LOCKDOWN APARATHA - EP07 - THE PREMIER PADMINII - MALAYALAM COMEDY WEBSERIES - WITH SUBTITLES

preview_player
Показать описание
THE CONCLUSION - THIS IS THE LAST EPISODE OF THE LOCKDOWN APARATHA SERIES..
***NEW SERIES COMING UP SOON...***

**COPYRIGHT PROTECTED**
THIS VIDEO IS COPYRIGHT PROTECTED. DO NOT REPRODUCE THE FULL VIDEO OR PART OF IT WITHOUT CONSENT. THOSE WHO WISHES TO POST A PART OF THE VIDEO NEEDS TO TAKE PRIOR PERMISSION & ALSO SHOULD MENTION THE YOUTUBE LINK OF THE PREMIER PADMINII CHANNEL. CONTACT - PRAVEEN - 8848888094

***FOR BRAND PROMOTIONS THROUGH THIS CHANNEL CONTACT 8848888094/9061382123***

CREDITS...
*************
Lyrics and Rap :. *KARTHIKING*
Female voice-over : *ANU RADHA*

stills : *ANAND VR*
Poster design: *DARKLAB / ROSEMARY LILLU*

Associate director: *AKKU AKHIL*

Cinematography & Cuts : *JITHU CHANDRAN*
Associate CAMERAMAN : *YADHU DEV*

Sync Sound : *SARATH ARYANADU*

Production Controller : *SALIM MYLAKKAL*
Production executive:. *BIJU KATTIL*

Orginal Background Music : *MANU RAMESAN*

Story & dialogues : *AKHIL KAVALAYOOR*

produced by - *CAR CARDIAC CARE*
directed by -. *ANOOP BAHULEYAN*

Digital Promotions- *DIGITAL VIBZ*

Public Notice

പ്രീമിയർ പത്മിനി എന്ന ഈ യൂടൂബ് ചാനലിൽ പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയും ഈ ചാനലിന് മാത്രം അവകാശപ്പെട്ടതാകുന്നു.
ഈ ചാനൽ ഉടമസ്ഥരായ *Car Cardiac Care ൻെറ രേഖാമൂലമുളള അനുവാദമില്ലാതെ
ഈ വീഡിയോയുടെ ഏതെങ്കിലും തരത്തിലുളള പ്രസിദ്ധപ്പെടുത്തലോ, ഏതെങ്കിലും ഭാഗം മാത്രമായോ ഏതെങ്കിലും വിഷ്വൽ മീഡിയയോ, നവമാധ്യമമോ വഴി പ്രചരിപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിൻെറയും,ബൗദ്ധിക സ്വത്തവകാശ നിയമത്തിൻെറയും ലംഘനമാകുന്നു അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം
കർശനമായ നിയമനടപടികൾ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുന്നതാണ്.

#malayalamcomedy #malayalam #malayalamwebseries #malayalam #comedy #thepremierpadmini #premierpadmini #thepremierpadminii #carcardiaccare

.
Рекомендации по теме
Комментарии
Автор

അറിയാൻ പാടില്ലാത്തൊണ്ടു ചോദിക്കുവാ.. നിങ്ങക്കൊന്നും വേറെ ഇല്ലെങ്കിൽ വേറെ പണിക്കൊന്നും പോകരുത്.. ഈ പണി തന്നെ മതി..മുറ്റായിട്ടുണ്ട്.. അടിപൊളി.. നല്ല ടീം

bidhun
Автор

എന്തൊരു വർക്കാടാ അനൂപേ.. pwoli love you

Vandipranthan
Автор

പോയി വല്ല സിനിമ പിടിക്കാൻ നോക്ക് ഭായ്
എജ്ജാതി കിടു ഐറ്റം🥰💯💯

ഡിങ്കൻ-ഫഛ
Автор

പറയേണ്ടതെല്ലാം ഇവിടെ എല്ലാരും പറഞ്ഞു..
Camera Editing Bgm Direction

എന്റെ വക.. costume designer ❤️

shikilspalliparambil
Автор

CAMERAMAN.... is a “പുപ്പുലി ...” 🐅 ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥

bunnynewyork
Автор

ആ tata harrier ന്റയും benz ന്റയും intro പൊളിച്ചുട്ടോ.... 👌👌👌👌

__carsonroad__carsonroad
Автор

Cameraman no words .. god bless his future. Nallaaaa bhavi undakat ...


Director 🙏🙏🙏🙏😘😘🤩🤩

sanogenesis
Автор

ഡയറക്ഷൻ ഇഷ്ടപ്പെട്ടോര് ലൈക്‌ അടിച്ചു പൊക്കോളി
👍👍😘😘

MPWDR
Автор

എല്ലാവരും ഭയങ്കര കലിപ്പ് ആണല്ലോ അവസാനം ചിരിച്ചു ചിരിച്ചു ഒരു വഴിയായി😂😂😂😂🤣🤣🤣🤣😝😝😝😝👌👌👌😘😘😘😘

mukeshkidukki
Автор

ഇത്രയ്ക്കു ഞങ്ങളുടെ മനസ്സിളക്കാൻ പറ്റുമെങ്കിൽ നിങ്ങൾക് നല്ലൊരു ഫിലിം ചെയ്യാനുള്ള കഴിവുമുണ്ട്... അതിനായി ഞങ്ങൾ കാത്തിരിക്കുന്നു... ബിജിഎം ഒരു രെക്ഷയുമില്ല ആക്ടിങ് superp.... ക്യാമറ pwoli

kassarargodn
Автор

നോബി അണ്ണാ ഒരു രക്ഷയില്ല മാസ്സ് കൊല മാസ്സ് . കിടു ബിജിഎം

vishnupkdattappady
Автор

ചിക്കൻ ബിരിയാണി ഓഡർ ചെയ്ത് വീട്ടിൽ എത്തി തുറന്ന് നോക്കിയപ്പോൾ മട്ടൻ ബിരിയാണി ഇതാണ് ഞാൻ പ്രതീക്ഷിച്ചത് എനിയും miracle പ്രതീക്ഷിക്കുന്നു Teams ഇഷ്ടം♥️♥️

sahalabath
Автор

സൂപ്പർ ..എന്നാ ഇവർക്കൊരു സിൽമ എടുത്തൂടെ ..😂😂

shafyabin
Автор

ആദ്യം Premier padmini യുടെ മ്യൂസിക് മാറ്റിയെന്ന് വിഷമിച്ചപ്പോൾ അവസാനം അതു കൂടെ കേട്ടു സന്തോഷമായി

manuk
Автор

Starting അമൽനീരദ്‌ style
Climax അനൂപ് ബാഹുലേയൻ style ❤️❤️👍

ramyraz
Автор

ചുരുങ്ങിയ ടൈമിൽ എന്താ ക്രിയേഷൻ. മാറി നിന്നുള്ള ട്വിസ്റ്റ് പൊളിച്ച്😅😅👍

lathukasargod
Автор

അധോലോക സിനിമ കാണുന്ന ഫീൽ എനിക്ക് മാത്രമാണോ തോന്നിയത്
ടീം പ്രീമിയർ പത്മിനി കാത്തിരുന്നത് വെറുതെയായില്ല മാസ്സ് ഡാ

muhammedfabi
Автор

പക്ഷെ നിങ്ങൾ ആരും അറിയാത്ത ട്വിസ്റ്റ്‌ 😂🤣
അത് പൊളിച്ചു

xxx-jqkk
Автор

ഞാൻ അറിയാതെ ഞാൻ ഈ വെബ് സീരിയസിന്റെ അടിമയായി മാറിയിട്ടുണ്ട് 😁👍🏻
കരിക്കിന് ശേഷം ഇത്ര നല്ല വെബ്‌സീരിയസ് വേറെ ഉണ്ടായിട്ടില്ല 🤝

TravelTrendByJunu
Автор

ബോറടിച്ചപ്പോ ചുമ്മാ കണ്ട് നോക്കിയ വെബ്‌സീരീസാ... ഇപ്പൊ ഇതില്ലാതെ പറ്റില്ല... ഓവർ ചളു കുത്തികേറ്റത്ത അബൂർവം വെബ്സെരിസുകളിൽ ഒന്ന്... 💓💓💓💓🔥

faizyklm