Bhavana - Promo | 10 Apr 2024 | Surya TV Serial

preview_player
Показать описание
Watch the latest promo of the Malayalam Serial #Bhavana that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaSerial #BhavanaPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

ഇന്നലെ ഭാവന യുടെ അമ്മ ഒരേ ഡയലോഗ് തിരിച്ചും മറിച്ചും പറഞ്ഞു നീട്ടി. സീരിയൽ 1000 എപ്പിസോഡ് pinjittal govt അവാർഡ് എങ്ങാനും തരുമോ 🤢🤢.

RJH
Автор

ഈ സ്ഥലം ഓർമയുണ്ടോ? ഈ ചാനലിൽ തന്നെ വേറെ ഒരു സീരിയലിൽ ഈ ആശ്രമവും ചികിത്സയുമുണ്ട്. സൂര്യപ്രഭ.

annagibson
Автор

ഭാവനയെ മാത്രം അല്ല ഈ സീരിയൽ എടുക്കുന്നവനെ കൂടി ഒന്ന് കൊന്നു തരാമോ പിന്നെ ഈ സീരിയൽ കാണേണ്ടല്ലോ 😂

krgm
Автор

Enthayalum bhavana marikkilla ennariyam pinnnethina Eee comalitharam😂🥴

Vocal._dudy
Автор

The name of this title is Bhavana how can she die so keep the story in a positive vibe that doctor should lost his wife he should reliase his mistake and save her from this issue ok ❤

sherryfernandes
Автор

Ee serialile oru adbhutha kathapatram und.Bhanu.
2varshathilere aayi aval pregnent aayitte.
Avale onnu prasavippikkamo.
Etrayum ketta serial onnilum Ella.

leelanair
Автор

Duration കൂട്ടണം എന്ന് ഉണ്ടേൽ തിങ്കൾ -വെള്ളി വരെ ആക്കിയാൽ പോരെ 7 ഡേ ആക്കിയതോടെ ഒരു എപ്പിസോഡ് ൽ തീർക്കേണ്ടത് 3-4 എപ്പിസോഡ് വരെ ആക്കുന്നു 🤢🤢🤮

RJH
Автор

സീരിയൽ എന്നത് ഓരോ സെക്കന്റ് ൽ നടക്കുന്ന കാര്യം കാണിക്കാൻ ഉള്ളത് അല്ല പ്രധാന പെട്ട പോർഷൻ 3-4 min ഉള്ളിൽ എടുക്കുന്നത് അല്ലെ 2 കൊല്ലം മുൻപ് വരെ ഒരു സീരിയൽ ൽ ഒരു എപ്പിസോഡ് ൽ 1-2 ഡേ ഉള്ള സീൻ മുഴുവൻ കാണിക്കും ആയിരുന്നു.. ഇപ്പോൾ ഒരു ഡേ ഉള്ള സീൻ തന്നെ 3-4 ദിവസം നീളുന്നു. ഇന്നലെ ടീവി തല്ലിപ്പൊളിക്കാൻ തോന്നി. ഭാവന യുടെ അമ്മ വന്നു സംസാരിക്കാൻ 2 ഡേ എന്തോന്ന് ഇത് 10 min ൽ തീർക്കാൻ ഉള്ളത് 40-45 min എടുക്കുന്നു. നിങ്ങൾ എന്റർടൈൻമെന്റ് തന്നെ ആണോ തരുന്നത്

RJH