How to Apply for Marriage Certificate | Akshaya Centre | Life Giving News

preview_player
Показать описание
വിവാഹ സർട്ടിഫിക്കറ്റ് എങ്ങനെ online ആയി apply ചെയ്യാം | ഇതിലും എളുപ്പവഴി വേറെയില്ല.

How To Apply For Marriage Certificate Online MALAYALAM

Apply Online -

Application form (അപേക്ഷാ ഫോറം) -
Рекомендации по теме
Комментарии
Автор

വിവാഹം കഴിഞ്ഞു 9വർഷം കഴിഞ്ഞു മാരേജ് സർട്ടിഫിക്കറ്റിന് അപേക്ഷ കൊടുത്തു എത്ര നാൾ കൊണ്ട് സർട്ടിഫിക്കറ്റ് ലഭി ക്കും

sajadnilambur
Автор

ഹായ്...

എന്റെ വിവാഹം 11 വർഷം മുൻപ് രജിസ്ട്രാർ ഓഫീസിൽ വെച്ചു നടന്നതാണ്... അപ്പൊ കിട്ടിയ സർട്ടിഫിക്കറ്റ് മുദ്ര പത്രത്തിൽ പ്രിന്റ് ചെയ്‌തതാണ്‌... ഇപ്പൊ ആ സർട്ടിഫിക്കറ്റിൽ ലെറ്ററുകൾ ചിലതൊക്കെ മാഞ്ഞു പോയി.... {Including my name} അപ്പൊ ഇതിന്റെ പുതിയ ഒരു ട്രൂ കോപ്പി എടുക്കാൻ എന്തു ചെയ്യണം... സേവന സൈറ്റിൽ എന്റെ marriage certificate ലഭ്യം അല്ല

subashmelby
Автор

Marrage certificate nu abekshikkumbol husband nattil ndaaavanam ennundoo
Husband gulf u aanu

nusrathnusrath
Автор

Hi..documents aayt passport mathram koduthal mathyo? Vere certificates mandatory allallo?

Sunnusu
Автор

Marg kazhnju online aayi apply cheythu..but athu ini corporation officil kondupokumpol hus and wife pokanamo? Hus abroad poyi. Randuperum pokathe registration nadakumo??

deepadeepzz
Автор

Application number ellathe certificate kittumo?

harukt
Автор

എൻറെ വിവാഹം കഴിഞ്ഞഞ്ഞിട്ട് 8 വർഷം. മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിട്ടില്ല.18 വയസിനു ഒരുമാസം മുന്നേ ആയിരുന്നു കല്യണം. അമ്പലത്തിൽ വെച്ചായിരുന്നു ഇനി സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നതിൽ കുഴപ്പം ഉണ്ടോ

anjanap
Автор

എത്ര നാൾ എടുക്കും 20 വർഷം കഴിഞ്ഞ കല്യാണ സർട്ടിഫിക്കറ്റ്?

indian-bzxs
Автор

എന്റെ വിവാഹം സൗദിയിൽ വെച്ചാണ് കഴിഞ്ഞത് ..എനിക്ക് mrg certificate ഉണ്ടാക്കണം ..ഞാൻ നാട്ടില് വരാതെ ഉണ്ടാക്കാൻ കഴിയുമോ ..?ഭാര്യ നാട്ടിലാണ് ..
എന്തെങ്കിലും വഴിയുണ്ടോ ????

shahi
Автор

രജിസ്റ്റർ ഓഫീസിൽ വച്ചു രജിസ്റ്റർ ചെയ്തവിവാഹങ്ങൾ പഞ്ചായത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യണോ.

sheejad
Автор

സർട്ടിഫിക്കറ്റ് റെഡി ആയിട്ടുണ്ടോന്നു ചെക്ക് ചെയ്യനായി വെബ്സൈറ്റ് undo

sojafamilyvlogs
Автор

അപേക്ഷ കൊടുത്തു എത്ര നാള് കൊണ്ട് ലഭിക്കും

sajadnilambur
Автор

കല്യാണം kazhijitt 4yearsaayi, മാര്യേജ് സർട്ടിഫിക്കറ്റ് kittumo

adhikuttan
Автор

എന്റെ മാര്യേജ് കഴിഞ്ഞിട്ട് 20 വർഷം ആയി. ഇതുവരെ മാര്യേജ് സർട്ടിഫിക്കറ്റ് വേണ്ടി അപേക്ഷിച്ചിട്ടില്ല ഇപ്പോൾ 8 വർഷമായി ദുബായിൽ ആണ്
നാട്ടിൽ വരാൻ പറ്റാത്ത അവസ്ഥയാണ് വൈഫ്‌ നാട്ടിലാണ് ആധാർ കാർഡ് ഇതുവരെ എടുത്തിട്ടില്ല ഞാൻ നാട്ടിൽ വരാതെ മാര്യേജ് സർട്ടിഫിക്കറ്റ് എടുക്കാൻ ഏതേലും വഴിയുണ്ടോ

christianwhatsappstatusvid