George Joseph 24 | Charithram Enniloode 1629 | SafariTV

preview_player
Показать описание
George Joseph 24 | Charithram Enniloode 1629

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഇദ്ദേഹത്തെ പോലെ ഉള്ള മുതലുകളെ channel ൽ കൊണ്ട് വരുന്ന സന്തോഷ് sir ന്റെ modus operandi ആണ് Operandi

harikizhakkanela
Автор

ജോർജ് സാർ ഇനിയും ഒരു 1000 എപ്പിസോഡ് പോന്നോട്ടെ... ഞങ്ങൾ കേൾക്കാൻ റെഡി

mohammedrameez
Автор

*ഇത് പത്തു മാസം മുന്നേ കണ്ണിൽ പെടാത്തത് നന്നായി, അല്ലെങ്കിൽ ഇപ്പോൾ കാത്തിരുന്നു മടുത്തേനേ...* ഇതിപ്പോൾ എല്ലാ എപ്പിസോഡും ഒറ്റയിരിപ്പിനു കാണാലോ 😊😊

ashiksha
Автор

Refresh ചെയ്തു മടുത്തു . 11 മണിക്ക് മുൻപ് സാറിന്റെ വീഡിയോ വന്നോ എന്നു നോക്കിയിട്ട്.
മോഡസ് ഓപ്പറാണ്ടി Addicted...

anoopunnikrishnannair
Автор

സത്യം പറഞ്ഞ ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി
Addiction leval💯❤️❤️

travelboy
Автор

TV യിലോ മൊബൈൽ ഫോണിലോ ഒരു സിനിമ പോലും കാണാത്ത ഞാൻ സാറിൻറെ ഈ പരിപാടിക് അഡിറ്റ് ആയി പോയി....കൈക്കൂലി വാങ്ങാത്ത ഈ പോലീസ് ഉദ്യോഗസ്ഥന് എന്റെ വക ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....

georgerojan
Автор

ഇതിലിടുന്ന കമെന്റുകളൊക്കെ സാർ വായിക്കുമെന്ന് ഉറപ്പുണ്ട് . 😁😁😁

majeedvengara
Автор

കേസ് തെളിയിക്കുവാൻ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച ആ കേസുമായി ബന്ധപ്പെട്ട് സത്യാവസ്ഥ കൊണ്ടുവരുന്ന ജോർജ്ജ് സാറിന് അഭിനന്ദനങ്ങൾ

ലോലപ്പാൻ
Автор

പണ്ട് മനോരമയിലും മംഗളത്തിലും വരുന്ന നോവലിന് വേണ്ടി കാത്തിരിക്കുന്ന പോലുണ്ട്
എന്റെ സാറേ

kiranjith
Автор

How many are Addicted to modus operandi😍

rishikesh
Автор

It's like Grandfather telling fictional stories to a group of grandchildren's. But these stories are more interesting than fiction.

jaibeep
Автор

Safari illenkil ithoke anubhavikkan pattu maranno
Thanks santhosh george sir

sreejithnah
Автор

എല്ലാ എപ്പിസോഡിലും ഡിസ്‌ലൈക്ക് അടിച്ചവന്മരുടെ ഡീറ്റെയിൽസ് എടുത്താൽ ഏതേലും ഒരു പിടികിട്ടാ പുള്ളിയെ കിട്ടാതിരിക്കില്ല.. ഒരുത്തൻ എങ്കിലും കാണും

Subaruwrxstiwrc
Автор

നമുക്ക് ഒരു George Joseph fans association ഉണ്ടാക്കിയാലോ ?

arunk
Автор

രാത്രി 11മണി വരെ നോക്കി ഇരുന്നു. അവസാനം ഇത്തിരി വലിച്ചു നീട്ടൽ കൂടുതൽ ആണ്. ആദ്യ എപ്പിസോഡ് കളിൽ ഒരു കേസ് കംപ്ലീറ്റ് ആകുമായിരുന്നു. ഇപ്പോൾ ഇത്തിരി നീളം കൂടുന്നു.

sherinegeorge
Автор

മോഡസ് ഓപ്പറാണ്ടി സർ ഇഷ്ടം 😍😍😍🌹

നല്ല മൂത്രം 😉😉😉🤪

tibinbabykattuvelil
Автор

knowingly or unknowingly he doesn't reveal the name of brother....he knows wat to talk and wat to hide....brilliant police officer

arunmk
Автор

Addicted to this George Joseph stories

welker
Автор

ഇത്രയും അതിബുദ്ധിയുള്ള പ്രഭാകരൻ ആ പോലീസ്‌സ്റ്റേഷനിൽ പോയി പരാതികൊടുത്തു സ്വന്തം അനിയനെ കൺവീൻസ് ചെയ്താൽ മതിയാരുന്നു

andeskw
Автор

Retired ayi Ethokkey record cheythu kelkkumpo anu ethrayum talent aya oru police officer famous avunnathu. Kerala thintey india yudey avastha ethanu. Safari ullathu kondu sir chetha karyangal ariyan patti. Real life il egney Ethra risk eduthu Sir cheythu Sir kku mathram ariya. Eppo oru punjiriyodey parayunnu. Great sir. Respect your efforts and skills

megha