How to create a folder in a computer simply in Malayalam

preview_player
Показать описание
This video held you to easily create folders in a computer
Рекомендации по теме
Комментарии
Автор

ജിഷ എന്ന പേര് അന്വർത്ഥമാക്കും വിധമാണ് താങ്കളുടെ ക്ലാസ്. ഞാൻ ഈ അടുത്ത സമയത്താണ് വീഡിയോ ശ്രദ്ധിച്ചു തുടങ്ങിയത്. ഏതൊരാൾക്കും ഹൃദിസ്തമാകും വിധം വളരെ ലളിതമായും, അക്ഷര സ്ഫുടതയോടേയും, മനസ്സിൽപതിയും പ്രകാരം റിപ്പീറ്റ് ചെയ്തും പഠിപ്പിക്കുന്ന ക്ലാസുകൾ വളരെ ഉപകാരപ്രദമാണ്. ഇമെയിലിൽ വന്ന കത്ത് ഡസ്ക്ക്ടോപ്പിൽ സെയിഡ്‌ ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കുമോ? ഈ കാര്യം ഞാൻ പലതവണ ആവശ്യപ്പെട്ടിരുന്നു. തിരക്കിനിടയിൽ മറന്നതായിരിക്കും. ജിഷ മാഡത്തിന്റെ പനിയും, മറ്റസുഖങ്ങളും ഭേദമായി പൂർവ്വാധികം ആയുരാരോഗ്യ സൗഖ്യം ദൈവം നൽകട്ടെ.

mohmmedsiddeeque
Автор

നല്ല ആത്മാർത്ഥത ഉള്ള ടീച്ചർ ആണ്... ഉയരങ്ങളിൽ എത്താൻ കഴിയട്ടെ..

Din_at_ur_heart
Автор

നല്ല. അടിപൊളി ക്ലാസ് വെറുതെയങ്ങ് പറഞ്ഞു പോകാതെ നല്ല ആഴത്തിലും പരപ്പിലും ലളിതമായി കൃത്യതയോടെയുള്ള നല്ല അവതരണം താങ്ക്സ് ടീച്ചർ

sinanksinank
Автор

എത്ര ചെറിയ കുട്ടികൾപോലും മാഡത്തിന്റെ ക്ലാസ്സ്‌ മനസ്സിലാക്കാൻ പറ്റും. അത്രയും ലളിതമായിട്ടാണ് മനസ്സിലാക്കിത്തരുന്നത്. Super👍

farhadhamsa
Автор

ഞാൻ ഗmall അയച്ചത് മോളുടെ ക്ലാസ് പഠിച്ചത് കണ്ടിട്ടാണ്

AbubakarAbubakar-kmor
Автор

മേമ്മ് ഫോൾഡറിൽ സോങ് ഡൌൺലോഡ് ചെയുന്നത് ഒന്ന് പറയാമോ

sibints
Автор

Folder faile save ചെയ്യുന്നതും കുടി ഒന്ന് പറയുമോ pleass

praveenprasannan
Автор

Madam ഞാൻ ആദ്യമായിട്ടാണ് ഈ ക്ലാസ് കാണുന്നത് കമ്പ്യൂട്ടർ ക്ലാസ്സിൽ പോവുന്നുണ്ട് പക്ഷെ എനിക്കു ഫോൾഡർ ചെയുന്നത് മനസിലായില്ല നിങ്ങളുടെ ക്ലാസ്സിൽ കണ്ടതിനു ശേഷം എനിക്ക് പൂർണമായും മനസിലായി അതിൽ ഒത്തിരി സന്തോഷം Thank u

sowravkrishna.sanamika.s
Автор

Misse ee file backup cheyya ennu paranjal ntha athu enganya cheyya
Athine patti oru video cheyyo

abhirami.p
Автор

Oru folder create cheyan 14 minut😂😂 kudippoyal 5 sec mathi, , athinannn😂😂

EEDITZ_
Автор

Okay pdf file egane folde ril save cheyyam pattum onnu kanikavumo

praveenprasannan
Автор

എനിക്ക് നിങ്ങളുടെ ക്ലാസ്സ്‌ കേട്ടിട്ട് നന്നായി മനസ്സിലാവുന്നുണ്ട് 🥰🥰🥰🥰🥰🥰🥰

HaneefaT-nv
Автор

വളരെ നന്നായിട്ട് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ...thanks alot😊🙏💐

aneeshm
Автор

Sir ഞാൻ കമ്പ്യൂട്ടർ എഡുക്കേറ്റഡ് അല്ല എന്നിരുന്നാലും കമ്പ്യൂട്ടർ XL ഉപയോഗിക്കുണ്ട് കൂടുതൽ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു

aliolavilam
Автор

Molu, if you categorize and number each and every class in sequence, it will be really helpful for followers than picking randomly from here or there

mercyantony
Автор

Hi mam sughamayirikkunno.mam, This pc yil ninum desktopil folider mattan pattummo

pinkyshyam
Автор

നല്ല class അറിയാത്തവർക്ക് ഉപകാരം thanks

bijukalarickal
Автор

Email ചെയ്യാൻ ഇപ്പോ പഠിച്ചു
ഞാൻ ആരെയെങ്കിലും പിടിച്ച് ആണ് ചെയ്തിരുന്നത് 😅

hamzahamzahamza
Автор

Hi
Computer, laptop ഇവകളെ കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് നമുക്ക് ചെയ്യാൻ സാധിക്കുക.

എനിക്ക് അറിയുന്നവ
Ms word ൽ letter question papper etc ഉണ്ടാക്കാം,

ചിത്രം വരച്ച് paint 🎨 ചെയ്യാം

Crome, Facebook, WhatsApp, Google ഇവയൊക്കെ use ചെയ്യാം.

Games

Photoshop ചെയ്യാം

ഇതൊക്കെ ആണ് എനിക്ക് അരിയുന്നവ,
വേറെ എന്തെങ്കിലും functions ഇവ കൊണ്ട് ഉണ്ടോ?

ഇതിനെ സംബന്ധിച്ച് ഒരു video ചെയ്യാമോ, വലിയ ഉപകാരം ആവും, പ്രത്യേകിച്ച് സാധാരണക്കാർക്ക്

hopefully
Автор

ithellam puthiya arivukalanu mole.Rtd Ankanawadi Teacher Anu.Awyil System undayirunnu.appol ithonnum ariyillayirunnu.ippol nannayi manassilavunnu.kure annu mol padippichu.athupole cheythu.ippolanu ellam clear akunnathu.Thanks🙏🙏🙏

jayanthammadp