Xerxes 5 | Persian Empire | Greco Persian Wars | Julius Manuel | HisStories

preview_player
Показать описание
The Battle of Thermopylae was fought in 480 BC between the Achaemenid Persian Empire under Xerxes I and an alliance of Greek city-states led by Sparta under Leonidas I. Lasting over the course of three days, it was one of the most prominent battles of both the second Persian invasion of Greece and the wider Greco-Persian Wars.

The war between Xerxes and Greece, also known as the Greco-Persian Wars, lasted from 499 BC to 449 BC. It was a series of conflicts between the Persian Empire, led by Xerxes, and various Greek city-states. The main cause of the war was the expansionist policies of the Persian Empire and their desire to conquer the Greek city-states.

====

All Parts

Instagram

Website

Mail
Рекомендации по теме
Комментарии
Автор

ഒരു historical movie കാണുംമ്പോൾ കിട്ടുന്ന visual effect നെ കാളും എത്രയോ അധികം അനുഭവമാണ് my dear Julius താങ്കളുടെ അവതരണം കേൾക്കുംമ്പോൾ ലഭിക്കുന്നത്. ചരിത്രത്തെക്കുറിച്ച് വലിയ അറിവുകൾ ഇല്ലാത്തവർക്കും അവരുടെ ചിന്തയിലും മനസിലും നൂറ്റാണ്ടുകൾക്ക് മുൻപ് പോലും നടന്ന സംഭവങ്ങൾ കാണാൻ കഴിയുന്നു എന്നത് താങ്കളുടെ hardwork ൻ്റെയും professionalism ത്തിൻ്റെയും റിസൽറ്റാണ്. ചരിത്രം വായിച്ചു പോകുന്നതിനുമപ്പുറം ഇന്ന് നമ്മുടെ സാമാന്യ യുക്തിക്കും ലഭ്യമായ തെളിവുകളുടെ അറിവും ചേർത്ത് Julius അതിനെ വിലയിരുത്തുന്നത് എത്ര മനോഹരമായാണ്. ചരിത്രങ്ങൾ അതിൻ്റെ വിശ്വാസതയോടെ താങ്കളിലൂടെ ഇനിയും ഒരു പാട് സഞ്ചരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Much love dear. ❤️

nishadneon
Автор

ചെറുപ്പത്തിൽ വെള്ളിയാഴ്ച ബാലരമ വരുന്നതും നോക്കിയിരുന്നത് പോലെയാണ്. അച്ചായൻ്റെ കഥ വന്നൊന്നു നോക്കുന്നത്❤❤❤

atjafar
Автор

അണ്ണൻ ഈ വീഡിയോ ഉണ്ടക്കാനായിട്ട് വല്ലാതെ എഫ്ർട്ട് ഇട്ടിട്ടുണ്ട്. സമാന്തരമായിട്ട് രണ്ടു ബാറ്റിൽസ് വാക്കാൽ ഒപ്പിച്ചെടുക്കാൻ നല്ല പാടുണ്ട്...അതും വ്യത്യസ്ത റഫറൻസുകളിൽ നിന്നുള്ള ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ ഭാഗങ്ങൾ ഉൾപ്പെടെ.


Respect ❤

gopzonlinepkd
Автор

റഷ്യൻ കളിക്കാരെ ഉപരോധിക്കാൻ ഇങ്ങനെയും ഒരു കാരണം ഉണ്ടായിരുന്നു !
പുതിയ അറിവ് !! നന്ദി !

BijukochumltmBijukochumltm
Автор

ചരിത്രം താളുകളിൽ മറയ്യപ്പെട്ട ഒട്ടനവധി കഥകളിൽ ഒന്ന് വിജ്ഞാനവും, ജിജ്ഞാസയും, നിറച്ച്, ധാരാളം പേരുടെ കുറിപ്പുകൾ പലതവണ പരിശോധിച്ചു ഞങ്ങളിലേയ്ക്ക് കേൾക്കുന്തോറും ആവേശം പകരുന്ന അവതരണത്താൽ ഹരം കൊള്ളിക്കുന്ന പ്രിയപ്പെട്ട ജൂലിയസ് സാർ, അങ്ങയ്ക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ❤, നാളെകളിൽ അങ്ങയിൽ നിന്നും ധാരാളം ചരിത്ര താളുകൾ ഞങ്ങൾ പ്രതിക്ഷിക്കുന്നു, ❤❤❤

mathewsonia
Автор

പുറത്ത് ചെറിയ മഴപെയ്യുന്നുണ്ട്. അതിൻറെ കൂടെ അച്ചായൻറെ കഥ വിവരണം അടിപൊളി.
❤❤❤😘

DANY.k
Автор

ഈ ചാനലിൽ ഉള്ള വീഡിയോ മുഴുവൻ കണ്ട് തീർത്തവരുണ്ടോ?

MuhammedShifin-un
Автор

അച്ചായാ കെട്ടിപിടിച്ചു ഒരു 🥰🥰🥰🥰ഈ മരുഭൂമിയിൽ കിടന്നു ആകാശം കണ്ടു കൊണ്ട് കേൾക്കുമ്പോൾ ഉള്ള ഒരു വൈബ് വേറെ ലെവൽ

AnithaanilkumarKn
Автор

Your effort needs an ovation….. really appreciable

pratheeshkraj
Автор

"Wow, your effort in crafting this history story into a YouTube video is truly commendable! The attention to detail and engaging narration make it both educational and entertaining. Keep up the excellent work!"

Nmrnijad
Автор

Great work.. Eagerly waiting for the next part

bithusreenivasan
Автор

Two parallel battles... we're all at the peak of expectation !!!

Thank you for the video!!!🎉

gopzonlinepkd
Автор

ഈ രാത്രി ഇനി വേറെ ഒന്നും വേണ്ട മനസ് നിറഞ്ഞു കിടക്കാൻ thank u അച്ചയാ ❤️

rluxxy
Автор

Entae Julius mashae etraa nalayi kathirikkunnu xerses series 10 days kondu 4 episodesum 4-5 tyms repeated ayiee kannuanu video undakkan kashttapad undennu ariyaam but waiting is really boring ... The way you present is really superb... Ur voice is my bedtime story for long time ❤️ 0:00

mhdsaud
Автор

ഹെറോഡോട്ടസ് സ്വർഗത്തിലിരുന്ന് താങ്കളുടെ കഥ കേട്ട് വിസ്മയത്തോടെ സന്തോഷിക്കുന്നുണ്ട്...
ഈ നൂറ്റാണിൻ്റെ ഹെറോഡോട്ടസാണ് താങ്കൾ

ManiyanSpeaking
Автор

പഴയ വീഡിയോകൾ ദിവസം കേട്ട് കേട്ട് കാത്തിരിക്കുകയായിരുന്നു❤❤

JouharK-jixb
Автор

സുഖമാണെന്നു വിശ്വസിക്കുന്നു.സ്നേഹപൂർവ്വം❤

sapians
Автор

You are a wonderful story teller ❤️❤️
ചരിത്രം എന്നും യൂറോപ്പ്യൻസ് അവർക്ക് ഹിതമാകുന്ന രീതിയിൽ വളച്ചൊടിച്ചവരാണ്. കൊളംബസും, വാസ്ഗോഡഗാമയുമെല്ലാം കൊല്ലും കൊലയും നടത്തിയ പ്രാകൃത കടൽ കൊള്ളക്കാരായിരുന്നു. അവരെ വരെ വീര പുരുഷൻമാരാക്കി നമ്മളെ കൊണ്ട് പോലും അതൊക്കെ വിശ്വസിപ്പിക്കാൻ അവരുടെ ചരിത്രകാരന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്നൊടുക്കിയ ബൽജിയൻ ചക്രവർത്തി ലിയോപോൾഡ് രണ്ടാമനെയൊക്കെ ഇതിഹാസമാക്കി സ്റ്റാച്ച്യൂ വരെ പണിത ടീംസാണ് യൂറോപ്പ്യൻസ്.
Truth is stranger than fiction. Reality is often disappointing and always bitter.

Rahul-kswx
Автор

Marvellous storyteller, Enthusiastic researcher and above all a good teacher.

fuadabdulhameed
Автор

Wow superb ....achayo waiting for the next battle ❤

kevinthuppathil