Pyaar Pyaar | Parava | Lyric Video | Anwar Rasheed Entertainment

preview_player
Показать описание
Movie : Parava
Story / Director : Soubin Shahir
Producers : Anwar Rasheed,Shyju Unni

Song Name - Pyaar Pyaar
Composer/Singer - Rex Vijayan
Lyrics - Vinayak Sasikumar
Prim, Liuquin, Ruan Electric Mandolin - Prakash Hariharan

Clarinet - Nathan
Additional Programming - Arun Suradhaa
Recorded at Krimson Avenue, Chennai
Recording Engineer - Vishnu

Mixed and Mastered by Abin Paul

Lyric Video by Len Prasad
2D Animation - Sarath Vinu (Digital Turbo Media)

(c) 2017 Anwar Rasheed Entertainment

Parava Movie
---------------------

Anwar Rasheed Entertainment
-------------------------------------------------

Digital Partner: Malayalam TV Networks
Рекомендации по теме
Комментарии
Автор

So here's a nice little surprise for all of you ! My favourite track from #Parava ! This is a lyric video featuring all the making stills from the song. I think you'll get a picture of just how special this film is gonna be. Enjoy !!! 😘😘❤❤ !!

DQSalmaan
Автор

പറവ കണ്ടു ആദ്യം തന്നെ പറയട്ടെ സൗബിൻ direction നല്ല മനോഹരം ആയി ചെയ്തു .ഗസ്റ്റ് റോളിൽ അഭിനയിച്ച കുഞ്ഞിക്ക ഞങ്ങൾ കാണികളുടെ കണ്ണ് നനയിപ്പിച്ചു കുഞ്ഞിക്ക നിങ്ങൾ വേറെ ലെവൽ ആണെന്ന് വീണ്ടും തെളിയിച്ചു .ശ്രീനാഥ് ഭാസി ഒരു നല്ല തിരിച്ചു വരവ് ആണ് ഈ പടത്തിൽ കാഴ്ചവെച്ചത് .ഓണത്തിന് ഇറങ്ങിയ സിനിമകളിൽ വെച്ച് ഏറ്റവും നല്ല അടിപൊളി പടം .

amtravel
Автор

1:21 to 1:40 and the ending music, ...just wow..that jingle is something new in malayalam.. addicted to the whole song . love you Rex..

ginsjoseph
Автор

നെഞ്ചിൽ.. ഈ നെഞ്ചിൽ
മിന്നൽ മിന്നും പോലെ
ഒരു തൂവെളിച്ചം..
ഓ.. കണ്ണിൽ.. ഈ കണ്ണിൻ
മുന്നിൽ ഞാൻ നിന്നെ.. കണ്ടേ
പുതിയ പൊൻ തിളക്കം.. (2)

ഇന്നോളം ഇല്ലാത്ത മോഹം
വന്നേറി നിന്നന്നേ...
കനവാകെ ഞാൻ കണ്ട ലോകം
എൻ ചാരെ നിന്നന്നേ...
ഏതോ മായ തേനിളം പൂവ് പോലെ
നീ പൂത്തു നിന്നന്നേ....
ഒരു വണ്ട് മൂളുന്ന പോലെ
എൻ ഉള്ളു മൂളുന്നേ
അരികെ നീ നിൽക്കെ...
മഴ ചാറും പോലെ
പറയാമോ കാതിൽ....
കൊതിയൂറും കാര്യം
പ്യ പ്യ പ്യാർ പ്യാർ…
പ്യ പ്യ പ്യാർ പ്യാർ…

നെഞ്ചിൽ ഈ നെഞ്ചിൽ
മിന്നൽ മിന്നും പോലെ
ഒരു തൂവെളിച്ചം..
ഓ... കണ്ണിൽ.. ഈ കണ്ണിൻ
മുന്നിൽ ഞാൻ നിന്നെ കണ്ടേ..
പുതിയ പൊൻ തിളക്കം
പുതിയ പൊൻ തിളക്കം
പുതിയ പൊൻ തിളക്കം

പ്യ പ്യ പ്യാർ പ്യാർ പ്യ പ്യാർ പ്യ
പ്യ പ്യാർ പ്യാർ പ്യ പ്യാ...

iamjijojohny
Автор

That heavenly drop at 3:46 and the way music kicks in unexpectedly at 3:48 <3 <3
I am in love with this song.
loved the movie.... well done Soubin and crew!!

hatsmyth
Автор

നെഞ്ചിൽ ഇ നെഞ്ചിൽ
മിന്നൽ മിന്നും
പോലെ...
ഒരു
ഓ കണ്ണിൽ
ഈ കണ്ണിൻ
മുന്നിൽ ഞാൻ
നിന്നെ കണ്ടേ
പുതിയ
Super Lyrics

makingmiracleceramiclab
Автор

Rex's songs are super original, almost like a new genre. Woah

abhiget
Автор

remembering the legendary avial
band

sachin
Автор

ee paattu movieyil kananam...what a song....ee lyrical video onnumalla aa sequencinu munpil....

MrCrickz
Автор

പടം കണ്ടതിന് ശേഷം സെർച്ച് ചെയ്ത് കേട്ടത് ഞാൻ മാത്രമാണോ 😘😘

ashikep
Автор

dulqar's every song has a diffrent type this one also very attrrractive😍😍

sulfikarsulfi
Автор

അൻവറിക്ക വന്നല്ലോ...കട്ട വെയ്റ്റിംഗ് ഫോർ anwarikkaas next പ്രോജക്ട്

anuhappytohelp
Автор

രണ്ട് തവണ കേൾക്കുമ്പോഴേക്കും #addicted 😘😍

cuts_guy
Автор

Rex is just getting good in every movie

levikmt
Автор

Addicted. vellathe ang ishtapettu poyi

faiz
Автор

From South Tamilnadu ... this is magic 💖 thanks everyone made this ...

sahiressar
Автор

Rex!!!! Welcome back bro.. such a cool track after NPCB.

skshpd
Автор

Malayalam needs more of these type of songs! Kudos to Rex Vijayan

naggyy
Автор

The scene before this song begins is a beauty..one of the best romantic scenes in malayalam lately....chekkan nalla katta heroism aanu kaaniche long jump il...and then the love in her eyes after that..what a feel...

massassj
Автор

Great work from soubin IKKA And the Crew...!

noyaldanny