവർ കൊണ്ടുവരുന്ന സാധനങ്ങളോടാണ് ഇഷ്ടം !
നാട്ടിൽ എത്താൻ സാധിക്കാത്ത എല്ലാ പ്രവാസികളെയും ഓർക്കുന്നു !

shahalnm
Автор

നമ്മുടെ പ്രവാസിസഹോദരങ്ങളെ ഇത്രമേൽ ചേർത്ത് നിർത്തുന്നൊരു എപ്പിസോഡും പ്രോഗ്രാമും എവിടെയും കണ്ടില്ല. കണ്ണു നിറഞ്ഞു.. കുറെ പേരുടെ കണ്ണു തുറപ്പിച്ചു കാണുമെന്നു പ്രതീക്ഷിക്കുന്നു.
ഒരുപാട് നന്ദി ട്ടോ.

എല്ലാ പ്രവാസി ഗ്രൂപ്പുകളിലും share ചെയ്യുന്നു. കാരണം ആരെങ്കിലും പ്രവാസികളെ മനസ്സിലാക്കുമ്പോ ഒത്തിരി സന്തോഷമാണ് പാവങ്ങൾക്ക്. ❤

etceterastories
Автор

പ്രെവാസികളുടെ മനസ്സ് കണ്ടറിഞ്ഞ.. ഇന്നത്തെ പ്രീമിയർ പദ്മിനി ടീമിന്.. ഈ പ്രെവാസിയുടെ വക ബിഗ്‌ സല്യൂട്ട്...

gopakumar
Автор

ഒരു gulf ക്കാരന് കൊണ്ടുവന്ന മുട്ടായി തുണ്ട് പോലും thinnatha ഏത് malayalindra.. That line😍😘😘🙌

theendisnear..
Автор

Iam Tamilan..
I like all comments 90% Malayalam language... Like our unity...🙏

salemkings