Constable Manju - Promo | 25 Oct 2024 | Surya TV Serial

preview_player
Показать описание
Watch the promo of the New Malayalam Serial #ConstableManju that airs on Surya TV.

Watch all Surya TV serials immediately after the TV telecast on Sun NXT app. *Free for Indian Users only

Download here:

#ConstableManjuSerial #ConstableManjuPromo #SuryaTV #MalayalamSerial


__Click the BELL ICON to get alerts for every release__

---------------------------------------------------------------------------------

Follow us for more updates:

---------------------------------------------------------------------------------

#SuryaTVSerials #SunNXT #SuryaTVPrograms #SuryaTV #TopMalayalamSerial #suryatvmalayalamserial #bestmalayalamserial #malayalamserialfullEpisode #suryatvfullEpisodes
Рекомендации по теме
Комментарии
Автор

മുകുന്ദനെ മഹിമയെയും കാണാൻ മാത്രം പ്രോമോ കാണുന്ന ഞാൻ

FAHEEMCt-lvlw
Автор

ഇന്നലെ കണ്ടില്ല കാണാൻ തോന്നിയില്ല പ്രമോ കണ്ടപ്പോ തന്നെ മനസ്സിലായി ഗിരിയും മഞ്ജുവും തെറ്റും എന്ന് പിന്നെ മഹിമ വക്കീൽ അവരെ കാണാൻ വേണ്ടി ഇന്ന് കാണും ❤️സ്വന്തം ഭാര്യയെ വിശ്വാസം ഇല്ലാത്തഗിരി അവൻ അറു ബോറൻ 😇😇😇😇😇😇

vijayalakshmins
Автор

അങ്ങനെ ഈ സീരിയലിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കി... നല്ലൊരു സീരിയൽ കൊളം തോണ്ടി ഈ പരുവത്തിൽ ആക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നടുവിരൽ നമസ്കാരം

Sharinsharizzz
Автор

Mukundan mahima scenes kooduthal venam ennullavar

lachuanamikavlogs
Автор

കെട്ടിയ ഏലസ്സിന്റെ. പവറായിരിക്കു൦ ഈ കാണുന്നത് 😢 ഗിരിയേയു൦ മഞ്ജുവിനെയു൦ പോലൊരു മണ്ടനെയു൦ മണ്ടിയേയു൦ കണ്ടിട്ടില്ല... രണ്ടു ദുഷ്ടകൂട്ടങ്ങളു൦ രണ്ടുപേരെയും പന്ത് തട്ടു൦ പോലെ അങ്ങോട്ടും ഇങ്ങോട്ടും തട്ടിയിട്ടു൦ ഒന്നും അറിയാതെ.... രണ്ടെണ്ണത്തിനു൦ എപ്പോഴാണാവോ വെളിച്ചം വരിക... ഇന്നെന്തോ ആദ്യമായി ഗിരിയോട് ഒരു പ്പ് തോന്നി... ഇതിലൂടെ ശാലിനി യുടെ മനസ്സിലിരിപ്പ് ഒന്ന് മനസിലാക്കൂ ഇയാളെ കൂടുതൽ വെറുക്കാതിരിക്കാൻ വേണ്ടിയാണ്.... അത്രയേറെ മനസ്സിൽ കയറി കൂടിയ ഒരു കഥാപാത്രമാണ് ഗിരി ഗിരി മഞ്ജു

SunithaKk-jw
Автор

Ethintekkattilum mecham mangalyam super kanmaniyuman❤

AnshiyaAnshiya-ss
Автор

എപ്പോൾ ആ മന്ത്രവാദി വന്നതോടെ ഇത് കാണുന്നത് നിർത്തി ഒരു പോലീസ് കാരി ഇത് ഒക്കെ വിശ്വസിക്കുമോ സൂര്യ ചാനലിൽ എല്ലാം സീരിലുകളു ഇപ്പോഴത്തെ കുട്ടികളെ കാണിക്കൻ കൊള്ളത്തില്ല എല്ലാം അവിഹിതവു മന്ത്രവാദം ആണ്

nandhakumarnandhakumar
Автор

ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന സീരിയലാണ് മഞ്ജു😡😡

NishapvPv
Автор

അങ്ങനെ ഈ സീരിയലിന്റെ കാര്യത്തിലും ഒരു തീരുമാനം ആയി... ബോറാക്കല്ലേ എന്നല്ല... ബോർ ആയി...

aniejoseph
Автор

ഒക്ടോബർ ഒന്നുമുതലുള്ള ഫുൾ എപ്പിസോഡ് എന്താ ഇടാത്തത്

JayaKumari-yj
Автор

ചൊവ്വേ നേരെ ഒന്നും കാണിക്കില്ല എന്ന് വാശിയാണ് എല്ലാ ഡയറക്ടർ മാർക്കും.. എന്നിട്ടും ഇതൊക്കെ കാണാൻ ഇരിക്കുന്നു നമ്മളെ പറഞ്ഞാൽ മതിയെല്ലോ...

sheenabiju
Автор

നല്ല ഒരു സീരിയൽ ആയിക്കുന്നു അതും കൊണ്ടുമായി ചെളികുളമാക്കി😂😂

DevshanM-ni
Автор

കഥ എഴുതുന്നവരും ഡയറക്റ് ചെയ്യുന്നവരും സ്വന്തം സൗകര്യവും താല്പര്യവും മാത്രം നോക്കി ചെയ്യുന്നു. ഇത് മറ്റുള്ളവരെ കാണിക്കാൻ അല്ലെ. നിങ്ങളുടെ ഇഷ്ടത്തിന് ചെയ്തിട്ട് നിങ്ങൾ തന്നെ കണ്ടാൽ പോരെ. നല്ലൊരു കഥയാണല്ലോ എന്ന് കരുതി. ഇപ്പോൾ ഇങ്ങനെ കുളമാക്കണോ.

gracyvv
Автор

Kalyanam kazhinjalum anugalai valaveesi pidikan nadakunna oru salini janmam

nalinisudhakaran
Автор

ആ നാശംപിടിച്ച ശാലിനി കാരണം മഞ്ജുവിനെ ഗിരിയേട്ടന്റ മുമ്പിൽ കുറ്റവാളിആക്കി കഷ്ട്ടം ഇവളുടെ അഭിനയം കണ്ടില്ലേ കള്ളി ഇനിയെന്ന ഗിരിയേട്ടൻ സത്യം മനസ്സിലാക്കുന്നെ

sgte
Автор

അല്ലെങ്കിലു० അറുബോറൻ സീരിയലാണിത്. ആരാ ഇത് മുഴുവൻ കാണുന്നത് 😮പ്രമോ മാത്ര० 😂😂😂😂

treesapb
Автор

Saliniyai kuttikodukan nadakunna oru chachu pisajum

nalinisudhakaran
Автор

ഇപ്പോൾ കാണാൻ ഒരു ഇഷ്ടവുമില്ല അത്രയ്ക്ക് ബോറായിട്ടുണ്ട്

sajinaelyas
Автор

Shaliniyum giriyum onnavaruthe Manju giriyudeyum love mathi

rinshamankada
Автор

ഒന്ന് നിർത്തി പോവൂ ഈ ശാലിനിയുടെ അഴിഞ്ഞാട്ടം കാണാൻ വയ്യ

bijzvjw