Patharamattu Promo || 28-03-2025 || Episode 589 || Asianet

preview_player
Показать описание
Patharamattu Promo || 28-03-2025 || Episode 589 || Asianet

A covetous mother sets out to get her three daughters married to wealthy grooms. Will destiny play its part and help the girls find their soulmates?

#Patharamattu #PrimeTimeSerial #AsianetSerials #Asianet
Рекомендации по теме
Комментарии
Автор

അമ്മായി അമ്മ - മരുമകൾ ❌
ലെസ്ബിയൻ couple✅😂

-anandhukrishnan
Автор

നയനയും ദേവയാനിയും പരസ്പരം സ്നേഹിക്കുന്നത് മറച്ചു വെക്കുന്നത് എന്തിനാ എല്ലാരും അറിയട്ടെ എല്ലാരോടും തുറന്നു പറയണം

DevikaG-ic
Автор

Abhiyum navye snehikanam❤ avarude romant s kanan katta waiting ❤️

ThasmiTaj
Автор

നയന യുടെ തൊള്ളയിൽ പയം വീണ്ടും കുത്തി കേറ്റി 😂😁

Shameemoffi
Автор

Pavam Navya 😢❤ ippozhulla prashnangal pattanjettano orennathine irakkumathi cheithe? Aalu strong ayathukonda ithuvare pidichu ninnath

AminathGaswa
Автор

നയനയെ പുകഴ്ത്താത്ത ഒരു episode പോലും പത്തരമാറ്റിൽ ഇല്ലാ

Kichukumar.y
Автор

കുഞ്ഞു വരാൻ ടൂർ പോയി വന്നത് ആയിരിക്കും പറിച്ചിൽ കേട്ടാൽ 😂😁

Shameemoffi
Автор

ഏഷ്യാനെറ്റ്‌ സീരിയലിൽ ഇപ്പോ ഏറ്റുവും മികച്ച പ്രണയ ജോടികൾ നയനയും അമ്മായിഅമ്മയും ആണ് 😂

ktcreations
Автор

ആ നന്ദുനെ ഉടനെ എങ്ങാനും S I ആക്കുവോ.ഈ അമ്മായിഅമ്മ മരുമകൾ പ്രേമം കണ്ടു മടുത്തു.. എന്തൊരു വെറുപ്പിരു

solyjoseph
Автор

വെറുപ്പിക്കൽ serial

Over acting 🤣🤣🤣

pygamer
Автор

Ethenkilum oru kunjine enkilum onnu kaanikku doi... Kunjungal vannale ini oru arangu aavum

chingkastpetsnfins
Автор

നയന കളക്ഷൻ ayoo റിപീറ്റ് dialog... എല്ലാരും പറഞ്ഞ പോലെ അമ്മായി അമ്മ മരുമകൾ സ്നേഹം ella kanikkunnai line അടിക്കുന്ന പോലെ തന്നെ 😃😃

shivaanju_
welcome to shbcf.ru