How to create whatsapp group invite link(Malayalam)

preview_player
Показать описание
വാട്ട്സാപ്പ് ഗ്രൂപ്പുകളിലേക്ക് കൂടുതൽ അംഗങ്ങളെ ചേർക്കാൻ ഗ്രൂപ്പ് ലിങ്ക് നിർമ്മിക്കാം
WhatsApp ► +15186358333
Рекомендации по теме
Комментарии
Автор

Thanku so much pettennu aavashyam vannu serch cheythu kandu.... padichu.... thanku👍👍👍

achachanteadukkala
Автор

Ippol ingane alla.
Add member eduttitt eettavum tazhe kanam invite via link enn. 👍🏼

Nezal
Автор

Ethupolathe nalla nalla vidio yeniyum eraku💥👍

badhushakdileep
Автор

വാട്ട്സ് ആപ്പ് ന്യൂസ് ഗ്രൂപ്പിൽ വാർത്തകൾ പോസ്റ്റ്‌ ചെയ്താൽ invite ലിങ്ക് ഓപ്പൺ ആകുന്നില്ലെങ്കിൽ റെഡിയാക്കാൻ എന്തെങ്കിലും വഴിയുണ്ടോ?

dspmedia
Автор

whatsapp grupil നിലവിലുള്ള adminte സമ്മതം കൂടാതെ നമുക്ക് എങ്ങിനെ സ്വയം അഡ്മിൻ ആവാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങെനെ എന്നുകൂടി വിശദീകരിക്കാമോ

zubairedacheri
Автор

ബിസിനസ്‌ വട്സപ്പ് ഗ്രൂപ്പ് ലിങ്ക് share ചെയ്യുമ്പോൾ പ്രൊഫൈൽ ഒഴിവാക്കാൻ എന്താണ് ചെയ്യുക...
ലിങ്കിന്റെ മുകളിൽ പ്രൊഫൈൽ വരുന്നു

yvilmyr
Автор

Hi Jayraj,    Is that possible to find the groups from a particular area and join them?   Say groups from Palghat region.

paultoms
Автор

നമ്മുടെ ഗ്രൂപ്പിൽ വേറെ ഒരാൾ ലിങ്ക് വഴി ജോയിൻ ചെയ്യാൻ പറ്റാതെ ആക്കാൻ വല്ല വഴിയും ഉണ്ടോ..?

-LovelyRoses
Автор

Admin allathavarkku link kittan enda cheyy

akhilcp
Автор

ഫോർമാറ്റ് ലേയ്ക്ക് copy paste ചെയ്യുന്നത് എങനെ

MuhsinaTK-qc
Автор

ജയരാജ് സാർ, TECHIES വാട്സ്ആപ് ഗ്രൂപ്പിൻറെ ലിങ്ക് തരാമോ?

kpumersaadi
Автор

താല്പര്യം ഇല്ലാത്ത ഗ്രൂപ്പിൽ നിന്നും left ചെയ്താൽ വീണ്ടും add ചെയ്യുന്നു, ഇതിൽ നിന്നും രക്ഷപെടാൻ എന്ത് ചെയ്യണം

chandralalramachandran
Автор

Malayalam comedy. News ulla whatsapp group links undenkil please share cheyu friends

allanaugustine
Автор

നമ്മൾ ഉണ്ടാക്കിയ ഗ്രൂപ്പിൽ നമ്മൾ അഡ്മിൻ അല്ലങ്കിൽ വീണ്ടും നമ്മക്ക് വീണ്ടും അഡ്മിൻ ആവാൻ പച്ചുമോ അഡ്മിൻ സഹായം ഇല്ലാതെ

hussainkt
Автор

What's ആപ്പ് ഗ്രൂപ്പിൽ കൂടുതൽ ആളുകളെ എങ്ങനെ ചേർക്കാം???

ars
Автор

Watsup link engane aanu YouTube IL share cheyyunne

kaleshbg
Автор

Group link coment boxil add cheyyunnathu enganeyaanu?

shafeelthenenkalil
Автор

ജയരാജ് സാർ.... അഡ്മിൻ ലെഫ്റ്റ് ആയാൽ ആ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ എങ്ങനെ ആളുകളെ add ചെയ്യാൻ സാധിക്കും..? ആ ഗ്രൂപ്പിൽ അഡ്മിനെ ഉണ്ടാക്കാൻ സാധിക്കുമോ

sujithkr
Автор

ഞാൻ ഒരു ഗ്രൂപ്പിന്റെ അഡ്മിൻ ആണ് വാർത്തയോട് കൂടെ തന്നെ ലിങ്ക് നിർമ്മിക്കുന്നതിൻറ്റ വീഡിയോ ഉണ്ടോ ? നിങ്ങളുടെ നമ്പർ ഉണ്ടോ

wspoloi
Автор

Njaan wp apdate cheithittum eee option kaaanaaanilla. Entheelum oru solution parayoo

muhammedrazin.k
join shbcf.ru