Lesson 168|| Sentence Making with Was, Were|| Spoken English Malayalam||Contact 9387161514

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

Mam, താങ്കൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 👍👍👍👍👍

royabraham
Автор

സന്തോഷം തോന്നുന്നു. . Iam proud of you. ഓരോ ദിവസത്തെ ക്ലാസും കേൾക്കുമ്പോൾ വെച്ചടി വെച്ചടി വെച്ചു നമ്മളും മുന്നോട്ട് പോവുകയാണ്. Thank you so much

omanacv
Автор

Thank you madam... Very simple and humble class for us

sree
Автор

Schoolil ഇതുപോലെ padippichirunngil. പണ്ടേ രക്ഷപെട്ടു പോയേനെ. God bless you chechi ❤️❤️❤️❤️❤️❤️

jibi
Автор

Mam njan 4500 mudakki english class chernnu oru gunavum undayila.but ma'am class onnum parayaran ella super 👌

abhishekjoseph
Автор

Iam proud of your teaching and supporting mem

salimcpy
Автор

Ithrayum simple aayittu padippikkunna teacherkku oraayiramThanks

cutefirefly
Автор

Thank you for making this video 💞💝 It's really helpful and much better.
Heartfelt thanks to you 💝💝
You are my favorite teacher😍💝💝💝

athiraashok
Автор

tr ന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല യൂസഫലി സാറിന്റെ കാരുണ്യം ഉള്ള മനസുപോലെയാണ് trന്റെ മനസും ... ക്ലാസുകളും😘😘😘😘😘

smitham.s
Автор

ടീച്ചറുടെ ഒരുപാടു ക്ലാസ് കേട്ടു, simpile ആയി മനസിലാകുന്ന രീതിയിൽ തന്നെ, വേറെയും ചാനലിൽ കേറി കേട്ടു, എന്നാൽ ടീച്ചറുടെ ക്ലാസ് പോലെ പെട്ടെന്ന് മനസിലാക്കാൻ കഴിയില്ല. Thank you.

Njoonjisworld
Автор

ക്ലാസ് എത്ര കേട്ടാലും മടു പ്പുണ്ടാക്കു ന്നില്ല.
അഭിനന്ദനങ്ങൾ 🌹🌹🌹

sadiqueismail
Автор

Thank God... I can easy to understand your classes. So proud of you .. Thank You Ma'àm 🙏♥️

nandana
Автор

എത്ര അഭിനദിച്ചാലും മതിയാവില്ല ഈ ഉദ്യമം. Thankyou verymuch teacher

agathaalfredshibin
Автор

എന്തു മനോഹരമാണ് ഒരിക്കലും could marakkilla❤❤❤really amazing miss❤❤❤

sarasaju