Highlight Duplicates in Google Sheets - Malayalam Tutorial

preview_player
Показать описание
ഗൂഗിൾ ഷീറ്റ്സിൽ ഡ്യൂപ്ലിക്കേറ്റ്സ് കണ്ടെത്തി ഹൈലൈറ്റ് ചെയ്യുന്നതെങ്ങനെ?
How to Highlight Duplicates in Google Sheets, explained in Malayalam.

മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

Subscribe to the channel @AjayAnandXLnCAD for more.

Microsoft Word Beginner to Professional കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...

#googlesheets #malayalamtutorial #highlightduplicates
Рекомендации по теме
Комментарии
Автор

Duplication ithu pole chaithu
But duplicate varunnathinte munnethe two cells aaaan highlights cheyyunnath

Can you help me?

MYTUBE_VLOG
Автор

എനിക്ക് ഡ്യൂപ്ലിക്കേഷൻ കണ്ടുപ്പിടിക്കേണ്ടത് വേറെ കോളത്തിലെ data match ചെയ്യുമ്പോൾ വേണം.. ഉദാഹരണത്തിന് A എന്ന കോളത്തിൽ കുറെ data ഉണ്ട് അതിൽ ഒരേ digit ഒന്നിൽ കൂടുതൽ പ്രാവശ്യം ഉണ്ട്. എന്നാൽ ഞാൻ B എന്ന കോളത്തിൽ ആ digit ഒരു പ്രാവശ്യം അടിക്കുമ്പോൾ A കോളത്തിൽ ഒന്നിന് മാത്രം കളർ വരാൻ പാടൊള്ളു. രണ്ടുപ്രാവശ്യം അടിക്കുമ്പോൾ രണ്ടന്നതിനും. അതിനു എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ

yasirevyasir
Автор

Enter cheyyumpol thanne coluthinte colour engane change aavum sir

krishnakumarkrishnapillai
Автор

ഒരു ഫയൽ Folder ലെ വ്യത്യസ്ഥ work ബുക്ക് കളിൽ നിന്നും ഒരു പ്രത്യേക value മാത്രം combine ചെയ്ത കിട്ടാൻ എന്ത് ചെയ്യും സർ

shabeeralikalodi