ACCOUNTING CLASS MALAYALAM/ACCOUNTING RULES MALAYALAM/PERSONAL ACCOUNTING RULE

preview_player
Показать описание
ACCOUNTING CLASS MALAYALAM

BASIC ACCOUNTS MALAYALAM

FIRST CLASS LINK👇

SECOND CLASS LINK👇

THIRD CLASS LINK👇
Рекомендации по теме
Комментарии
Автор

ഇതാണ് ഒരു അദ്ധ്യാപകൻ
ഇവിടെ എത്തിപ്പെടാൻ ഒരുപാട് വൈകിപ്പോയി

എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 😍😍😍😍😍😍

misriyayousaf
Автор

സത്യം പറയാല്ലോ സാറേ, tallyk പോക ആണ് ഞൻ . അവിടെ തിയറി പഠിപ്പിച്ചു എന്നാലും പെട്ടെന്ന് കയറുന്നില്ല, bt സർ പഠിപ്പിക്കുന്നത് വ്യെക്തമായിട്

arunkallara
Автор

തമാശക്ക് പഠിച്ചുതുടങ്ങിയതാണ് ഞാൻ.ഇത്ര പെട്ടെന്ന് മനസ്സിലാകും എന്ന് വിചാരിച്ചില്ല. കാരണം അങ്ങിനെ പെട്ടെന്നൊന്നും എന്റെ തലയിൽ ഒന്നും കയറില്ല. പക്ഷെ സാറിന്റെ ക്ലാസ്സ്‌ എന്നെപ്പോലത്തെ തിരുമണ്ടികൾക്ക് പോലും പെട്ടെന്ന് മനസ്സിലാകുന്നു. വളരെ നന്ദി സർ. ഞാൻ ഇത് പഠിച്ചെടുക്കും എന്ന് പ്രതിക്ന എടുത്തിരിക്കുന്നു.

ahibbamalik
Автор

Accounting base ellathey bcom cheyyunna enne pole ullavark valare useful aya class anu.nannayi manasilakunnund

dharsanapradeep
Автор

ഞാൻ accounting basic പഠിച്ചു തുടങ്ങി 🤩സാറിന്റെ classukal മുടങ്ങാതെ കാണുന്നുണ്ട്👍very useful

ziyasmoments
Автор

ഞാൻ വൈകിപ്പോയി sirnte ക്ലാസ്സ്‌ കാണാൻ 👍🏻👍🏻👍🏻

Sulthan
Автор

ക്ലാസ്സ്‌ നല്ല രീതിയിൽ മനസ്സിൽ ആക്കാൻ pattunudu. 👍🏼അടിപൊളി ക്ലാസ്സ്‌

sijusiju
Автор

really very clear, simple and straight excellent art of teaching... kudos....

angithas
Автор

Njan 2000 bcom pass ayi ippozhanu basic knowledge kittunnathu . Thank you Sir God Bless You. Onnum manasil akan pattathe kanathe padichu vechu accounts work chaithu. Hmmmm. Thank you so much.

jensyjoseph
Автор

Nalla athmarthadha ulla sir. Thnk uh. Sir karanam nalla career endakum enna pretheelsha end. Thnk uh sir 🥰🥰🥰🥰❤️

Ayshu
Автор

Sir njan humanities ahnn sub eduthirunnath ennitt ippo cma kk join cheyythu appo basic ariyathathinthey korach issue undayirunnu but sirnthey ee classes so helpful for me keep going sir 😊❤

Wo
Автор

classil kett manassilakkathond sirinte keatt manassilakkiya njan😉😉😉😉
sir nalla class anne well done👌👌👌

fidashameem
Автор

Sir ൻ്റേ ക്ലാസ്സ് വളരെ use full ആണ്👍👍👍

mybeautifulvillage
Автор

Superb class..സർ.. മനസ്സിലേക്കു തറപ്പിച്ചു വെക്കും ഒരേ classum❤

riyareenu
Автор

👍... nallapole manasilakunund... Thanku sir

jasmy
Автор

Thank you sir your class nice and helpfull

nasarkp
Автор

Very useful classes sir, i am science background student studying Accountancy. Very useful for me. 👌👌👌Keep going.

ajokjose
Автор

Njan accounts endhanennu polum padichittilla idhuvare. But sirnte vedio apradheekshithamayi kandathanu appol kanduthudagiyadhanu. But valare nallareedhiyil ellakaryagalum manassilakki tharunnund oro karyagalum.. Oru paad thankss iganeyullavar orupad undavatte padikkan thalparyam illathavar polum kandum kettum irunnupokum...oru paad orupaad thanksss sir

nadishaswalih
Автор

Superb class I m a science background but very much understanding class…. Step by step is really helping appreciate u god bless you sir 🎉

latheefparappa
Автор

Thank you sir. All classes are very interesting and easy to learn. Students who are doing distant education must watch all these vdos.

sivakumarnarayanan