Periods are red,I am feeling blue, screw you homones mother nature, I hate you#malayalam #skvlog

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഇതിൽ വന്നിട്ടുള്ള പകുതി കമന്റ്‌ പാട് എന്തിന് തലയണക്ക് അടിയിൽ വെച്ചിരിക്കുന്നു എന്നതാണ്. ഒരു വീഡിയോ എടുക്കുമ്പോൾ അതും ഷോർട് വീഡിയോ കുറഞ്ഞ ടൈം അത് അലമാരക്കുള്ളിൽ വെച്ചാൽ ഇങ്ങനെ ആ ഷോർട് എടുക്കും..?
2 എപ്പോഴും ഇതു ഒക്കെ ഉണ്ടോ..?
നമ്മൾ 2022 ആണ് പക്ഷെ കേരളത്തിൽ പല ഇടതും ഏതൊരു അശുദ്ധി ആയി തുടരുന്നു. ശബരിമല പ്രശനം വർഷങ്ങൾക്ക് മുന്നല്ല നടന്നത്. വയനാട്ടിൽ പോലും കുറിച്ചർ എന്ന വിഭാഗം ഇന്നും പുറത്ത് റൂം ആക്കി അവിടെ ആണ് pirids ആയ പെൺകുട്ടികൾ കിടക്കുന്നത്. നമ്മളിലേക്ക് മാത്രം നോക്കുമ്പോൾ ആണ് ഇതൊക്കെ ചെറുതായി തോന്നുന്നത് നമുക്ക് ചുറ്റും നോക്കാൻ ശ്രെമിക്കു. Plees

SKKALPETTA
Автор

English and tamil comment thedunavanga oru like podunga

sangee.
Автор

അതൊക്കെ എൻ്റെ ഭർത്താവ്.. എന്ന് correct periods വരും എന്ന് ഗണിച്ച് പറയും.. എൻ്റെ സ്വഭാവം മാറുന്നത് കാണുമ്പോൾ.. മൂഡ് swings nu നന്ദി 😂

anjalikp
Автор

That girl is so lucky to have like most caring and understanding partner❤

owshhej
Автор

She is so lucky to have so beautiful husband god bless u always be happy

nsmurthe
Автор

Periods നോർമൽ ആണ്, പഴയ culture മാറ്റാൻ നോക്കു, അതാണ് റിയൽ സപ്പോർട്ട്

Vineetha
Автор

அட படிக்க வந்தா ஒருதன் கூட தமிழ் ல கமண்ட்

premkumars
Автор

oh my god 😍
his eye contact 🥰
chancea illa 😘 ☺️

jayanthipazhaniraj
Автор

എനിക്ക് സത്യം പറഞ്ഞാൽ ഇത്പോലെ ഉള്ള വീഡിയോ കാണുമ്പോൾ ഇതൊക്കെ ഇപ്പോളും വലിയ സംഭവം ആയി കാണുന്നോരൊക്കെ ഉണ്ടോന്ന് ഒരു doubt.😐😇

anjualeena
Автор

വീഡിയോ സീനിനെക്കാൾ അതിലെ മെസ്സേജ് തിരിച്ചറിയാൻ ശ്രമിക്കാം. വേദനകൾ ഇല്ലാതാക്കാൻ സ്നേഹമുള്ള ഒരു തലോടൽ മതി 💞💞🥰🥰

glindamd
Автор

Something beyond words…. Everything is possible with love

universebeliever
Автор

Pad thalonakkadiyil vachale hus nml periodsil anenn mansilakku apo ellavrum eni angane cheyyu 😢😮😂

momsmagicfoodandcraft
Автор

കിടന്നോടുത്തു നിന്ന് മേലോട്ട് നോക്കിയപ്പോ എങ്ങനാ താഴെ കിടക്കുന്ന whisper കണ്ടേ 🚶🏻‍♀️
Ente oru samshayam mathram 🥲

xulkbhl
Автор

എനിക്ക് മനസ്സിലാവാത്തത് ... periods ആയാൽ തലയാണിൻ്റെ അടുത്ത് പാട് വെച്ച് കിടക്കുന്നത് എന്തിനാ...🤔പിന്നെ പായ വിരിച്ചു താഴെ കിടക്കുന്നത് അങ്ങനെ ആരേലും ഇപ്പൊ കിടക്കോ...😕

chinjuz
Автор

Same my husband kudha periods lo vuntey Elaine chusukunthadhu ❤

siri
Автор

सब लोग भगवान से प्रार्थना करना हमारे शाहिद🇮🇳🇮🇳 जवान की आत्मा को शांति दे 🎉🙏🏻🇮🇳

gurugandharv
Автор

Periods is just normal ഈ ഓവർ കെയർ കൊടക്കുമ്പോൾ ആണ് ഇതെന്തോ വെല്യ സംഭവമാണ് എന്ന തോന്നൽ ആളുകളിൽ ഉണ്ടാകുന്നത് please don't make a negative image on it. It is just normal

lcpsdhs
Автор

She is very lucky to have a very understanding and loving person have in her life God bless u both 💖

madhurilaya
Автор

Carring partner kedaicha ellam happy than🥰🥰🥰😔😔💖💖✨💫💖✨💫✨🥰🥰✨💖💖💖✨🥰

bhavani
Автор

Enikku മനസിലാവാതെ അതല്ല എത്ര ചിന്ദിച്ചിട്ടും kittanilla ഈ periods ആയ എന്തിനാ തറയിൽ കിടക്കുന്നെ 😂bedil കിടന്നൂടെ 😌

bluebee