Pearle Maaney Show Ft. Govind Padmasoorya (GP) | Part 1

preview_player
Показать описание
Join Pearle Maaney and Govind Padmasoorya for a fun interview filled with memories from the D4 Dance reality show. Watch as they reminisce about their time on the show and share some behind-the-scenes stories!

Show Producer : Pearle Maaney
Executive Producer : Srinish Aravind
Creative Director : Vinod A S
Script Assistant : Jazar O N & Akshay M P
DOP & Colorist : David Antony
Editor : Sanil S
Videographer : Roshik George, Agnel Antony & Kalpak
Montage Edit : Roshik George
Highlights Edit : Agnel Antony & Sanil S
Reels Edit : Kalpak SS & Abinanth T
Thumbnail : Lamiya Gathoon & David Antony
Art Director : Sneha Anumodh
Sound : Melan Vinod
Production Controller : Aravind Krishnan
Team Motivator : Maaney Paul
Pearle's Outfit : Kalaakaari
Subtitles : Seema Krishanan

Join this channel to get access to perks:
---------------------------------------------------------
For Business Inquiries :

----------------------------------------------------------
Follow me on :

#pearlemaaney #govindpadmasoorya #interview
Рекомендации по теме
Комментарии
Автор

പെട്ടന്ന് 10 കൊല്ലം പിന്നോട്ട് പോയ്‌..😍 സന്തോഷം ആണോ സങ്കടം ആണോ എന്ത് മാങ്ങാത്തൊലി ആണോ ന്ന് മനസിലാകുന്നും ഇല്ല 🥲 ഒരുപാട് ഒരുപാട് സന്തോഷം... അന്ന് എന്ത് രസായിരുന്നു 😍ചുമ്മാ ഇരുന്ന് ആസ്വദിച്ചു നിങ്ങടെ ചളി okke കേട്ട് ചിരിച്ചു ഇരുന്ന ഒരു സമയം.. 🥰നിങ്ങള് രണ്ടും എപ്പഴും ഇത് പോലെ ഇരിക്കണം.. 10 അല്ല 20 അല്ല എത്ര കൊല്ലം കഴിഞ്ഞാലും.. ഈ ഫ്രണ്ട്‌ഷിപ് മൈന്റൈൻ ചെയ്ത് എപ്പോ ഒന്നിച്ചു സംസാരിച്ചാലും ഇതേ വൈബ് ഉണ്ടാകുന്ന സന്തോഷിക്കനും കേൾക്കുന്ന കാണുന്നവരെ സന്തോഷിപ്പിക്കാനും കഴിയുന്ന രണ്ട് പേര് ❤🥰ശ്രീനിച്ചേട്ടനും നിലു വും നിതാരാ യും ഗോപികയും അങ്ങനെ നിങ്ങടെ ഫാമിലി എത്ര വലുതായാലും ഈ ബോണ്ടിങ് pure ഫ്രണ്ട്ഷിപ് ഇങ്ങനെ ഉണ്ടാകട്ടെ.. ❤️ഇത്രേം കാലം ആയിട്ടും ഇങ്ങനെ സംസാരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം ആണ് ❤️

keerthana
Автор

Finally our childhood favourites in one frame❤

sunainaot
Автор

Gp& പേർളി കോമ്പോ ഇഷ്ട്ടമുള്ളവർ ഉണ്ടോ? ❤❤കുറെ കാലത്തിനു ശേഷം ഇവർ ഒരുമിച്ച് 👍👍👍👍

breezeeeee
Автор

കുത്തി ഇരുന്ന് കണ്ടിരുന്നു d4 ഡാൻസ് ഒരു എപ്പിസോഡ് പോലും miss ചെയ്തിട്ടില്ല എന്താ ഒരു vibe ആയിരുന്നു 🥰🥰

annmariya
Автор

GP- Pearle, Neerav ji, Priya ji, Prasanna master …nth pwoli arunn D4D …EPIC SHOW!!!! Nobody can even come close!! Please invite all of them on Pearle Maaney Show and do a reunion episode !!!!

luvvsssss
Автор

2 psycho chunkz in one frame😍❤...only positive vibes....💕💕✨️✨️

allu-allu_
Автор

നമ്മളെ എല്ലാം ടീനേജിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രണ്ട് പേര് pearly & Gp..always special😍🤍

Mubu__
Автор

സത്യത്തിൽ ആ പഴയ G P യെ തിരിച്ചു കിട്ടി ee show കണ്ടപ്പോ really amazing freindship ലൈഫിൽ ഇതുപോലെ mach ആയ ചില ആളുകൾ വളരെ കൊറച്ചേ indavu

zahrazain
Автор

നമ്മൾ തനി കൂതറയാകുന്നതു നമ്മൾ അത്രയ്ക്കും അടുത്ത് അറിയുന്ന ഇഷ്ടംമുള്ള ഒരുപാട് സ്നേഹമുള്ള ആളുകളുടെ അടുത്താണ് അതുപോലെ ഒരു കൂട്ട് കേട്ടാണ് ഇവർ രണ്ടു പേരും ഒരുപാട് ഇഷ്ടം ❤❤❤❤🥰🥰🥰🥰

ChinnuUnni-egbj
Автор

These two people are made my childhood beautiful 🥹🤍

a_khi_la
Автор

ആദ്യമായിട്ടാണ് ഒരു intrerview കണ്ടിട്ട് ചിരിച്ചു ചിരിച്ചു കരയുന്നത്.

sunitharatheesh
Автор

Pearly & Gp യെയും ഒരുമിച്ച് കണ്ടത് D4 dance ലുടെ ആണ്..😍 അന്നാണ് pearly യെയും Gp യെയും ഇഷ്ട്ടമാവുന്നത്.. അന്ന് കൂടിയ ഇഷ്ട്ടമാണ് pearly ചേച്ചിയോട്🫂🫶🏻🥰🥰🥰

MubaMuhasin
Автор

ഇപ്പഴും ഒരു മാറ്റവും ഇല്ലല്ലോ രണ്ടിനും 😂❤ഒരുപാട് ഇഷ്ട്ടം ഉള്ള combo ആണ് 🫶🏼

AdithyaRaju-fqqx
Автор

I suddenly remembered the time that I used to d4dance...OMG time flies so fast 😮❤

ydebmhz
Автор

നിങ്ങളുടെ കൂടെ ഇരുന്ന് നിങ്ങളുടെ സംസാരം കേട്ടതുപോലെ തോന്നി..
ഒരുപാട് എൻജോയ് ചെയ്തു...
ഡി ഫോർ ഡാൻസ് ഇൽ നിങ്ങളെ കാണാൻ വേണ്ടി മാത്രമായിരുന്നു ഷോ കണ്ടിരുന്നത്...
ബിഗ് ബോസ് കണ്ടത് പേളിക്കുവേണ്ടി മാത്രവും..
നിങ്ങളെ ഒരുമിച്ച് കാണുമ്പോൾ എപ്പോഴും സന്തോഷം...
നിങ്ങളുടെ പാർട്ണേഴ്സ് ആയി ഒരു എപ്പിസോഡ് കൊണ്ടുവരണം..
❤❤❤❤❤❤❤

roseflower
Автор

കുട്ടി ആയിരിക്കുമ്പോൾ d4 ഡാൻസ് ലൂടെ മനസ്സിൽ കയറി കൂടിയതാണ് ഈ കോമ്പോ ഇപ്പൊ എനിക്കൊരു കുട്ടി ആയി എന്നിട്ടും ഈൗ കോമ്പോയോടുള്ള ഇഷ്ടത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇപ്പോഴും പഴയ d4 എപ്പിസോഡ് കണ്ട് കഴിഞ്ഞാൽ എന്ത് പ്രശ്നത്തിലായാലും അതൊക്ക മറന്ന് പോകും.എക്കാലത്തെയും എന്റെ fav കോമ്പോ gp pearly 😍

ayishayemin
Автор

ഈ എപ്പിസോഡ് മില്യൺ അടിക്കും പേർളി.. 😘... Go ahead.. 👌

momoshiki-uf
Автор

അയ്യോ.. എത്ര നാളായി കാത്തിരിക്കുന്നു.. ഈ ഒരു combo കാണാൻ ❤❤❤❤❤

igliyuo
Автор

Again i got the vibe of d4 dance😂❤10 yrs back those school days

merlin
Автор

രണ്ട് best friends കുറേ കാലം കഴിഞ്ഞ് കാണുമ്പോൾ സംസാരിക്കുന്നു. അങ്ങനെ ആണ് എനിക്ക് ഇത് കണ്ടപ്പോ തോന്നിയത്.😊

sangeetha_