Podipaarum Pooramalle Video Song | Happy Be Happy | Allu Arjun | Yuvan Shankar Raja | Vidhu Prathap

preview_player
Показать описание
Song Name : Podipaarum Pooramalle
Lyrics : Jofy Tharakan
Music : Yuvan Shankar Raja
Singers : Vidhu Prathap, Akhila Anand

Directed by: A. Karunakaran
Written by: Kona Venkat

Starring
Allu Arjun
Genelia D'Souza
Manoj Bajpayee

Music by: Yuvan Shankar Raja
Cinematography: R. D. Rajasekhar
Edited by: Anthony

|| ANTI-PIRACY WARNING ||

This content is copyrighted to KHADER HASSAN. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ബാഹുബലിയും Rocky ഭായ്യും ഒക്കെ കോടികളുടെ കണക്കുമായി കേരളത്തിലേക്ക് വരുന്നതിനും വർഷങ്ങൾ മുമ്പ്.. മമ്മൂട്ടി, മോഹൻ ലാൽ, ദിലീപ് ഒക്കെ മലയാളത്തിൽ വാഴുന്ന കാലത്ത്.. ഇപ്പോഴത്തെ യൂത്തന്മാർ ഒക്കെ സിനിമയിൽ എത്തുന്നതിനും മുമ്പ്... കേരളകരയിൽ അവതരിച്ച മുതൽ.. Allu Arjun 90's kids calls him Mallu Arjun. 😍😍😍😍😍😍

thoufeeqazad
Автор

ഇജ്ജാതി പാര പാട്ട് വേറെയുണ്ടോ 🤣🤣 എന്റെ കുട്ടിക്കാലം മനോഹരമാക്കിയ അല്ലുവിന്റെ ഹാപ്പി ❤

arjunsreekumar
Автор

പടവും പാട്ടും ഒരേ പൊളി 😍❤️❤️മലയാളത്തിൽ ഇത്രേം കുടുംബ പ്രേക്ഷക പ്രീതി നേടിയ വേറൊരു അന്യഭാഷ നടൻ ഇണ്ടാവില്ല... ന്റെ അമ്മക് ഒക്കെ അത്രേം ഇഷ്ട്ടം ആണ് ഈ മൊതലിനെ... അല്ലു അർജുൻ ഇഷ്ട്ടം 😘😘😘❤️❤️

aswinichandran
Автор

*ഇതൊക്കെ ആണ് നൊസ്റ്റാൾജിയ* 💎❤️
*സൂര്യ ടിവി യുടെ ഹാപ്പി*
*അല്ലു ഫാൻസ്*
👇

syamchandran_melethil
Автор

അതൊക്കെ ഒരു കാലം പ്രകൃതി ദുരന്തം ഇല്ല ആഗോള കാര്യങ്ങളെ കുറിച്ച് ചിന്ത ഇല്ല... തിയേറ്ററിലും ടീവിയിലും വരുന്ന സിനിമകൾ.. ക്രിക്കറ്റ്‌ ഇതൊക്കെ മാത്രം.. ആ കാലം തിരികെ വന്നെങ്കിൽ

rahuljayakumar
Автор

കേരളത്തിൽ ഇങ്ങേർ ഒരു കാലത്ത് ഉണ്ടാക്കിയാ ഫാൻസും ഓളവും ഇന്നും പല അന്യഭാഷ നടന്മാർക്ക് സ്വപ്നം മാത്രം... Mallu Arjun❤

godsonshaji
Автор

വിധുച്ചേട്ടന്റെ വോയിസ്‌ ❤️അല്ലു അർജുൻ ❤️

nightappleispoisonapple
Автор

ഈ പടം ഇറങ്ങിയ സമയം എന്ത് രസം ആയിരുന്നു

jaiskurup
Автор

അന്ന് രണ്ടുമൂന്നു സിനിമയിലൂടെ വലിയ കോടികളുടെ കണക്ക് ഒന്നും ഇല്ലാതെ മലയാളികളുടെ മനസ്സിലേക്ക് ഇടിച്ചു കേറിയ നമ്മുടെ മല്ലു അർജുൻ 🔥❤️

prasanthps
Автор

Jukeboxil vilicc request cheetah repeat addict ketta Pattu!!! one of the most favorite Allu Arjun movie and my all time fav heroine!

MotoluxbyAK
Автор

മലയാളത്തിലെ പാര വെപ്പ് പാട്ടുകളിൽ മുൻപന്തിയിൽ നിൽക്കുന്ന പാട്ട്. അല്ലുവും ജനീലിയയും പൊളിച്ചു. പിന്നണിയിൽ വിധു പ്രതാപ് അഖില ആനന്ദ് ടീമിന്റെ തകർപ്പൻ ആലാപനവും.

ABINSIBY
Автор

2024 ൽ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ...അല്ലു😊 ഇഷ്ടം..❤️🙌

KYlalu___
Автор

പണ്ട് ലോക്കൽ ചാനൽ മുഴുവൻ ഈ സോങ് ആയിരുന്നു വരുന്നത് ! 🤗❤️
90's Kid's 😁💃

jibinoffl
Автор

17 yrs aayi but still this sing has every malayalies heart ❤😩✨🤗

alluarjunfan
Автор

എത്ര കാലം കഴിഞ്ഞാലും അല്ലു അർജുന്റെ songs നോടുള്ള ഇഷ്ടം തീരില്ല, ♥️ stylish star...♥️♥️♥️⭐️

vaisakh.t
Автор

*എപ്പോൾ സൂര്യ ടീവിയിൽ വന്നാലും ഇരുന്നു കാണുന്ന ഒരു പടം 💓💓💓ALLU ARJUN*

sangeethsajeev
Автор

എന്റെ അമ്മോ movie climax 👌really heart touching one

sajansoman
Автор

അല്ലു അർജുൻ എന്റെ chilhood crush ആവാൻ കാരണമായ song. ഈ പാട്ട് എത്ര കണ്ടാലും മതിവരില്ല. നായകനും നായികയും കട്ടക്ക് നിന്ന് ഇത്രയും cute ആയി പ്രതികാരം ചെയ്യുന്ന വേറെ song ഇന്ത്യൻ സിനിമയിൽ വേറെയില്ല.

onlydreams
Автор

ഒരു tom and jerry കാണുന്ന സുഖത്തിൽ കാണാൻ പറ്റുന്ന ഒരു പാട്ട് 🥰🥰👌👌
എന്തൊരു അടിപൊളി ഡബ്ബിങ് ♥️

sarathkumar-cprh
Автор

ഇതൊക്കെയാണ് dubbed സോങ്.... ഇവിടെ കൈരളിയിൽ കുറെ എണ്ണം ഉണ്ട് എന്താലെ....!! 😌🥲

_._Sabynah_._