Pyaar Pyaar Video Song | Parava | Soubin Shahir | Rex Vijayan | Anwar Rasheed Entertainment

preview_player
Показать описание
Here is the Pyaar Pyaar Video Song !!

Movie : Parava
Story / Director : Soubin Shahir
Producers : Anwar Rasheed,Shyju Unni

Song Name - Pyaar Pyaar
Composer/Singer - Rex Vijayan
Lyrics - Vinayak Sasikumar
Prim, Liuquin, Ruan Electric Mandolin - Prakash Hariharan
Clarinet - Nathan
Additional Programming - Arun Suradhaa
Recorded at Krimson Avenue, Chennai
Recording Engineer - Vishnu
Mixed and Mastered by Abin Paul

Music Label : Anwar Rasheed Entertainment
Digital Partner : Malayalam TV Networks

Set As Your Caller tune
_______________________
Vodafone Users Dial : 5379670315
Airtel Users Dial : 5432116288827
Idea Users Dial : 567899670315
Aircel Usrs SMS : DT 6711916 TO 53000
BSNL (South/East) : SMS BT 9670315 TO 56700
BSNL ( North/ West) : SMS BT 6711916 TO 56700

(c) 2017 Anwar Rasheed Entertainment

Parava Movie
---------------------

Anwar Rasheed Entertainment
-------------------------------------------------
Рекомендации по теме
Комментарии
Автор

എനിക്ക് അറിയാമായിരുന്നു നീ 2024 ലും ഈ പാട്ട് കേൾക്കുവാൻ വരുമെന്ന്❤️❤️❤️❤️❤️

MusarafPni-ucws
Автор

A lot of people have been requesting for the Video version of the songs from #Parava ! So for all of you here is the full version of Pyar Pyar ☺☺😘😘 !!

DQSalmaan
Автор

1:30 perfect transition 💓
3:30 brilliance💥
3:56 he change his mode❤️‍🔥

Navaneethkrishna
Автор

അവസാനം ബാറ്റൺ വാങ്ങുമ്പോഴത്തെ ഇച്ചാപ്പിയുടെ ആ expression ufff 😘😘😘😘😘

afthabshibin
Автор

I'm from Tamil Nadu Really cool song..love it Chetta's...Kerala poli😍🥰🥰🥰🥰🥰

ramalingampalanikumar
Автор

ഇച്ചാപ്പി ചാടി കറങ്ങി വന്നു നിക്കുന്ന ആ സീനും BGM ഉം !! എന്റെ പൊന്നോ ഒരു രക്ഷെയും ഇല്ല :*

IMPMovieMedia
Автор

Hug respect and lots of love my Kerala brothers ❣️🇮🇳 from maharastra 🚩

satishkalyankar
Автор

മലയാള സിനിമകൾ ജീവിതത്തോട് ഇത്ര റിയലിസ്റ്റിക് ആയതു കൊണ്ടാണ് മറ്റു സിനിമ industry കൾക്ക് എപ്പോഴും ഒരു അത്ഭുതം ആണ് പല മലയാള സിനിമകളും

renjithr
Автор

കരണം മറിഞ്ഞതിന് ശേഷം താൻ സ്നേഹിക്കുന്ന പെണ്ണിനെ കൺമുന്നിൽ കണ്ട ഇച്ചാപ്പിയുടെ ആ അദ്ഭുതം നിറഞ്ഞ ഒറ്റ കൺനോട്ടവും, ബാക്ഗ്രൗണ്ടിൽ പ്യാർ പ്യാർ എന്ന വരികളും.. തിയ്യേറ്ററിൽ കോരിത്തരിപ്പുണ്ടാക്കിയ നിമിഷം. പടത്തിലെ ഏറ്റവും മികച്ച സീൻ ആയി തോന്നി....

sachindev
Автор

I love to watch malyalam movies lots of love from Hyderabad 🤩

NareshKumar-thhy
Автор

ഞാൻ 1000 times കണ്ടു 🥰🥰😘 i love this song എനിക്ക് tension വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും അപ്പൊ വല്ലാത്ത ഒരു relaxation ആണ് വല്ലാത്തയൊരു ഒരു vibe ആണ് ഈ song

gowdama
Автор

1:28 തീയേറ്ററിൽ ഈ സീൻ വന്നപ്പോൾ ഒന്നൊന്നര ഓളമായിരുന്നു.. 🔥

akhil__dev
Автор

ഇച്ചാപ്പിയും ഹസീബും തകർത്തു
നമ്മുടെ ഒക്കെ സ്കൂൾ നൊസ്റ്റു

sambhushaji
Автор

I'm Tamil nadu
Nice song... Chettans....

harivicky
Автор

బాషా అర్థం కావడం లేదు కానీ సాంగ్ మాత్రం చాలా బాగుంది ❤️❤️❤️...fully addicted 😍😍
... love from Telugu states 🤗🤗🇮🇳🇮🇳

SANDEEP-ienq
Автор

എത്ര കേട്ടാലും മതി വരാത്ത മനോഹര ഗാനം ... സ്കൂൾ ജീവിതത്തിന്റെ നൊസ്റ്റാൾജിയ ശരിക്കും അനുഭവപ്പെടുന്നു ... കുട്ടികൾ പൊളിച്ചു ... സൗബിനും, റെക്സിനും, ലിറ്റിൽ സ്വയംബിനും, ദുൽഖറിനും, പിന്നെ ചെറുതും വലുതുമായ റോളുകൾ വളരേറെ മികച്ചതാക്കിയ എല്ലാ അഭിനേതാക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ ... ആദ്യമായ് പ്രാവ് അഭിനയിക്കുന്നത് കണ്ടു ... മനോഹരം ...

songsbysab
Автор

watching this in theater is blushing ! how beautifuly visualised soubin muthaanu 😘😘

rahultr
Автор

Rex vijayan...the most underrated music director in malayalam industry...😥

tirocks
Автор

Malayalam Movies Looks So Natural Man!
Love From Vizag, Andhra Pradesh❤️❤️

pranaykumar
Автор

I’m from andhra but I love to watch kerala movies luv u kerala

revanthchowdary