George Joseph 09 | Charithram Enniloode 1614 | SafariTV

preview_player
Показать описание
George Joseph 09 | Charithram Enniloode 1614

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

മോഹൻ ലാലും മമൂട്ടിയും സ്‌ക്രീനിൽ പറയുന്ന dialogues ജീവിതത്തിൽ പറഞ്ഞ വ്യക്തി... അടിപൊളി ത്രില്ലെർ മൂവി കാണുന്ന ഫീൽ....

sinjusarath
Автор

You are outstanding sir 💯 പ്രതികളെ മാനസികമായി തളർത്തി സൂയിസൈഡ് ചെയ്യിപ്പിക്കുന്ന സൈക്കോളജിക്കൽ മൂവ് 😁

nafie_
Автор

കൈകൂലി വാങ്ങാത്ത പോലീസ് കാരിൽ 💪💪💪💪💪💪💪💪💪💪💪💪💪വാഗുന്നവർ ഇവിടെവന്നു ഇങ്ങനെ ഇരിക്കില്ല

ajithkr
Автор

സാറിന് മോഡസ് ഓപ്പറാണ്ടി വിട്ട് ഒരു കളിയും ഇല്ല. suuppper

PEEKEYES-oz
Автор

കഴിഞ്ഞ episode ലും ചോദ്യം ചെയ്യലിനു ശേഷം ഒരു കുറ്റവാളി ആത്മഹത്യ ചെയ്യതു . കുറ്റവാളികളെ തിരഞ്ഞു കണ്ടു പിടിച്ച് അവരെക്കൊണ്ട് തന്നെ അവർക്കു തൂക്കുകയർ ഒരുക്കുന്ന വ്യത്യസ്തനായ പോലീസ് ഓഫീസർ... great 👍🏻 sir

ajayrajck
Автор

കാശ് കൊടുത്തിട്ടാണെങ്കിലും വേണ്ടില്ല, റിട്ടയർ ആയി വീട്ടിൽ ഇരിക്കുന്ന ഏതെങ്കിലും അന്ന്വേഷണ ഉദ്യോഗസ്ഥരെ പോയി കണ്ട് ഇതുപോലെയുള്ള കുറെ കഥകൾ കേൾക്കണം.😁

zoomadvertising
Автор

Safari Channel: Platform for underrated and unsung heroes.

arunks
Автор

കേരള ഷെർലോക് ഹോംസ് ഫാൻസ്‌ ലൈക്‌ അടിക്കൂ 😍

salmanmks
Автор

ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

habeezayan
Автор

I started watching at 1 am haven't slept it's 8 am now!! Can't stop. Ithokke oru series aakknm Vella Amazon or Netflix okke. 🔥🔥

Sanstar
Автор

കുറ്റവാളികളെ കണ്ടെത്തി മാനസിക സംഘർഷം ഉണ്ടാക്കി ആത്മഹത്യാ ചെയ്യിക്കുന്ന സൈക്കളോടിക്കൽ മൂവ് 😆😆😆

viveklovable
Автор

ഈ മാഡറിന്റെ മോഡസ് ഓപ്പറാണ്ടി കൃത്യമായി ഞാൻ സൂപ്പർ എപിസോഡ്സ്....

jithin
Автор

മട്ടൻ കറിയുള്ളദിവം ജയിലിൽ കുറ്റവാളികളെ കാണാൻ പോകുന്ന ...മുത് ♥️😜

libuktmm
Автор

ജയിലിൽ പോയി മട്ടൺ കറി കൂട്ടി ചോറുണ്ണുന്ന സാറിന്റെ മോഡസ് ഓപ്പറാണ്ടി ഇഷ്ടപ്പെട്ടു!!

vimal
Автор

ആസ്വാദകനെ പിടിച്ചിരുത്തുന്ന ചില പൊടിക്കകൾ ഇദ്ദേഹം ചേർക്കുന്നുണ്ട്.. ഒരു ഡിറ്റക്റ്റീവ് നോവൽ എഴുതാൻ നോക്കിക്കൂടെ?

arunshankarcu
Автор

If sherlock homes were alive it would be this guy, George Joseph, the legend. Proud to be a malayali because of you sir... Hats off🙏🏽

siphinsc
Автор

I felt u liked ur profession more than anything . I hear sincerity in ur words

vibivij
Автор

I guess...that physics is magnetic...a powerful magnet 🧲!!!

angoorasokkumar
Автор

George Joseph is doing a fantastic job, Thanks to Mr. Santosh for finding the right and best personalities.

anandjoe
Автор

സീരിയലിനു അഡിക്റ്റ്‌ ആയവരെ കളിയാക്കിയതിന്റെ ശാപമായിരിക്കും... :( കമ്പ്ലീറ്റ്ലി അഡിക്റ്റഡ്‌...🏃🏾‍♂️

GRINCEMOLFOODCOURT