AC Motor vs DC Motor | Difference between DC Motor and AC Motor in Malayalam

preview_player
Показать описание
AC Motor vs DC Motor | Difference between DC Motor and AC Motor in Malayalam
Hi,
Welcome to TechCorner Malayalam.
Please subscribe and support if you like our channel.
Рекомендации по теме
Комментарии
Автор

Motor എങ്ങിനെയാണ് കറങ്ങുന്നതെന്നു വ്യക്‌തമായി പറയുക..dc മോട്ടോറും ac മോട്ടോറും..അതല്ലേ ആദ്യം പറയേണ്ടത്...

sivanqa
Автор

കുറച്ചും കൂടി വ്യക്തമായി പഠിച്ചതിനുശേഷം video ചെയ്യാൻ electric മോട്ടോർസ് ഒത്തിരി ഉണ്ട്. അതുകൊണ്ട് തന്നെ ഓരോ കാര്യങ്ങളെ കുറിച്ച് പറയുക....ഇ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും
All the best
ഇനിയും വീഡിയോ ചെയ്യണം

libinmambrakkaran
Автор

Ac motorലും Armature rotate ചെയ്യുന്നുണ്ടല്ലൊ bro ?.സ്കിറൽ കേജ് ആർ മേച്ചർ (റോട്ടർ )
മാഗ്നറ്റിക് ഫീർഡ് rotate ചെയ്യുന്നു എന്നത് ഒരു സാങ്കൽപ്പികം മാത്രം
ഫാനിന്റെ മോട്ടോർ ൽ സ്റ്റേറ്ററാണ് തിരിയുന്നത്.

AbdulAzeezKazzy
Автор

Synchronous motor ൽ armature ആണ് stator.
induction motor ലും അങ്ങനെ തന്നെ ആണോ

ashkarali
Автор

Single phase induction motor and single phase synchronise motorintem working same anno

nikhilsreekumar
Автор

മിക്സിയിലും, ഡിൽ മെഷിനിലും ഒക്കെ Ac മോട്ടോറിൽ ആർമച്ചറാണല്ലൊ റൊട്ടേറ്റു ചെയ്യുന്നത് അതിൽ കാർബൺ ബ്രഷുപയോഗിക്കുന്നണ്ട്.

shinyanil
Автор

Armature rotating alla, field rotating alla, what you mean by armature

With compare rotor ?

shithinkuttappy
Автор

DC motoril DC supply alle kondukunne appol commutator Ac to DC conversion alle cheyunne appol DC supply koduthal conversionte avasyam illalo ath onnu paranju tharammo

nikhilsreekumar
Автор

ബോസ് Dc യി ലാ ണ് carbor brush വരുന്നതെങ്കിൽ mixi motor, cutter എന്നിവ ഏതിൽ വരും

salmanulfaris
Автор

Ac മോട്ടോറിൽ ആർമേചർ ഇല്ല, റോട്ടർ ആണുള്ളത്, പിന്നെ ac മോട്ടോറിൽ റോട്ടർ റോട്ടേറ്റു ചെയുന്നുണ്ട്. റൊട്ടേറ്റു ചെയ്യാൻ കാരണം അതിലെ മഗ്‌നറ്റിക് ഫീൽഡ് റോട്ടേറ്റു ചെയുന്നുണ്ട് അതിന്റെ പലമായി അവിടെ റോട്ടറിനെ റൊട്ടേറ്റു ചെയ്യ്ക്കാനുള്ള ഒരു ഫോഴ്സ് ഉണ്ടാകുന്നു അതിന്റെ പലമായി മഗ്‌നറ്റിക് ഫീൽഡ് റൊട്ടേറ്റ് ചെയ്യുന്ന അതേ ഡയറക്ഷനിൽ റോട്ടറും റൊട്ടേറ്റ് ചെയ്യുന്നു.

rock
Автор

എനിക്ക് മനസ്സിലായത് dc യിൽ പെർമനന്റ് magnettu വേണം ac യില് rotor windig ആണു

mphaneefakvr
Автор

Good information from always your team..🕊🕊

izzudheenabuabdullah
Автор

Byjus appile same info aanalo bro. Copy aano

visakhpradeepedathil
Автор

ഈ വീഡിയോയില്‍ AC മോട്ടോറില്‍ കാര്‍ബണ്‍ ബ്രഷുകള്‍ ഉപയോഗിക്കു ന്നില്ലെന്നു പറഞ്ഞല്ലോ.അപ്പോള്‍ ഗ്രൈന്റര്‍, റൂട്ടര്‍ തുടങ്ങിയ പവ്വര്‍ ടൂളുകളില്‍ ബ്രഷുകള്‍ ഉണ്ടല്ലോ!

rajankeranhithodi
Автор

Can you explain synchronous and stepping (in printer) motor?

joemay
Автор

Ac മോട്ടോർ ac ക്ക് വർക് ചെയ്യും
Dc മോട്ടോർ dc ക്ക് വർക് ചെയ്യും
ഇപ്പോൾ മനസ്സിലായില്ലേ

indvmk
Автор

ഷിപ്പിനുള്ളിൽ വലിയക്രെയിനുകൾ. DCനotoർ ലാണ് വർക്ക് ചെയ്യുന്നതെന്ന് ഒരാൾ പറയുന്നു ശരിയാണോ

jobyanto
Автор

Single phase motor and 3 phase difference

jinishc
Автор

Please Make a video for why using carbon brush.

AnilKumar-nemh
Автор

Brush - ഉള്ള - Ac mo to r-നെ പറ്റി ഒന്നും പറഞ്ഞില്ല

vinodmailikara