Bhavana - Promo | 10 October 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

24 മണിക്കൂറും നടക്കുന്ന കാര്യങ്ങൾ കാണിക്കാൻ ഉള്ളത് അല്ല സീരിയൽ വളരെ പ്രധാന പെട്ട ഭാഗം ഷോർട് ആയി ആളുകളിലേക്ക് എത്തിക്കുന്നതിൽ ആണ് സീരിയൽ ന്റെ വിജയം. ഇങ്ങനെ ഒരു കല്യാണം നിങ്ങൾ 2-3ആഴ്ച നീട്ടിയാൽ ഇത് വരെ കണ്ട പ്രേഷകർ ഇനി കാണും എന്ന് ഉറപ്പ് ഉണ്ടോ 100%ഉറപ്പ് അവർ കാണില്ല ഒരു sequnce 2-3 ഡേ കാണിക്കുന്നത് സ്വാഭാവികം. ഇത് നിങ്ങൾ കല്യാണ തലേന്ന് തന്നെ ഒന്നര ആഴ്ച ആയി കാണിക്കുന്നു. ഇത് ഒക്കെ കാണിച്ചിട്ട് നായകൻ നായിക ഒരുമിക്കുമോ അതും ഇല്ല

sand.
Автор

ഒരാഴ്ചയായി ഭാവന ഈ നടപ്പ് തുടങ്ങിയിട്ട്

shortgirlvibe
Автор

തലയിൽ ചെമ്പരത്തി പൂവും വച്ചു ഒരു അനാഥപ്രേതം പോലെ നടന്നു തുടങ്ങിട്ട് ഒരാഴ്ച ആയല്ലോ ഭാവന.. ഈ ആഴ്ചയെങ്കിലും ആ നടത്തം നിർത്തോ??

resmyrajeev
Автор

ഈ ആഴ്ചയിൽ ഭാവന നടത്തം നിർത്തുമോ എന്തോ 😂😂

vijiashi
Автор

ഇത് ഇനി ഓടിക്കണ്ട നിർത്തു ഈ കല്യണം അടുത്ത മാസം വരെ ഒരു ഡ്രസ്സ്‌ ചിലവില്ലല്ലോ അല്ലെ

vincymj
Автор

ആ ഡ്രസ്സ്‌ എങ്കിലും ഒന്ന് മാറ്റിക്കൂടെ...

sharanyacharu
Автор

wowwww oru nadappum nottavum kond 6th episode um complete cheythirikkunnu, rubber band ithrem valich neetttan patto ennu samshayam aanu.

sreenishak
Автор

നിനക്ക് വേണ്ടെങ്കി മണപ്പിച്ചു നടക്കാതെ വീട്ടി പോടി... ഫ്രണ്ട്ഷിപ്പ് ഷോ കാണിച്ച് വല്യ ആളു കളിക്കാതെ 🤪😅😂🤣

gracyvincent
Автор

Oraal shwasam edukkunnathum koodi oru episode aayi chithreekarikkunna director sirnu ente namaskaram... Ee kaanunna prekshakar mandanmaranennulla dharanayundenkil ath mattiyekkanam. Kaanunnath nirthiyal theeravunna case ullu sir ningalkk.

Reshmi
Автор

രണ്ട് ദിവസം കൂടെ കഴിഞ്ഞേ ഉള്ളു കല്ലിയാണം പല്ലവി യെ മോനി കെട്ടും തമിഴ് അങ്ങനെ ആണ് 😂😂😂😂

fousiyaachu
Автор

receotion one week aayi
Appo kalyanm one month indaavum

aseeladhileep
Автор

അലമ്പ് കുടുംബം. ഇത് കണ്ടാൽ കനുന്നവർക്കവട്ടാകും. ഡ്രസ്സ് പോലും മാറാതെ ഒരു പെണ്ണ് ഒരാഴ്ച നടന്നു. നയാ പൈസ ക്ക് ഇല്ലാത്ത സീരിയൽ

sheelamadhu
Автор

കഷ്ടം തോന്നുന്നു ഇന നടത്തം കണ്ടിട്ട് ഇങ്ങിനെയും ഒരു സിരിയൽ

babyrappai
Автор

Ooo ithu kaanunna nammalaan viddikal. Ennu thudagiyatha . Vere kadhayonnum kittunnillegil e serial avasanippikkuu. Kalliyanathinte thale dhivasam kaanikkan thudagiyitt oru aazhicha kazhiju😡😡😡😡👊👊👊

rojanisha
Автор

ഭാവനയെന്ന മഹാ ബോറ് കഥാപാത്രം ഭാവനയെന്ന ശീലാവതിയും കുറെ കുട്ടി, തള്ള ക്കുരങ്ങന്മാരും

childcreative
Автор

വല്ലതും നടക്കുമോ കുറെ നാളായി എല്ലാം കൂടി

kochumol
Автор

Ayinn who watching this garbage serial 😂😂😂

pmkpmk