Pearle Maaney Show Ft. Govind Padmasoorya | Part 2

preview_player
Показать описание
Join Pearle Maaney and Govind Padmasoorya for a fun interview Part 2 filled with memories from the D4 Dance reality show. Watch as they reminisce about their time on the show and share some behind-the-scenes stories!

Show Producer : Pearle Maaney
Executive Producer : Srinish Aravind
Creative Director : Vinod A S
Script Assistant : Jazar O N & Akshay M P
DOP & Colorist : David Antony
Camera : Roshik George, Agnel Antony & Kalpak
Editor : Sanil S
Montage Edit : Roshik George
Highlights Edit : Agnel Antony & Sanil S
Reels Edit : Kalpak SS & Abinanth T
Thumbnail : Lamiya Gathoon & David Antony
Art Director : Sneha Anumodh
Sound : Melan Vinod
Production Controller : Aravind Krishnan
Team Motivator : Maaney Paul
Pearle's Outfit : Kalaakaari
Subtitles : Seema Krishanan

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :
Рекомендации по теме
Комментарии
Автор

ശ്രീനി ആണ് പേർളിടെ ഏറ്റവും വലിയ fan. ബാക്ക്ഗ്രൗണ്ട്ൽ ചിരി 😃

karthu
Автор

അയ്യോ എത്ര പെട്ടെന്ന് 40 മിനിറ്റ് കഴിഞ്ഞ് പോയത് അടുത്തത് ഗോപിക ചേച്ചിGp ചേട്ടനും കൂടി ഒരു ഇന്റർവ്യൂ വേണം എന്ത് രസാ നിങ്ങളെ ഇന്റർവ്യൂ കണ്ടിരിക്കാൻ മറ്റു ചാനലിലെത് കണ്ടിട്ട് പോലും ഈ ഒരു രസം കിട്ടിയില്ല നിങ്ങളെ ബോണ്ടിംഗ് 👍👍👍👍♥️♥️♥️♥️

Shamna-pngc
Автор

ee interview theeraruth ennu aagrahichavar ivde common...😂😂❤

🧐😍1.2 k like thanks 🎉

Kunjappivlogs.
Автор

നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം..എത്ര വർഷായി നിങ്ങളെ അറിയാൻ തുടങ്ങിറ്റ്...അടുത്തോള്ള വീടിലെ ആളുകളെപോലെ...ഒരുപാട് ഇഷ്ടമാണ്...നിങ്ങളെ രണ്ടുപേരും ഫാമിലിനെയും...അല്ലാഹു ഈ എപ്പിസോഡ് എന്ന് തോന്നി....എന്ത് രസാ. ...കണ്ടൊണ്ടിരിക്കാൻ....love you gp&pearly&shreeni&gopi

MUHAMMADNIHAL-yk
Автор

Pearle GP friendship combo ishtamullavar like adi🫶🏻💯💯

ZiyaAydin-xemp
Автор

Part two, three, four.... എത്ര വേണെങ്കിൽ കണ്ടിരിക്കാം, അത്രയും ഇഷ്ടം ❤️❤️❤️❤️

sreedevivm
Автор

I was in 5th std when d4 happened..now I'm literally in the final year of college..u guys never age!! Love to see this combo back♥️

khadijaa.
Автор

This is called real friendship vibe .❤️👀🦋🌊

joemonpulickal
Автор

I love the way GP calls pearle പോടാ was cute ❤

archanaammu
Автор

എനിക്കും വേണം ഇതുപോലെ ഒരു frienship എന്തു രസമാ ഇവരുടെ bonding കാണാൻ ചിരിച്ചു ചിരിച്ചു മതിയായി 🥰🥰🥰🥰🥰😇😇😇😇😇😂😂😂😂😂😂😂😂🤨🤨🤨

kiranyak
Автор

Part 1 & 2 ശരിക്കും സോഫയില്‍ കിടന്ന് ചിരിച്ച് ചിരിച്ച് അവസാനം താഴെ വീണു..😂😂😂😂
Pearle ടെ ഷോ എപ്പൊഴും quality keep ചെയ്ത് ആളുകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.

Role model എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് best example. എത്ര ഭംഗിയായാണ് അവര്‍ അവരുടെ ജീവിതം enjoy ചെയ്യുന്നതും അത് പ്രേഷകര്‍ക്ക് inspiration ആകുന്നത്. Gem of a person. ❤❤❤

meghzworld
Автор

True friendship never ends...
Eg. Gp and pearly.
ഇപ്പോളും ഇവരുടെ സൗഹൃദം പഴയതിലും സ്ട്രോങ്ങ്‌ ആയി മുന്നേറുന്നേൽ, ഞങ്ങൾക്ക് ആ സൗഹൃദം ഇത്ര മധുരമായി ആസ്വദിക്കാൻ കഴിയുന്നേൽ അതിനു കാരണം ഇവരെ മനസിലാക്കുന്ന ഇവരെ സ്നേഹിക്കുന്ന ഇവരുടെ ജീവിത പങ്കാളികളാണ്. 👍. Thank you srini and gopika for sapporting, understanding and respecting your life partners😍.

beenanidish
Автор

രണ്ടാളുടെയും സംസാരം ഇങ്ങനെ കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നും... ❤️

Mr_John_Wick.
Автор

അയ്യോ ഇത് പെട്ടന്ന് തീർന്ന പോലെ തോന്നി 🥺 ഒത്തിരി ചിരിച്ചു... സമയം പോകുന്നത്തെ അറിയില്ല പഴയ d2 ൻ്റെ അതേ vibe നിങ്ങളെ നിങ്ങളായിട്ട് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം... പ്രതേകിച്ചു ജിപി ചേട്ടനെ പക്ഷെ ഞങ്ങൾക്ക് എല്ലാം ഇങ്ങനത്തെ ജിപി ചേട്ടനെ കാണാൻ ആണ് ഇഷ്ടം ❤
ഗോപിക ചേച്ചിയെയും ശ്രീനി ചേട്ടനെയും കൂട്ടി ഒരു എപ്പിസോഡ് ഓണം സ്പെഷ്യൽ ചെയ്യണേ.
❤❤❤🎉🎉

krishnasb
Автор

I just can't believe D4 dance nostalgia made me watch 2 parts that too 40 mins😂❤😂

anusmithacs
Автор

I never watch long videos more than 15-20 minutes… but this 40+ minutes episode goes like short video… just enjoyed every minute 😂❤

maryrinsia
Автор

21:52 ശ്യോ master call എടുത്തെങ്കിൽ നല്ല രസായേനെ...D 4 vibes😅♥️
37:09😂🤣

Aparna_Aami
Автор

ജിപിക്ക് ഒരു സിസ്റ്റർ concern koodi pearliyil ഉണ്ടു.... ആ ഷാൾ പിടിക്കുന്നത് കണ്ടപ്പോൾ എനിക്കു എൻ്റെ ബ്രദറിനെ ഓർമ വന്നത്❤❤... എന്നും നിങ്ങള് ഇതുപോലെ ഉണ്ടാകട്ടെ... ദൈവം അനുഗ്രഹിക്കട്ടെ

MytomandjerryonYoutube
Автор

This video shows how a person can influence each one of our lives.. both of u made my day❤

Userghosh
Автор

Ithil aara guest aaraa host 😅... die heart fan of GP -Pearle combo ...pure friendship is the success mantra of this combo...❤❤... Loved the way GP chettan and pearle chechi checking the hamper like kids ... loved the end... hope we ll get to see this combo more..

wingsoffire_ignitedminds
welcome to shbcf.ru