Jwalamukhi | Kurukshethra | Video | Mohanlal | Major Ravi | Gireesh Puthencherry | Sidharth Vipin

preview_player
Показать описание
Lyrics: Gireesh Puthencherry | MusicSiddharth Vipin | Singer:Chorus
Movie:Kurukshethra | Movie Director:Major Ravi | Producer:Santhosh Damodar
Banner:Damor Cinema

Listen Songs from the movie KURUKSHETHRA in your Favourite Audio Streaming Platforms

Watch More songs from the movie KURUKSHETHRA

Content Owner: Manorama Music
#gireeshputhenchery #mohanlal #deshabhakthi #majorravi #patrioticsong #manoramamusic #filmsongs #patrioticsong
Рекомендации по теме
Комментарии
Автор

അതിർത്തിയിൽ മഞ്ഞും മഴയും വെയിലും കൊണ്ട് നമ്മളെ കാക്കുന്ന നമ്മുടെ ധീരജവാന്മാർ salute you ✊️

harisankar
Автор

Wayanadu ആർമി പാലം പണിതത് കണ്ട് രോ മാഞ്ചാം കണ്ടിട്ട് വന്നവർ ആരേലും??? Indian Army❤️ I love my India 🇮🇳🇮🇳🇮🇳

philipjoseph
Автор

അച്ഛൻ ഒരു army ഉദ്യോഗസ്ഥൻ ആയതിൽ അഭിമാനിക്കുന്നു 🔥🔥🔥❤️❤️

rahulchandranr
Автор

Vande Matharam🇮🇳❤️.. Lets spread Patriotism

AswinMadappally
Автор

ഇന്ന് ജനുവരി 15 ഇന്ത്യൻ ആർമി ദിവസം.. രാജ്യത്തിന്റെ യഥാർത്ഥ ഹിറോസിന് എന്റെ ഒരു ബിഗ് സല്യൂട്ട് India Army 🔥🔥

kichuraj
Автор

ആരുമില്ലേ 🙋🏼‍♂️ 2024 രാജ്യസ്നേഹം നിറഞ്ഞ സോങ്ങ്

roby-vo
Автор

ഒരു പട്ടാളക്കാരന്റെ മകൾ ആയതിലും ഒരു പട്ടാളക്കാരന്റെ ഭാര്യ ആയതിലും അഭിമാനിക്കുന്നു ❤❤❤❤

sija
Автор

ഒരു പട്ടാള കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

riswanali
Автор

ഇന്ന് ഫെബ്രുവരി 14 പുൽവാവ ഭീകരക്രമണത്തൽ . ജീവൻ ബലിഅർപ്പിച്ച 40 ജവാൻ മാർക്കു പ്രണാമം. Proud of my indian army🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

yellowarmy
Автор

ഈ പാട്ട് കേൾക്കുമ്പോ ഒരു energy ആണ്...

akhilsjai
Автор

ആർമിയിൽ ചേരാൻ ഭാഗ്യം കിട്ടാതെ പോയതിൽ ആത്മാഭിമാനം നഷ്ടപ്പെട്ടുപോയവർക്ക് ഈ പാട്ടു എനർജി നൽകുന്നു.😪😪😪😪😪

abhishekjayaraj
Автор

താലിബാൻ ഇന്ത്യയെ കുറിച്ച് ചിന്തിക്കുന്ന രാത്രി.. അവൻ്റെയോക്കെ പേടി സ്വപ്നം ഇതാകും.. #ഇന്ത്യൻ ആർമി🔥

hariepfl
Автор

നിങ്ങൾ ഉറങ്ങിക്കൊള്ളൂ ഞങ്ങളുണ്ട് നിങ്ങളെ കാക്കാൻ സ്വന്തം കുടുംബത്തെ സ്വന്തം ജീവനെ മറന്ന് അതിർത്തിയിൽ നിൽക്കുന്ന ഓരോ ദിര ജാവന്മാർക് ഇരിക്കട്ടെ ഒരു ബിങ് ശല്യൂട് ഞാന ഒരു സിനിമ മോഹിയാണ് ഇതുപോലെ ഒരു ജെവാന്റെ റോൾ ചെയ്യണമെന്ന് ആഗ്രഹമാണ് 🙏

akvlogs
Автор

Innu wayanad il ndaya urulpotalille army help chynne kandero ee song kelkn aan thoniye ❤

srinandddd
Автор

ഈ പാട്ട് കേൾക്കുബോൾ എനിക്കു രോമാഞ്ചം വരും

roshinkantony
Автор

എന്റെ മകന്റെ ആർമി officer ആവണമെന്നുള്ള സ്വപ്നത്തിന് ചിറക് നൽകിക്കൊണ്ട് 10 വർഷമായി കട്ട സപ്പോർട്ടുമായി, ഞാൻ എന്ന ഈ അമ്മ അവന്റെ കൂടെ ഉണ്ട്, 18 വയസ്സുകാരനായ മകന്റെ ആത്മവിശ്വാസവും, എന്റെ പ്രാർത്ഥനയും അവനെ ഒരു ആർമി ഓഫിസർ ആക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ❤❤❤

nnarayanannair
Автор

ഈ സോങ് കേൾക്കുന്നവർ അടിയട ഒരു സല്യൂട്ട്

sheemonvarghese
Автор

Vaisakh Sir എന്നും ഞങ്ങളുടെ മനസിൽ ഉണ്ടാവും😪💔

jijukrishnamu
Автор

മതവും ജാതിയും മറ്റിവെച്ചു നമ്മുക്ക് ഒറ്റകെട്ടായി പറയാ ഇന്ത്യൻ 💪🇮🇳

ZaIn-ebpy
Автор

ഇന്ത്യയുടെ ഏറ്റവും വലിയ രക്ഷകരായ ഈ ശക്തി ഉറക്കം കളഞ്ഞിരിക്കുന്നത് കൊണ്ടാണ് ഓരോ ഇന്ത്യനും മനസ്സമാധാനത്തോടെ കിടന്നുറങ്ങുന്നത്, , എത്ര സല്യൂട്ട് കൊടുത്താലും അത് കുറയില്ല

sreeraghec