How to start Mutual Fund Investment | Invest in Mutual Funds using Groww

preview_player
Показать описание

Mutual fund investment is now simple and you can directly invest online. Groww Online Mutual Fund Investment platform provides a complete guide to investing in Mutual Funds in India. — Mutual funds are a professionally managed investment where the money is pooled by several investors and used to purchase securities. #MutualFund #Investment #Groww

► മികച്ച UPI ആപ്പ് :

✅ എന്റെ മറ്റു ചാനലുകൾ
---------------------------------------------------------------------------

✅ KEEP IN TOUCH:
---------------------------------------------------------------------------

✅ Offers & Deals Community
---------------------------------------------------------------------------

➡Disclaimer:
ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ
ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.📌 We are not financial advisors. The content on this website and our YouTube videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.
Рекомендации по теме
Комментарии
Автор

►ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം

MoneyMalayalam
Автор

ജീവിതം വേറെ ലെവൽ ആകുവാൻ mutual fund ആണ് നല്ലത്. ഒരു ബാങ്കിനും തരാൻ പറ്റാത്ത റിട്ടേൺസും കിട്ടും. ഞാൻ രക്ഷപ്പെട്ടത് അങ്ങനെയാണ്

TravellingSoldier
Автор

ഇപ്പോഴാണ് ഒരു ധാരണ കിട്ടിയത്...thank you so much

Dsks
Автор

Bro ithengane aanu cheyyunnathenn search cheyth cheyth maduthu ella vedeo silum ithine kuruchulla sahathyam ellam paranju tharum engane yanu cheyyenda vidhamenn kanichu tharilla 😠 bro ella doubt sum clear cheyth thannu thanks a lot

sabith
Автор

സൂപ്പർ, എല്ലാം സംശയങ്ങളും തീർപ്പാക്കി 👍👍👍👍
Great bro...

techtraveleatbypravasi
Автор

ബാങ്കിൽ പോയി direct plan തുടങ്ങാൻ കഴിയുമോ ..sip കൾ ബാങ്കിൽ പോയി ചെയ്യുന്നതാണോ groww app പോലുള്ള app കൾ വഴി ചെയ്യുന്നതാണോ നല്ലത് .groww app പോലുള്ള app കൾ safe ആണോ

vishnur
Автор

മിനിമം എത്ര വർഷം ഇൻവെസ്റ്റ് ചെയ്യണം. അതായത് പിൻവലിക്കാവുന്ന ഏറ്റവും ചെറിയ സമയം.

ahammadkunhu
Автор

ബ്രോ, ഫിനാൻസ് advisor വഴി എങ്ങനെ ആണ് mutual fund invest ചെയ്യുക.?

EduTechMedia
Автор

One time ഇൻവെസ്റ്റ്മെന്റ് എല്ലാം മാസം ഇൻവെസ്റ്റ്‌ ചെയണോ

SHALOMVLOG
Автор

SIP വഴി ആദ്യം 1000വച്ചു ചെയ്ത്. Pinneed namude income അനുസരിച് ഇൻവെസ്റ്റ്‌ കൂട്ടാനും കുറച്ചു ഇൻവെസ്റ്റ്‌ ചെയ്യാനും പറ്റുമോ

jitheeshkumarek
Автор

ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ കയ്യിൽ നിന്ന് വാങ്ങിച്ചാൽ നമ്മൾ എന്തെങ്കിലും ചാർജ് അവർക്ക് കൊടുക്കേണ്ടി വരുമോ . അവർ എന്നോട് പറഞ്ഞത് നിങ്ങൾ ഡയറക്റ്റ് ചെയ്യുന്നതുപോലെ ആയിരിക്കും എന്നാണ് അത് ശരിയാണോ എന്ന് നമ്മൾക്ക് എങ്ങനെ അറിയാൻ പറ്റും

bineshgeorge
Автор

ഞാൻ വർഷ ങ്ങൾക്കുമുമ്പ്ദുബായിൽBURJEEL GIOJITH വഴി HDFC MUTUAL ഫണ്ടിൽ S I P ആയിട്ടു കുറച്ചു പണം നിക്ഷേപിച്ചിരുന്നു. ഇപ്പോൾ അത് ഇരട്ടിയായി ട്ടുണ്ട് എങ്ങനെയാണു അത് പിൻവലിക്കേണ്ടത്?
ഇനി അത് തുടർന്ന് S I P ചെയ്യാൻ പറ്റുമോ?

chandrankaniyankundu
Автор

Groww ആപ്പിൽ nro അക്കൗണ്ട് ഉപയോഗിച്ച് mutual fund പേയ്‌മെന്റ് നടത്തിയാൽ cash withdrawal ചെയ്യാൻ പ്രശ്നം ഉണ്ടോ

sanjaikumar
Автор

Nalla avatharanam ..good information.
Thanks 👍

sam-vfye
Автор

നമ്മൾ ഇൻവെസ്റ്റ്‌ ചെയ്ത ഫണ്ടിന്റെ ലോക്കിങ് പീരീഡ് കഴിഞ്ഞാൽ മാത്രമേ redeam എന്ന option കാണാൻ പറ്റുകയുള്ളോ? Pls reply

littleflower
Автор

Namal invest cheythathinu shesham eppo venamekilum withdraw cheyaan pattumo..

arunk.h
Автор

Hi സെബിയുടെ പുതിയ മ്യൂച്ചൽഫണ്ട് Rules വീഡിയോയിലൂടെ പറഞ്ഞുതരാമോ ? ഞാൻ ഇൻവെസ്റ്റ് ചെയ്തു കൊണ്ടിരുന്ന motilal oswal s&p 500 index Fund ലേക്ക് ഇപ്പോൾ പൈസ ഇടാൻ പറ്റുന്നില്ല അത് ഇനി എന്ത് ചെയ്യും?

blueskymedia
Автор

ഒരു ഫണ്ടിൽ നിന്നും മറ്റൊരു ഫണ്ടിലേക്ക് സ്വിച്ച് ചെയ്യുന്നത് എങ്ങനെ??

gamingwithredaxe
Автор

ഡീമാറ്റ് അക്കൗണ്ട് വേറെ ഒരാളെ കൊണ്ട് എടുപ്പിക്കുന്നത് നമ്മുക്ക് ദോഷം ചെയ്യുമോ

shajahanurpayi
Автор

Groww ഇൽ നോമിനി യുടെ ഡേറ്റ് ബർത്ത് മാറി മാറ്റാൻ കഴിയുന്നില്ല

Noushadwandoor