What is Futures & Options? Basics of Derivatives Market Explained | Stock Market Malayalam Ep 41

preview_player
Показать описание


സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.


Join Me on Telegram

Welcome to fundfolio! This is the forty-first video of my Complete Stock Market Learning Lecture Course in Malayalam and here we learn about the introduction of futures and options. We learn what derivatives are, the basics of futures and options with examples. We also understand that futures and options are used for hedging and speculation. This is mainly aimed at beginners for understanding the basic concpet of futures and options. Everything you need to know about futures and options in the stock market or share market is explained in this malayalam financial and educational video.

#futures #options #fundfolio

Рекомендации по теме
Комментарии
Автор

Anyone watching it still in 2024? Hit it

lqkrdeg
Автор

താങ്കളുടെ ക്ലാസ്സ്‌ പഠിക്കാൻ തുടങ്ങിയതിനു ശേഷം കേൾക്കുന്ന വാക്കാണ് Futures, ഇന്നാണ് ഇതിന്റെ ഐഡിയ കിട്ടിയത്. തങ്ങളോട് ബഹുമാനം മാത്രം. Thank You
📈📊📊📊💰💰💰

lg
Автор

നല്ല video shareeq .2015-ൽ ഏകദേശം 50000/- മുടക്കി ഒരു വർഷം Option - CALL/PUT വാങ്ങുകയും വിൽക്കുകയും ചെയ്തു . ഒരു ദിവസം തന്നെ 20000/ വരെ ലാഭം കിട്ടിയിട്ടുണ്ട് അത് പോലെ മറ്റൊരു ദിവസം 20000-30000 രൂപ നഷ്ടവും വന്നിട്ടുണ്ട് .. ഒരു വർഷത്തിന് ശേഷം ജർമനിക്കു വന്നപ്പോ ഈ വാങ്ങൽ/വിൽക്കൽ നിർത്തി . ഏകദേശം 5000-10000 /- നഷ്ടം ആയിരുന്നു പരുപാടി നിർത്തിയപ്പോൾ .. പിന്നെ ഇതൊക്കെ ചെയ്യമ്പോൾ ഒടുക്കത്തെ tension ആയിരിക്കും . Option വാങ്ങുകയും വില്കുകയും ചെയ്യുന്ന timing വളരെ പ്രധാനമാണ് .. നമ്മൾ വിറ്റു കഴിയുമ്പോൾ വില പൂകുറ്റി പോലെ മുകളിലോട്ടു പോകും, അപ്പൊ കുറച്ചൂടെ ലാഭം കിട്ടിയേനെ എന്ന് തോന്നും ..

germanwindow
Автор

ഇതൊക്കെ ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് എങ്ങനെ പഠിച്ചെടുത്തു പഹയാ 😎😎ഇങ്ങനെ ഇടതടവില്ലാതെ താങ്കൾക്ക് എങ്ങനെയാണ് സംസാരിക്കാൻ പറ്റുന്നത്.. awesome.. എനെർജിറ്റിക് പ്രസന്റേഷൻ ആണ് സാറെ നിങ്ങളെ മെയിൻ

rakeshkidu
Автор

ഒരിക്കലും ഇവിടെ നിന്നും പോകാൻ പറ്റില്ല. കാരണം..നമുക്ക് ഒരുമിച്ച് ഇൻവെസ്റ്റ്‌ ചെയ്യാം.. ഒരുമിച്ച് മുന്നേറാം.. എന്ന വാക്ക് കേൾക്കുമ്പോൾ.. എല്ലാം അറിയാവുന്ന ഒരാൾ കൂടെ ഉള്ളത് pole..
ഇതാണ് എനിക്ക് ഇഷ്ടപെട്ട കോമൺ വേർഡും ...
അങ്ങനെ തന്നെ ആകണേ അതാണ്‌ ഒരു പ്രതീക്ഷയും ..♥️♥️♥️🌹 ..

sabithable
Автор

ഇത് വളരെ വ്യത്യസ്തമായ ഒരു subject ആയി പോയി. പറഞ്ഞു തരാൻ ആയി താങ്കൾ നല്ല പണിയു എടുത്തിട്ടുണ്ട് എന്ന് മനസിലാക്കുന്നു.
അതിശക്തമായ ഒരു നന്ദി അറിയിക്കുന്നു.

sujithsura
Автор

എത്ര കണ്ടാലും മതിയാവില്ല
വീണ്ടും വീണ്ടും കാണുകയാണെങ്കിൽ ഒരോ വാക്കിലും എത്രമാത്രം Points അടങ്ങിയിരിക്കുന്നു എന്ന് മനസ്സിലാക്കാം

സാറിൻ്റെ fand folio വീഡിയോകൾ എല്ലാ ദിവസവും ഞൻ വീണ്ടും വീണ്ടും കാണുന്നു അത്രയധിയം ആത്മാർത്ഥത ഒരോ class ലും 101 % അലെങ്കിലും 1001 % എന്ന് പറഞ്ഞാലും തെറ്റില്ല അത്രയധികം വിലയുണ്ടു് ഓരോ വീഡിയോകളും
നന്ദി നമസ്കാരം

SubramanianNR
Автор

40 % content understanding through the content info.😊
60% content understanding through your body language..❤️
Really impressive 🔥👌

jyothisjoseph
Автор

ഇത് വരേ ഞാൻ F&O പത്തിലധികം വീഡിയോസ് കണ്ടിട്ടുണ്ട് ...ഇത് എന്താണെന്നു ഒന്ന് മനസിലാക്കാൻ ..
എന്നാൽ ഈ വീഡിയോ കണ്ടപ്പോഴാണ് യഥാർത്ഥത്തിൽ ഇത് മനസിലാകുന്നത് ..നന്ദി നന്ദി നന്ദി

gibucherian
Автор

നിങ്ങളുടെ ഹാർഡ്‌വർക്കിന് എന്തു പ്രതിഫലമാണ് തരേണ്ടതെന്നു നിങ്ങൾതന്നെ പറയൂ .
I love you🙏🏻🙏🏻🙏🏻

ambadiist
Автор

I never watched such a detailed and simplified explanation on FnO. Thank you so much for the efforts that you put for this video 🙂. Keep it up.

sujithjoseph
Автор

Started watching your series one week before and I am happy to make such progress. Day after day, I am becoming a huge fan of yours. You deliver with passion and you present such boring, tough topics with a masters stroke that keeps us engaged. Keep up the great work that you are doing to the society. You have touched many and have carved a space for yourself in many a Keralites minds.

ranapradeep
Автор

വളരെ ലളിതമായി അവതരിപ്പിച്ചു
ചെറിയ ചെറിയ സംശയങ്ങൾ ബാക്കിയുണ്ട് അതൊക്കെ അടുത്ത ക്ലാസുകളിൽ പിടിച്ചോളാം

mv
Автор

Derivatives ഇത്ര നല്ലവണ്ണം present ചെയ്തത് ബ്രോ മാത്രം ആണ്, ഇന്ന് ആണ് സംഭവം എന്താണ് എന്ന് പിടികിട്ടിയത്, താങ്ക് യു ബ്രോ

mohammedhassan
Автор

വളരെ നന്നായിരുന്നു ഇതിലും വ്യക്തമായി ഇത്രയും കോംപ്ലിക്കേറ്റഡ് ആയ ഒരു സബ്ജക്ടിനെ പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല Great job 👏👏👏

shinujoseph
Автор

Very interesting classes. I have started from video 0 and done the 41th class. I used to write notes. Now I got an overall knowledge about stock market. I have not yet started trading. I plan to enter after hearing your classes once again and attending your other classes related to stock market. Thank you very much

josephkuriakose
Автор

ഇതുവരെയുള്ള വീഡിയോ എല്ലാം ഒറ്റ പ്രാവശ്യം കണ്ടാൽ മനസ്സിലാകുമായിരുന്നു.എന്നാൽ ഈ വീഡിയോ ഒരു 10 തവണ എങ്കിലും കേൾക്കേണ്ടി വരും😀,
എനിക്ക് മാത്രമാണോ ഇങ്ങനെ?

nafihmp
Автор

*This comment for reference purposes only...watch full video to learn everything clearly*
What is Derivatives? 3:40
What is Futures? 5:59
What is options? 14:28
Applications of F&O 25:00

gauthamsanthosh
Автор

Beautiful classes once again.... unbelievable depth of knowledge that you have on the subject, , ... Only a good teacher can make things simple... I tried to understand futures and options from google... but didn't understand much... You made this video with a lot of effort. Your talent as a teacher is mesmerizing

ravidsakumar
Автор

Options are contracts that let you bet on whether a particular stock will rise or fall, and by how much, call options gain value if the stock rises, while put options gain value if the stock price drops, I tried trading myself and lost over 500 in a night, this prompted me to get an expert sir Arlo Eric to handle it for a commission charge and I have been performing excellently well with good profits ratio weekly, quite an experience for me

Pauliy