Raavin Nilakayal Cover Song | AnjuJoseph | Akhil Babu | Thrikkannan

preview_player
Показать описание
Presenting Ravin Nilakayal Cover #AnjuJoseph

Vocals : Anju Joseph
Arranged & Produced : Akhil Babu
DOP & Direction: Thrikkannan
Mix & Master : Abin Paul
Guitar : Durwin D'Souza
Bass : Michael Thimothy
Studio : K7
Recording Engineer : Nandha Gopan
Edits & DI : Ajith Vaisakh
Poster Design : Rishogram
Location : Parakkat Nature Resorts Munnar
Travel : Chintu Joy
Special Thanks : Neetu John
Costume : Mini Joseph

Original Song Credits
Song Name : Ravin Nilakayal
Music : Mohan Sithara
Lyrics : Kaithapram Damotharan Namboothiri
Film : Mazhavillu

#RaavinNilakayalCoverSong #AnjuJoseph #Akhil Babu #Thrikkannan

✪ ANTI-PIRACY WARNING ✪

This content is Copyrighted to Anju Joseph. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

Thankyou everyone for the love!! Pls do share❤

anjujosephofficial
Автор

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും
സ്നേഹ
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
(രാവിന്‍ ...)

ഓലതുമ്പില്‍... ഓലഞ്ഞാലി....
വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ... ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ.... നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ ..)

പീലിക്കാവില്‍ ...വര്‍ണം പെയ്തു
എങ്ങും ....പൂമഴയായി
നിന്നെ തേടി ...നീലാകാശം
നിന്നീ ...പൊന്‍ താരം
ഇനി വരുമോ വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ
(രാവിന്‍ ...)

rajinrajasenan
Автор

സൂപ്പർ... ഈ പാട്ടിനോട് 100% നീതി പുലർത്തിയ cover.
പക്ഷെ,
ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും ശബ്ദത്തിൽ കേൾക്കുന്ന ഒരു ഫീൽ വേറെ

Rahul-gsvc
Автор

Oh!...really mellifluous, dear Anju...
your voice is so soothing.

vsgeethakumari
Автор

പാട്ടും മനോഹരം... Nature ഉം കിടിലം.... 👍

anoojabhaskar
Автор

Hi Anju, i am your all time fan 🤩🤩🤩pandu star singer muthal. You hv a charming n cute personality n wonderful voice. Very soothing. Loved your saree n blouse in this video😍😍, keep singing . Oru rajamalli idakkide kelkkarundu, my fav of urs . Love you 😘😘

Suryah-ny
Автор

Anju. Your voice is so sweet. Beautiful song and u sang it very well. God bless you.

aryansbethlahem
Автор

ഇനിയും ഇനിയും ഇതുപോലെ ആത്മാവിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം പകരുന്ന പാട്ടുകൾ ചെയ്തുകൊണ്ടേയിരിക്കുക. ഞാൻ അഞ്ചുവിന്റെ short veediyosinte കട്ട fan ആണ്. എല്ലാവിധ ആശംസകളും നേരുന്നു

delsondevis
Автор

0:42...uff mesmerized 💯✨️fav lyrics ever😍😍loved it chechi💖💖

tales_of_aparnah
Автор

Big fan chechiii chechide melodies ottirii ishtaaaa ….mine sleeping pill💊 🥰🥰🥰💕💕💕❤️❤️❤️

Adarsh_Dileep
Автор

നല്ല സ്വരം... ദൈവം അനുഗ്രഹിക്കട്ടെ... ❤

ആത്മാവിലൂടൊരുയാത്ര
Автор

beautiful voice... for the first time listening...

devgowri
Автор

ഇനിയും അടിപൊളി കവർ സോങ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ❤️

jamsheeddavood
Автор

ശ്രീ മോഹൻ സിതാരയുടെ സംഗീതസംവിധാനത്തിൽ ഉടലെടുത്ത ഈ ഗാനം പല ഓർമ്മകളും ഉണർത്തുന്നു

bijukadungalath
Автор

Anju's version of Ravin Nilaakkaayal.. manoharam

jithu
Автор

പറയാൻ വാക്കുകൾ ഇല്ല അത്രയും ഭംഗി ആയിട്ടുണ്ട്

reshmaschinnu
Автор

one of my ever fav songs..thank u anju for this!

happyfamilylifescreations
Автор

നിഷ്കളങ്കമായ ചിരി
അതിലേറേ നിഷ്കളങ്കവും, വശ്യവുമായ ശബ്ദം

shyjuchavasserykaran
Автор

കാലിൽ ഒരു പാദസരം കൂടി ആകാമായിരുന്നു. Beautiful song. You're always beautiful😍❤

Noonu_vs_vava
Автор

ആദ്യത്തെ വരിയിലെ " ലോളം തുളുമ്പുന്നു ഒഴികെ ബാക്കി എല്ലാം 👌👌

AR-qrhw
visit shbcf.ru