Marriage Registration process Kerala

preview_player
Показать описание
#marriageregistration #marriageregistrationfee #latemarriageregistration #marriageregistrationdocuments #marriagepanchayat #marriageregistrationmuncipality #marriageregistrationcorporation #marriagemalayalam #delaypetitionmarriage #registrationfee
ആനുകൂല്യങ്ങളിലേക്ക് ആക്‌സസ് നേടാൻ ഈ ചാനലിൽ ചേരുക:
Рекомендации по теме
Комментарии
Автор

സംശയനിവാരണത്തിന് വിളിക്കുമ്പോൾ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ.

1) മാന്യമായി സംസാരിക്കുക
2) തർക്കിക്കാതിരിക്കുക.
3) കേസ് സംബന്ധമായ വിഷയം മനസ്സിലാക്കാൻ മാത്രം വിളിക്കുക.
4) നിയമം വളരെ വലിയ വിഷയമായതിനാൽ ചില കാര്യങ്ങൾ പഠിച്ച ശേഷം മാത്രമേ പറഞ്ഞു തരാൻ സാധിക്കുകയുള്ളൂ.
5) ഞാൻ ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത് റിസർച്ചിനാണ്. ഞാൻ പഠിക്കുന്ന എന്റെ അറിവ് മാത്രമാണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഇതിൽ തിരുത്തുകൾ ഉണ്ടങ്കിൽ കമന്റ ചെയ്യുക
6) ക്രിമിനൽ ആക്റ്റിവിറ്റീസിന് ഈ ചാനൽ ഉപയോഗിക്കരുത്.
7) കേസുകൾ നടത്തുന്നവർ ഈ ചാനലിൽ വീഡിയോസിൽ കണ്ടു കാര്യങ്ങൾ മനസ്സിലാക്കുക മാത്രമേ ചെയ്യാവൂ.
എനിക്ക് പഠിക്കുന്നതിന് വേണ്ടി മാത്രമാണ് വീഡിയോസ് ഇടുന്നത്. നിങ്ങളുടെ കേസ് വ്യത്യാസമുള്ളതായിരിക്കാം ഇതു കണ്ട് നിങ്ങളുടെ കേസുമായി താരതമ്യം ചെയ്യരുത്.

LawMalayalam
Автор

മാതാവ് മരണപ്പെട്ടിട്ട് രണ്ട് വർഷം കഴിഞ്ഞു ആയതിനാൽ പ്രസ്തുത മരണം രജിസ്റ്റർ ചെയ്യുന്നതിനായിട്ടുള്ള ആദ്യ പടിയെന്നോണം നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റ് ksmart വഴി കിട്ടിയിട്ടുണ്ട്. (കോർപറേഷൻ ഏരിയ ആണ്. )
ഇനി RDO യുടെ അനുമതിക്കായി എങ്ങനെയാണ് അപേക്ഷിക്കെണ്ടത്, അതിനായി എന്തെങ്കിലും ഓൺലൈൻ സംവിധാനം നിലവിൽ ഉണ്ടോ അതോ നേരിട്ട് അപേക്ഷ സമർപ്പിക്കണമോ, അതിനായി എന്തെല്ലാം രേഖകൾ ആണ് വേണ്ടത്

shajusirajudeen
Автор

ഏത് വർഷം മുതൽ വിവാഹം കഴിഞ്ഞവർക്കാണ് സർട്ടിഫിക്കറ്റ് വേണ്ടത്

basheer-kfqf
Автор

Phone വിളിച്ച് പറയാതെ 300രൂപ നേരിട്ട് കണ്ട് കുറച്ച് സംശയം ചൊതികാൻ ഉണ്ടായിരുന്നു. എവിടെ വന്നാൽ കാണാൻ പറ്റും

oolagreen
Автор

1- 5 years vare ulla registration 5:01

exambuddybamsstudents
Автор

Sir nhangalude vivaham kazhinj 1 year kazhinju.Muslim marriage aayirnnu.Mosquel ninnulla original certificate kalanhu poyi but athinte copy und. Ath vech register cheyyan pattumo? Atho mosquel ninn veendm original certificate thanne issue cheyyano?Or is there any possibility of creating an affidavit or anything like that? please reply sir.

rassberries
Автор

Special marrige act vazhi marriage cheythath veendum register cheyano panchayathil

chinjuchacko
Автор

Love marriage nu shesham panchayathil register cheythittund, ethinu niyama sadyatha undo?ithu legally approved ano?

remyapraveen
Автор

Sslc original epol kayile ila ...apol date of birth certificate madhiyo?

ftefhys
Автор

Mrg certificate edtthittilla 5 year akan pokunnu. Nan muslim annu. Palliyile vivaha certificate and auditoriyatthile certificate ond athuvech pasport edkkan patto

nadiyasahir
Автор

13 Varshamyi kallyanam kazhitt enikk meraj certificat😂undakkan pattumo athin mapp apesh kodukkan enducheyyanam

jayarajan
Автор

Sir, Marriage kazhinju , Husband maritchu poyi , Ini Marriage Register cheyyan pattumo?

jyotheec
Автор

Hai sir njangalude marriage nadanna auditorium certificate illa samudayathinteyum illa karanam oru cristian church anu registration illathathanu athukondu avarude certificate pattathillannu parenju ini enthankilum vazhi undo

Ponnuzresh
Автор

Sir ente marriage kazhijitt 3 varashamayi ith vare register cheyithattila njagalude marriage TVM vech arunu ipo njan husband te vtl annu kollath apol enik marriage kollath thanne register cheyan pattumo atho TVM thanne pokano athinu vendi

vineethamalu
Автор

ഇതിൽ പറഞ്ഞ ഫോറം 2 nd എന്താണ് ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ

manojmon
Автор

Parentsinte permission ellathe sub registere officil register cheyyanel government employe attest cheyyano

Fitwithme
Автор

Sir kalayanam kazhjitt 1 year aayi 1 month aayppo mother in law eneyum husbandineyum vitinn iragivit... Avaruda kayil enta kurach goldum paisem ind ath return kittan enth cheyyanam.

sibithagillu
Автор

Sakshikal nerittu hajarakano. Avarude sign itta id copy mathram mathiyo

RasikVettam
Автор

Sir, adharcard 15age nu shesham new adhar card eduthillel register cheyyan ilel register cheyyan pattille plss replay

LechuLechuzz-id
Автор

Sir, സാക്ഷികൾ നിക്കാഹന് പള്ളിയിൽ ഒപ്പിട്ടവർ തന്നെ വേണെന്നുണ്ടോ, അല്ലെങ്കിൽ വധുവിന്റെ brothers ന്റെ id കാർഡ് പറ്റുമോ

MurshidaMurshida-ix