Option Delta Explained - Option Greeks #1 | Learn Options Trading Malayalam

preview_player
Показать описание


സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 24 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. എന്റെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.



Join Me on Telegram

Welcome to fundfolio! This is the fifty-first video of my Complete Stock Market Learning Lecture Course in Malayalam and here we learn further about how to trade in options. We enter into a very important topic which is Option Greeks. Option Greeks are the factors that control and decide the option premium amount. In today's video we learn in depth about Option Delta. Everything you need to know about Option Greeks and Option Delta in the stock market or share market is explained in this malayalam financial and educational video.

#optiongreeks #options #optiondelta

Рекомендации по теме
Комментарии
Автор



Discount Coupon Code - FUNDFOLIO20

ShariqueSamsudheen
Автор

Option Greeks നെ പറ്റിയുള്ള മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ് ഒരു തർക്കവുമില്ല....👍👍👏

prasanthc
Автор

ഫണ്ട് ഫോളിയോ സ്റ്റുഡന്റ്‌സ് എല്ലാവരും ഫിനാൻഷ്യൽ ഫ്രീഡം കൈവരിക്കുന്ന കാലം വിദൂരം അല്ല.
Proud to be your stundent

praneethvn
Автор

“stock market was difficult before fundfolio.”

nithinmathew
Автор

The effort this man puts to make his community achieve financial freedom is just incredible🔥

babujiaravind
Автор

*This comment for reference purposes only...watch full video to learn everything clearly*
✓Option greek 3:36
✓Delta 6:03
✓Delta value 8:22
✓Example CallOption 10:19 13:08
✓Example PutOption 14:08
✓How delta help to select right option strike to trade 15:35
✓How to know the value of
delta 18:03
✓Delta VS SpotPrice 27:31
✓Delta Stages 31:39
✓Delta help you select right option strike to trade 35:08
✓Adding up deltas 38:22
✓Delta as a probability 41:15
✓Conclusion 44:29

gauthamsanthosh
Автор

വീഡിയോ രണ്ടു വർഷം കഴിഞ്ഞ് കാണുന്നവർ ആരെങ്കിലും ഉണ്ടോ...

techarena
Автор

i dont think ive been this exicted to study something in my life ..
waiting for all the option videos you have planned .. really looking forward to it..

varun
Автор

Live interaction മോഡൽ ക്ലാസ് ഇപ്പോൾ വേണ്ടെന്നാണ് എന്റെ ഒരു അഭിപ്രായം... നിലവിൽ ഉള്ള ഈ ടീച്ചർ-സ്റ്റുഡന്റ് മോഡ് തന്നെ വേറെ ലെവൽ ആണ്.. .. മനസ്സിലാവത്ത്ത് ഒന്നൂടെ rewind ചെയ്യുമ്പോൾ ok ആവുന്നുണ്ട്...

പിന്നെ ലൈവ് mode നമ്മള് Weekly session ആയിട് ഉണ്ടല്ലോ ...

jpkadavath
Автор

Its Sharique shamsudheen...Welcome to fundfolio❤
Aa parachilnte oru mwonj vere thanneya🤩🤩

jaseembinmohammed
Автор

ഇച്ചിരി കോംപ്ലിക്കേറ്റഡ് ആണ്, തലയിൽ അങ്ങു ഇരിക്കുന്നില്ല😁
എന്നാലും താങ്കളുടെ ഊർജ്ജം കാണുമ്പോൾ എങ്ങിനെ കാണാതിരിക്കും? ഈ സെക്ഷൻ വീണ്ടും വീണ്ടും കണ്ടാൽ പതുക്കെ ശരിയാകുമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു

bass
Автор

It's complicated but you made it so simple. Gives more confidence to learn and trade options. Salute your brilliance SS!!

anilcherumakkada
Автор

You are great sharique.... such a wonderful explanation.... you made the option Greeks very simple....

sajassafa
Автор

ഇക്കയെ ഞങ്ങൾക്ക് ലഭിച്ചത് വലിയൊരു ഭാഗ്യം തന്നെ മറ്റുള്ളവർ ഈ വിഷയങ്ങളിൽ Paid Course കൾ നൽകുന്നു. എന്നാൽ ആശാൻ വർഷങ്ങൾ കൊണ്ട് മനസിലാക്കിയ അറിവ് ഞങ്ങൾക്ക് സൗജന്യമായി നൽകുന്നു. ഒട്ടേറെ കടപ്പെട്ടിരിക്കുന്നു.
എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരേ ഒരു ഗുരുനാഥൻ ❣️❣️❣️❣️❣️❣️❣️
സ്നേഹം മാത്രം

KD-xljx
Автор

ആദ്യം ഒന്നും മനസ്സിലായില്ല, വീണ്ടും കണ്ടു, എന്നിട്ടും പിടികിട്ടിയില്ല,
വീണ്ടും കണ്ടു. അപ്പോൾ വളരെ നന്നായിട്ട് മനസ്സിലായി. Thank you sir...

wmjwimx
Автор

shramam vijayikkunnund bro... still doing study your classes.... it's really good... thanks shariq

ashifomr
Автор

Awesome. Thank you Sharique for taking time and explaining this topic in a step by step and structured fashion!

HarikrishnanKurup
Автор

i dont think this subject can be explained better than this. you have put your heart and soul.thanks.

ThePradeep
Автор

Most awaited sessions!!!.This video given more value addition to me..Thanks a lot and keep it up. Awaiting for rest of the Greeks and option strategy. Thanks once again!!God bless you..

sunil
Автор

suprb...3 years aayi option il trade cheyunnu....ipolaa aanu delta value karyakal okke manasilayath....supr class ..ee oru class free aayi cheyunnuthinu oru big big thanks....ee options vechu hedging class il kudi cheyumo ... thank you thank you

engineersdreams