എന്നും എപ്പോഴും ഇങ്ങനെയ്യായിരിക്കാൻ അയ്യാ...നിന്റെ അനുഗ്രഹം മാത്രം മതി.... 🙏
RatheeshKumar-uhqb
Ayyante pattu kelkumbol thanne oru prathika feeling annu ❤️.
HariKrishnan-qw
കണ്ടില്ലേ ജനങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം ഇനിയും ഉണ്ടാവട്ടെ ❤❤❤❤
Ulsavamelam-pj
Polichu etta parayan vakkukal ella adipoly super 👌 👍
JayanP-oy
വർഗീയത കൃഷ്ണനും, യേശുവും, മുഹമ്മദ് നബിയും എല്ലാരും പഠിപ്പിച്ചത് പരസ്പരം സ്നേഹിക്കാനും, സഹായിക്കാനും, കരുണകാണിക്കാനും ആണ്... മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും പേരിൽ എന്തിനു തമ്മിൽ തല്ലി ചാവുന്നു.... സ്നേഹത്തിൽ നമുക്ക് ഒരുമിച്ചു മുന്നോട്ട് പോവാം.. ❤❤
abdulbasith
❤️❤️സ്വാമി ശരണം, ഈശ്വരൻ അനുഗ്രഹിച്ച കുടുംബം
abhilashmaninalinakshan
അവരെ വിളിച്ചു പാടാൻ അവസരം കൊടുത്ത അവിടെത്തെ നല്ലവരായ നാടുകാരക് ബിഗ് സല്യൂട് സൂപ്പർ ഫാമിലി സൂപ്പർ സോങ് ❤❤❤❤❤❤❤