Lesson 170||Would sentences || Spoken English Malayalam|| Sanam Noufal||Contact 9387161514

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

SanamNoufal
Автор

ഇതു പോലെയുള്ള ക്ലാസുകൾ എൻ്റെ ചെറിയ പ്രായത്തിൽ ഉണ്ടായിരുന്നങ്കിൽ ഞാൻ എത്രയോ ഇന്നതങ്ങിൽ എത്തുമായിരുന്നു. സനം നൗഫൽ ടീച്ചറിന് ബിഗ് സലൂട്ട്.

kvbalakrishnan
Автор

ടീച്ചറേ, ഗൾഫിൽ ഞാൻ ഒരു എഞ്ചിനീയർ ആണ്. എനിക്ക് 60 കഴിഞ്ഞിട്ടും ഈ പ്രയോഗങ്ങളുടെ അർഥവ്യത്യാസം ശരിക്കും അറിയില്ലായിരുന്നു. നിങ്ങളുടെ Teaching skill നെ ഞാൻ അങ്ങേ യറ്റം അഭിനന്ദിക്കുന്നു. ഇപ്പോൾ ഒരു കാര്യം കൂടി മനസ്സിലായത്, സ്കൂളുകളിലെ കുട്ടികൾ അല്ല മോശക്കാർ, പഠിപ്പിക്കാൻ അറിഞ്ഞുകൂടാത്ത അദ്ധ്യാപകർ ആണ് മോശക്കാർ.

mailrafi
Автор

ഇംഗ്ലീഷ് പഠിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ super അല്ല super star തന്നെ സഹോദരി, , keep it up 👍🌹

sunnypjohn
Автор

ഇത്രയും സിമ്പിൾ ആയി cls എടുക്കുന്ന ടീച്ചർ ക്കു ഒരുപാട് നന്ദി 🙏❣️🙏

hareeshkoyileri
Автор

ഇത്രയും നന്നായി ഓരോ കാര്യങ്ങൾ വിശദീകരിച്ച് പറയുന്ന ക്ലാസ്സ് ഒട്ടും ബോറടിയും ഇല്ല അതേ സമയം വളരെ നന്നായി മനസ്സിലാക്കാനും കഴിയുന്നുണ്ട്. അഭിനന്ദനങ്ങൾ!

kpmaerl
Автор

എത്ര വട്ടം കേട്ടാലും ബോർ അടിക്കില്ല. പഠിക്കാൻ വേണ്ടി അല്ലെ. കൂടുതൽ സന്തോഷം ആണ് തോന്നുന്നത്. ഓരോ വട്ടം കേൾക്കുമ്പോഴും കൂടുതൽ അറിവ് കിട്ടുന്നു എന്നല്ലാതെ കുറഞ്ഞു പോവുന്നില്ലല്ലോ. താങ്ക്സ് ❤️❤️❤️

rrr-vssx
Автор

നന്നായി മനസ്സിലാവുന്നുണ്ട്. ഇനിയും ഇതുപോലെ ക്ലാസ്സ് ഇടണം .

vidhyamadathodi
Автор

K. A. Suharvardheen
അറിയാത്തദ് അറിഞ്ഞു
ഉബഹാരം മാഷാ അല്ലാഹ്
തഭാരകഹ

koyaika
Автор

എന്നെ അതിശയിപ്പിച്ച ക്ലാസ്സ്‌.... ഇത്രയും കാലം would and could ഒക്കെ പഠിക്കാൻ പല you tube വീഡിയോസും മാറി മാറി കണ്ട എനിക്ക് ഇനി മറ്റൊരു ക്ലാസ്സ്‌ കാണേണ്ട ആവശ്യം ഇല്ല. നല്ല അസ്സൽആയി മനസിലായി... ഒരു പാട് നന്ദിയുണ്ട് teacher

maree-
Автор

You have done a great job, please don't apologize for it. You are an amazing teacher/person.

hillsided
Автор

ഞങ്ങൾ ക്ക്‌ ബോറടി തീരെയില്ല ഞങ്ങൾ പഠിക്കാൻ വന്ന മുതിർന്ന വല്ലേ ആവർത്തനം കൂടു തൽ നന്നാവുക യാണ് ഒരു പാട് thanks

MuhammadAli-oekc
Автор

ബോറടിക്കാനോ ഒരിക്കലുമില്ല വളരെ നല്ല class thank you madam ..ഞാൻ ഇതുവഴി english പഠിക്കാൻ ശ്രമിക്കും 🙏

noushadCochi
Автор

Madem, This class on the usages of ‘Would’was very very effective .Thank you

prasobpallath
Автор

ഒരിക്കലും ബോറടി ആയില്ല.🥰🥰 മാത്രമല്ല വളരെ ഉപകാരമായി.... would വളരെ കുഴപ്പിക്കുന്ന പിടികിട്ടാത്ത സംഗതിയായിരുന്നു. എല്ലാം എഴുതിയെടുത്തു ഇനി. പഠിക്കണഠ 💕🙌🏻.thank you so much...

raseenan
Автор

Excellent teaching, you are a good teacher, thank you so much for your help

jyothia
Автор

Wonderful teaching ❤
ഞാനും ഒരു teacher ആണ്. ഏതു tough subjects um ചില tips use ചെയ്ത് കുട്ടികൾക്ക് easy and interesting aayi പറഞ്ഞു കൊടുക്കാൻ പറ്റും.
ഞാൻ ഒരുപാട് തപ്പി യിട്ടാണ് ഇങ്ങനെ ഒരു ക്ലാസ്സ് കണ്ടെത്തിയത്.ഞാൻ കുട്ടികൾക്ക് coding simple ആയി ഇത് പോലെ ചില tips use ചെയ്ത് ഫോർ example variable എന്ന word ne Amma kitchen il അരിയും മറ്റും ഇട്ടു വെക്കുന്ന containers ആയി compare ചെയ്തു പഠിപ്പിക്കും.ഇത് വളരെ effective ആയി
Big salute to sana

jeenap.r
Автор

Super Class... ഇങ്ങനെ ഒരു ടീച്ചറെ പരിചയപ്പെടാൻ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്.
എഴുത്തിൻ്റെ അനന്തമായ തീരങ്ങളിൽ എവിടെയോ വെച്ച് പരിചയപ്പെട്ട പറവകളെപ്പോലെ തീരവും, കടലും പോലെ ചന്ദ്രനെ പ്രണയിക്കുന്ന തിരമാലകളെപ്പോലെ ഞാൻ യാത്രയിലാണ് ഇപ്പോൾ. ഇത്തക്ക് എല്ലാവിധ വിജയാശംസകളും നേർന്ന് കൊണ്ട് എൻ്റെ അധിക പ്രസംഗ എഴുത്തുകളും നിരർത്ഥകമായ സാഹിത്യവും ക്ഷമയോടെ വായിച്ച് Like ഉം Comment ഉം ചെയ്യുന്ന ഇത്തക്ക് എന്നെന്നും നല്ലത് മാത്രം വരട്ടെ.
ഭാഗ്യമുണ്ടെങ്കിൽ ജീവിതയാത്രയിൽ എന്നെങ്കിലും നേരിൽ കാണാൻ കഴിയുമെന്ന പ്രത്യാശയോടെ നിർത്തുന്നു.

muhammedshafick
Автор

ടീച്ചർ ഞാൻ ഒരു അധ്യാപക നായിരുന്നു. നിങ്ങളെ സമ്മതിക്കുന്നു. ഈ ക്ലാസ് കേട്ടാൽ ഏതു മന്ദബുദ്ധിയും ഉണർന്നു പഠിക്കും'ദൈവീക മായ കഴിവ് 'വിജയിക്കട്ടെ

ryblsyv
Автор

😇😇ഇത്രെയും നന്നായി പഠിപ്പിക്കുന്ന ടീച്ചർ ഇനെ ഞൻ കണ്ടിട്ടില്ല 🥰

boiddd