Kannadi Koodum Kootti | Video Song | Gireesh Puthenchery | Vidyasagar | KJ Yesudas | KS Chithra

preview_player
Показать описание
|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Movie : Pranayavarnangal (1998)
Movie Director : Sibi Malayil
Lyrics : Gireesh Puthenchery
Music : Vidyasagar
Singers : KJ Yesudas, KS Chithra

#ManjuWarrier #SureshGopi #KannadiKoodumKootti

#GireeshPuthenchery
#Vidyasagar
#KJYesudas #KSChithra
#SibiMalayil #Pranayavarnangal ____________________________________

#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits #sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #Cinemapaattu #evergreenmalayalam #evergreensongs #evergreenhits
Рекомендации по теме
Комментарии
Автор

എന്റമ്മോ വല്ലാത്ത ഫീൽ, കേട്ടാലും കേട്ടാലും മടുക്കൂല ❤❤❤

ashx
Автор

മഞ്ജു ചേച്ചിയുടെ ഡാൻസ് കാണാൻ വേണ്ടി മാത്രം ഇടയ്ക്ക് വരുന്നവർ.. 3:30 - 3:40....എന്താ perfection...😃😍👌🏻

AneeshPonnan
Автор

ഇത്രയും ഭംഗിയായി മലയാളം പാട്ട് ഒരുക്കുന്ന വിദ്യാജി....

sreegithgm
Автор

മഞ്ജു ചേച്ചി, സുരേഷേട്ടൻ രണ്ടു പേരും എന്ന ഗ്ലാമറാ ❤❤❤❤

reshmareshma
Автор

ആറടി പൊക്കത്തിൽ ഒരു മൊതല് കിടന്ന് നടക്കുന്ന കണ്ടോ.. 💥💥💥❤️❤️❤️❤️മലയാളത്തിന്റെ ജെയിംസ് ബോണ്ട്‌

sudhikb
Автор

പ്രിയ ജോടി കളിൽ ഒന്ന് മഞ്ജു വാര്യർ ❤SG❤

നീലി-
Автор

എത്ര മനോഹരമായ ഗാനം🌷💟💟Chitrechiയെ ഒത്തിരി ഇഷ്ടം🌹🌹💟💟💟

julieanu
Автор

ഈ song എന്റെ 1, ആം ക്ലാസ്സിൽ പഠിക്കണ timel friday chithra ഗീതം കാണാൻ, , aduthhulla വീട്ടിൽ പോകുമ്പോൾ ഈ song വരും എന്തു, , , , സന്തോഷം ആണന്നോ അയല്പക്കതുള്ള കൊച്ചുങ്ങൾ എല്ലാരും കാണും ഇഷ്ട്ടം ഉള്ള പാട്ട് വരുമ്പോൾ എന്നാ ബഹളമാണെന്നോ എല്ലാവരും 🤗🤗🤗🤗ആ കാലം ഇനി ഓർമ്മകൾ ❤❤❤❤💕💕💕💕💕പഴയ ഓർമയിലേക്ക് കൊണ്ടുപോയി ഈ song 💕💕💕🤗🤗

rajimol
Автор

എത്ര കേട്ടാലും മതിവരില്ല ഈ സോങ്..90 kids ന്റെ കാലത്തെ പാട്ടുകൾ വേറെ ലെവൽ ആണ് 💯🔥🔥🔥🔥

Harilal..
Автор

ഇതിന്റെ മ്യൂസിക് കേട്ടാൽ നല്ല fresh mind ആകും എന്നും

mmesuju
Автор

Ethra new songs vannalum... Ithinte thattu thanu thanne irikkum... Vidyasagar ❤Dasettan.. Chithra chechi
Manju warrier ❤SG.... Combo

vijithmakkakodan
Автор

അടിപൊളി പാട്ട് മഞ്ജുചേച്ചിയും സുരേഷേട്ടനും അടിപൊളിയായി ഡാൻസ് കളിച്ചു 🥰🥰🥰🥰

Kailas-kx
Автор

🥰..2024.. ഈ.. മനോഹര ഗാനത്തിന്റെ.. മധുരം.. നുകരാൻ.. വന്നവർ.. ആരെല്ലാം.. 🤝👍

sanojms
Автор

Still listening in 2024 💗💗 evergreen song 💚💯

shreyanair
Автор

2024 അല്ല 2044 ആയാലും അന്നും പുതിയ പാട്ടുപോലെ ❤️❤️❤️

shyamshyam
Автор

ഒറ്റപ്പേര് വിദ്യാസാഗർ ❤️

മഞ്ഞിൽ ഈ മുന്തിരി വള്ളിയിൽ അല്ലി പൂ പുത്തുവിരിഞ്ഞാൽ
കാണും ഞാൻ എൻ‌റെ കിനാവിൽ നിൻ‌റെ പുമുഖം

ഗിരീഷ് പുത്തച്ചേരി സാർ 😍

Aryastk
Автор

മനോഹരമായ ഗാനം സുരേഷ് ഗോപി ജേഷ്ഠന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

mohanannair
Автор

1:01 goosebumps ❤ Chitra Amma voice feel !

vijaymathad
Автор

ಸೂಪರ್ ಸಾಂಗ್ ನನ್ನ ಮೆಚ್ಚಿಗೆ ಹಾಡು ತುಂಬಾ ಚೆನ್ನಾಗಿದೆ love from karnataka 💛❤️

dharmaprabhas
Автор

Wah
Musical genius
The beats...music..nd dr.kjs voice wth ch.ji
Breathtaking
Sur.gopi dance moves..presence..towering figure for a gal trapped in innocent lov for her friends beau ..😅
Wellhandled..movie..song❤
Takes it to heights
Inconceivable...
Hmmm...acting skills..dancing queen manju
.. all add to beauty of the scene ❤❤❤🎉

TMHAKRN