What is a RETARDER

preview_player
Показать описание

Рекомендации по теме
Комментарии
Автор

നിങ്ങൾ ഒരു യഥാർത്ഥ Informative Engineer ആണ് പരിജയപ്പെടാൻ താത്പര്യം ഉണ്ട് എനിക്ക്

Shahidop
Автор

റിട്ടർഡർ എന്ന ഒരു ഉപകരണം വാഹനത്തിന് ഉണ്ടെന്ന കാര്യം ഒരു പുതിയ അറിവായിരുന്നു താങ്കൾക്ക് നന്ദി

jjbfcum
Автор

എനിക്ക് ഇത് ഒരു പുതിയ അറിവാണ് thanks.
പിന്നെ ഈ idea പോലെ എനിക്ക് ഒരു സംശയം /(ചെറിയ ഐഡിയ)
മുമ്പ് തോന്നിയിട്ടുണ്ട്.
അതായത് ഇറക്കത്തി അല്ലെങ്കിൽ വണ്ടി എപ്പോ ബ്രേക്ക് use ചെയ്യുന്നോ അപ്പോൾ വണ്ടിയുടെ കറക്കം എവിടുന്ന് ആയാലും അതിൽ നിന്ന് ഒരു കണക്ഷൻ gear എടുത്തിട്ട് നല്ല പവർ ഉള്ള ഒരു ജനറേറ്റർ പ്രവർത്തിപ്പിച്ചാൽ അതിൽ നിന്ന് നല്ല ഉയർന്ന തോതിൽ കറന്റ് ഉല്പാട്ജിപ്പിക്കുകയും അപ്പോൾ ഉണ്ടാവുന്ന റീയാക്ഷനിൽ വണ്ടിയെ നന്നായി slow ചെയ്യിക്കാൻ പറ്റില്ലേ.. ഇപ്പോൾ ആ മോഡൽ ആണ് ev കളിൽ റീജനറേറ്റിങ് brake ഉണ്ടാക്കുന്നത് .
പക്ഷെ എന്റെ സംശയം നോർമൽ ഇവകൾക് മുന്നേ ഉള്ളതാണ്.അതായത് നോർമൽ fuel cars ൽ ഒരു ഇൻവേട്ടർ സിസ്റ്റം പോലെ separate ബാറ്ററിയിൽ കറന്റ് store ചെയ്യുകയും ac, light, starter moter ബാറ്ററി റീചാർജ് etc ചെയ്തു എൻജിന്റെ running time ലോഡ് കുറച് മാക്സിമം ഫുയെൽ എഫിഷെന്റ് ആക്കിക്കൂടെ.
സ്ഥല പരിമിതി പ്രശ്നം ഉണ്ടവുമോ എന്നും സംശയം ഉണ്ട് എന്നാൽ ട്രക്കിൽ ഈ വിദ്യ പരീക്ഷിചൂടെ

pk.
Автор

Thanks for the info. Reduce fear of heavy vehicles on road!

c.a.narayannarayan
Автор

Excellent. You have described it much better than the English versions by foreigners 👍👏👏👏

mathewjoseph
Автор

First time hear about this topic. Very interesting, Thanks a lot.

jayaprakashkunhiparambath
Автор

Absolutely wonderful. Your way of presentation is simply great and beyond the words. Am first time in your channel and subscribing right now.❤❤❤❤❤❤👍👍👍👍👍👍

SaiKumar-wkmk
Автор

Thanks Bro... Was a new information.. didn;t remember anything i have learn't during my engineering related to retarder. You are awesome. Keep posting new videos... One day your channel will be on top.

Sabarish_as
Автор

Informative and straight to the point as well. Keep going..❤❤

sreejithcbalakrishnan
Автор

Very informative video.Thanks a lot. 🌹🌹🌹🌹🌹🌹🌹🌹.

pradeepramuk
Автор

മുമ്പ് ഇതിനെ കുറിച്ചു വീഡിയോ ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു .. Video ചെയ്തതിൽ സന്തോഷം ❤❤❤electroagnetic retarder bharath benz glider ബസ്സുകളിൽ ഉപയോഗിക്കുന്നത്

mohammedmidlaj
Автор

As truck driver in us you're videos help me alot keep doing❤

dartfromhome
Автор

Jake brake okke Peterbuilt, Kenworth പോലുള്ള American trucks ന്റെ കേൾക്കണം. പ്രത്യേകിച്ച് Bridge ന്റെ അടിയിലോ tunnel കൂടെ ഒക്കെ പോകുമ്പോ. 🔥

Justin-nv
Автор

നല്ല ഒരു അറിവ് വിശദമായി തന്നെ പറഞ്ഞു 👍👍

mohanan
Автор

First time watching your channel
Straight to the point ☝️& Informative ♥️ Keep it up bro ...
Subscribed 🔧♥️

MrJayBee_YT
Автор

പഠിക്കുന്ന സമയത്ത് ഈ പുള്ളിയെ പോലെ ഒരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ

avilmilk
Автор

പുതിയ അറിവാണ് ❤️❤️ but ശ്വാസം വിട്ടിട്ടു പറ ബ്രോ 👍👍❤️

lechusubash
Автор

Very nice explanation and informative video. Great !!

jitheshkk
Автор

ഹലോ സർ നല്ല അവതരണം ഇനിയും പ്രതീക്ഷിയ്ക്കുന്നു :-

shibucr
Автор

I usually like the mechanical stuff but in this case i would go for the electromagnetic retarder.Brilliant and moreover efficient design.🧠

And as always, informative bro..and straight to the point.expecting more from you..

Chris__J