2023-New Transfer of Ownership(Seller) & (Buyer) Online Process-

preview_player
Показать описание
#transferofownership #OwnershipTransfer #tjsvehiclepoint
New Online Process-2023-Transfer of Ownership-RC യിൽ പേര് മാറ്റൽപുതിയ നടപടിക്രമം
How to change name in RC,
Ownership transfer, Transfer of Ownership, Vehicle Ownership transfer,
Name change in Registration Certificate,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Рекомендации по теме
Комментарии
Автор

I faced a similar problem, had sold a vehicle in May end, RC expired and the dealer gave the car in custody of the buyer, still did not transfer the RC name. I came across this channel and this video and realised I am in risk. I went and pressurized the dealer to renew the RC. Now I am waiting for the new RC to come and will do the procedure as detailed beautifully in the video. When I faced a lot of pressure, I texted Thankachan John sir and he was quick to reply to my query. Though he was very busy and out of station, he called me and adviced me regarding what has to be done further and how to go about things. Such a wonderful person.
This channel and it's contents are totally worth and most valuable gems.
Thanks a lot for the information and guidance.

Ek_hi_
Автор

Thank You So much Sir, Your Videos are really helpful to common people ❤

SachinSuresh
Автор

ഞാൻ ചങ്ങനാശ്ശേരി rto യുടെ കീഴിലുള്ള വാഹനം വാങ്ങി, അടൂർ rto യുടെ കീഴിലാണ് ഞാൻ, rc ബുക്കിൽ അഡ്രസ് എല്ലാം മാറിയിട്ടുണ്ട്, rt ഓഫീസ് ചങ്ങനാശ്ശേരി തന്നെ ആണ്, എന്ത് ചെയ്യണം

surendranpillai
Автор

2023 ലാസ്റ്റ് ഞാൻ ഒരു സെക്കൻ്റ് വണ്ടി എടുത്തു. RC book എൻ്റെ പേരിലേക്ക് മാറ്റാൻ ആയി കൊടുത്തെങ്കിലും എൻ്റെ കൈയിൽ ഇതുവരെ ആയിട്ടും കിട്ടിയിട്ടില്ല. എന്നൽ പരിവഭൻ ആപ്ലിക്കേഷനിൽ എൻ്റെ പേര് ആവുകയും ചെയ്തു.. ഇപ്പൊൾ വണ്ടി കൊടുക്കാൻ ആഗ്രഹിക്കുന്നു. RC book എൻ്റെ കൈയിൽ കിട്ടാത്ത സ്ഥിതിക്ക് വണ്ടി കൊടുക്കാൻ നേരം എന്തക്കെ കരിയങ്ങൾ അണ് ചെയ്യണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു sir 🙏

aquagaming
Автор

Sir, Enlightening video as usual. What is the procedure if the buyer is not completing the partly done transfer? Please do a video if possible. It will be very helpful for the citizens. Thank you

drkmenon
Автор

Sir really great achivement esaly understand sir thank you sir

thangarajraj
Автор

Sir, ഞാൻ covid കാലത്ത് വണ്ടി വിറ്റിരുന്നു. വാങ്ങിയവർ അന്ന് RC മാറ്റാൻ കൊടുത്തു, covid ആയത് കൊണ്ട് ഓൺലൈൻ അപ്ഡേറ്റ് ആവാത്തത് കൊണ്ടാണ് എന്നാണ് പറഞ്ഞത്. പക്ഷേ ഇപ്പോഴും അത് മാറിയില്ല. വണ്ടി നന്നേ പോയതിനാൽ വണ്ടി scrap ചെയ്യാൻ വേണ്ടി ഞാൻ വണ്ടി തിരിച്ചു വാങ്ങിച്ചു. ഫിറ്റ്നസ് കഴിഞ്ഞ് രണ്ടുമാസമായി. 3000 fine ഉണ്ടെന്ന് പറഞ്ഞു . അത് ഒഴിവാക്കാൻ എന്തെങ്കിലും വഴിയുണ്ടോ. ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് അദാലത്ത് എന്നൊരു സംഭവം govt ഇറക്കാറുണ്ട് ആ സമയത്ത് ഫൈൻ ഇല്ലാതെ RC cancel ചെയ്യാൻ കഴിയും എന്നാണ്.
ഇത് ശരിയാണോ അങ്ങനെയാണെങ്കിൽ എപ്പോഴാണ് ആ ദിവസം എന്നു പറയാമോ

crypto_pro
Автор

Thank you Sir for the detailed explanation.

shodi
Автор

ഞാൻ owner ഷിപ് മാറ്റാൻ കൊടുത്തിട്ടു 1month ന് മുകളിലായി ഇതുവരെ processing rto യുടെ ഭാഗത്തു നിന്ന് തുടങ്ങിയിട്ടില്ല കമ്പ്യൂട്ടർ സെന്ററിൽ തിരക്കിയപ്പോൾ അവർക്കു കൈകൂലി കിട്ടാത്തോണ്ടാണെന്നു പറഞ്ഞു....

AS_
Автор

Sir Video Speed koodi poyi voice koduthu cheythirunnenkil kooduthal

happyvibetv
Автор

Sir how to change the ownership from husband to wife even if husband is alive. Here there is no selling or buying.

dasanck
Автор

Hi Sir, Thank you posting such good informative videos. I have one question - should we submit a photo of the buyer along with the vehicle to RTO office during name transfer?

ashiqmi
Автор

Sir എൻ്റെ പേരിലുള്ള bike വിൽക്കാൻ നോക്കിയപ്പോൾ ആർസി ബുക്കിൽ എൻ്റെ പേരിനൊപ്പം എൻഷ്യൽ ഇല്ലായിരുന്നു, എന്നാല് adar card l എൻ്റെ ഇനിഷ്യൽ ഉണ്ട് അത് കൊണ്ട് change ആകുന്നില്ല, anne ഞാൻ തിരിച്ചറിയൽ രേഖ മൂലം ആണ് വണ്ടി എടുത്തത് അതിൽ ഇനിഷ്യൽ ഇല്ലായിരുന്നു, വണ്ടി എടുത്ത് വർഷങ്ങൾക്ക് ശേഷം ആണ് ആധാർ എടുത്തത് വണ്ടിക്ക് ഏകദേശം 14കൊല്ലം പഴക്കം ഉണ്ട്, ആർടിഒ ഓഫീസിൽ ഒർജിനൽ rc yum adharum കൊണ്ടു പോയി അപേക്ഷ koduthal മതിയോ, ?

Gouri
Автор

Sir, good video. But when should we transfer the insurance to the new buyer and how it should be processed?

chemmu
Автор

Sir case nilanilkke rc owner ship mattoralude perilekku change akkan pattumo

nijomjnijomj
Автор

sir invidual ownership ulla bike pvt ltd companiyilekku ownership chanage cheyyan enthanu proceedure

tiktokmedia
Автор

TJ, as usual a very helpful video. Is there any delay in the process if the authentication thru Aadhar is selected? and if we select aadhar authentication should we submit documents @ RTO

riazkm
Автор

Sir ഈ വീഡിയോയിൽ പറയുന്ന എല്ലാ പ്രോസാസുകളും ഒരു ദിവസം കൊണ്ട് ചെയ്യാൻ പറ്റുന്നതാണോ (seller ചെയ്യേണ്ടതും buyer ചെയ്യേണ്ടതും ഒറ്റ ദിവസംകൊണ്ട് ചെയ്യാൻ സാധിക്കുമോ )

vysakhvsk
Автор

Online anu but last ellam koode avde kond kodukkanam alle registered ayt ayakkanam . Pinne eth enth faceless procedure anu 😂😂

weatherwizard
Автор

In 2022 bought car, i sold it within 4 months. 2022 cars owner ship not changing why sir

ksronline