Eastern Rock Paper Scissors | S01 Ep1 | Masala Tea | Karikku Fliq | Mini Webseries

preview_player
Показать описание
#karikkufliq #rockpaperscissors #miniwebseries

Rock papers scissors is about three girls who stay together in an apartment.The story revolves around the little and witty moments in their life.

Written & Directed By : Adithyan Chandrashekar
Executive Producer : Nikhil Prasad
Cinematography : Sidharth K T
Music : Sabir Madar
Editor : Vivek V Babu
Project Design : Sarath Anil
Direction Team : Ronna Joe, Anjoe Berlin, Biju Narayan
Sync & Sound : Jishnu Ram
Camera Assistant : Rahul
Title & Poster Design : Binoy John
Titles and VFX : Anjoe Berlin
Stills : Biju Narayan
Cast : Vidhya Vijaykumar, Deepa Thomas, Sruthy Suresh
Рекомендации по теме
Комментарии
Автор

സീസൺ ടു വന്നതുകൊണ്ട് സീസൺ one കാണാം എന്നു കരുതി വന്നതാന്നെ

Sry
Автор

Who’s eagerly waiting to see thera para boysss in

aaronalex
Автор

ഇതിനെക്കാൾ നന്നായി ഞങ്ങളുടെ ലോലൻ ചേട്ടൻ സവാള അരിയും!😂😂😂
ഭോലോ താര രാ...

syamviswambharan
Автор

Season 2 vanna sthithikk വീണ്ടും first മുതൽ episode കാണാൻ വന്നവർ ഉണ്ടോ

Rockybhai-tyet
Автор

വാളിനേക്കൾ മൂർച്ച വാക്കിനുണ്ട് എന്ന് കേട്ടിട്ടുണ്ട്. അവസാനം ചെക്കന്റെ ഹലോ എന്ന ഒറ്റ വാക്കിൽ പിടിച്ച് നിക്കുന്നത്താ....

aravindsivan
Автор

ആ അലോ വിളി നൈസായിട്ട് എപ്പിസോടിനെ രക്ഷിച്ചിടുണ്ട് .. .
😎😍😊

navneetsalil
Автор

Last shambune kand sandoschavar adi oru like👍🤩🤩🤩🤩

merinannageorge
Автор

RIPPER വന്നതിനു ശേഷം കാണാൻ വന്നവർ ഉണ്ടോ 🤓😇

Anzuuu
Автор

App ഉണ്ടാകുന്ന ഫ്രണ്ട് എന്ന് പറഞ്ഞപ്പോൾ ആദ്യം തന്നെ ശംഭുവിനെ ഓർത്തവർ ഉണ്ടോ😊

rouft
Автор

Shambu's entry felt like that of a movie superstar..

alexmichael
Автор

ആപ്പ് ഉണ്ടാക്കുന്നവൻ - ശംഭു ✌
കുലുക്കി ഉണ്ടാക്കുന്നവൻ - ഷിബു 🍹
പണി ഉണ്ടാക്കുന്നവൻ - ലോലൻ 😎
പണി കിട്ടുന്നവൻ - ജോർജ്....😂
Waiting for more episodes....🤗
Ith powlikkum....😘😘

amalvsoman
Автор

വിമർശിച്ചവർ തന്നെ അഭിനന്ദിക്കുന്ന ഒരു നാൾ വരും. കരിക്കുമായി താരതമ്യം ചെയ്യുന്നതുകൊണ്ടും കരിക്കിനോടുള്ള ഇഷ്ടക്കൂടുതലും കൊണ്ടാണ്‌. കാര്യമാക്കണ്ട മുന്നോട്ടു പോവുക. വിജയാശംസകൾ👍

livinkl
Автор

സത്യം പറഞ്ഞാൽ ഈ വീഡിയോയ്ക്കു കിട്ടിയിരിക്കുന്ന 98% ലൈക്ക്സും ക്ളൈമാക്സിലെ ആ ഒരു ഹലോോയുടെ പുറത്താണ് ♥️ ശംഭു ഉയിർ 🔥🔥

jaseelmon
Автор

ഫോൺ already complaint ആണെന്ന് എത്ര പേര്‍ക്ക് അറിയാം😏😉

Vivek_VS
Автор

വീഡിയോ കാണാതെ ആദ്യം തന്നെ കമന്റ്‌ നോക്കാൻ വന്ന കരിക്ക് ഫാൻസ്‌ ലൈക്‌

ameenudeenabdullatheef
Автор

നമ്മ്ടെ പിള്ളേരെ കാണാതെ വിഷമിച്ചിരുന്നപ്പഴാ ശംഭൂന്റെ ആ "അലോ" കേട്ടത്. ഇജ്ജാതി ആശ്വാസം!

amritas
Автор

ലാസ്റ്റിലെത്തെ ആ Hello ആണ് അടുത്ത episode കാണാൻ പ്രേരിപ്പിക്കുന്നത്

തേരാ പാരാ ഉയിർ

aswinpachu
Автор

ഹലോ....
ശമ്പുന്റെ ശബ്‌ദം കേട്ടപ്പോ എന്തൊരു ആശ്വാസം🤣
തേര പാരാ ഉയിർ

aneesgdk
Автор

2:56
കാലിയായ കപ്പ് ആണല്ലോ ... മസാല ടീ എവടെ ...ആരേലും ശ്രദ്ധിച്ചോ 🤪🤪

amruthaammu
Автор

അരിയാതെ..അരിയാതെ..😂😂😂
ഇവൾ ലോലൻ്റെ പെങ്ങളാണോ.😹😹😹

girll