Lucifer Review Re-Release | Theater Experience

preview_player
Показать описание

Рекомендации по теме
Комментарии
Автор

Review Rerelease ചെയ്യാൻ ഒരു Range തന്നെ വേണം 💯

_hellofriends
Автор

I watched LUCIFER with my father..he is no more..he was a cancer patient.Lucifer was my father's last movie 😢..when i watch Empuran, definitely i miss my lovable father😢

anishkumar-cguj
Автор

😂😂 ലോക യൂടൂബ് ചരിത്രത്തിൽ ആദ്യമായി റിവ്യു റീ റിലീസ്😂😂 അണ്ണാ നിങ്ങ വേറെ ലീഗ് ആണ്😂😂

VISHNUMOHAN-hjsj
Автор

Movie Re-release ❌
Review Re-release ✅

Power of that movie 🔥🔥

abdukpk
Автор

എത്ര സിനിമകൾ പരാജയപ്പെട്ടാലും തിരിച്ച് വരാനും box office പിടിച്ച് കുലുക്കാനും അയാൾക്ക് ഒരു പടം തന്നെ ധാരാളം🔥 Mohanlaal the L brand 💥💓

Chiyaan
Автор

Secret agent ippo cheyyunna paripadi nammal pand cheythathane😂❤️‍🔥

Donsir-islg
Автор

1:24 Le Secret Agent: Scrutiny, Background check...
അതൊന്നും ഞാൻ പണ്ടും ചെയ്യാറില്ല... ഇപ്പോഴും ചെയ്യാറില്ല.. Just for Rice🌾🌾

smn
Автор

നെഞ്ചത്ത് ചവിട്ടി ശേഷം അടിയും മേടിച്ച് നിൽക്കുമ്പോൾ ഉള്ള ഒരു നോട്ടം.. സ്റ്റീഫൻ കണ്ണുകൊണ്ട് ക്രൂരമായി ചിരിക്കുന്നു.🔥🔥🔥

gireeshg
Автор

ലാലേട്ടന്റേം ഇക്കെടേം പടം തിയേറ്റർ കാണുന്നത് വേറെ ലെവൽ ആണ്. എമ്പുരാനും ബസൂക്കയും ഇതുപോലെ ഹിറ്റ്‌ ആകട്ടെ 🔥❤

amalp
Автор

എംപുരാൻ വലിയ വിജയം ആകട്ടെ. നമ്മുടെ മെഗാ സ്റ്റാർ മമ്മൂക്ക എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരാൻ എല്ലാവരും പ്രാർത്ഥിക്കണം.

SreejithSasidharan-kxwo
Автор

Lucifer - one of the most rewatchable films of the last decade. ❤️

ashwinvarkey
Автор

എൻ്റെ പകയിൽ നീറി ഒടുങ്ങുമ്പോൾ അവർ അറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവ് ആരായിരുന്നു എന്ന്...
ഒരേ ഒരു രാജാവ് 🔥🔥

abhisheykkkkkk
Автор

ദേ ലോകത്തിൽ ആദ്യമായി ഒരാൾ റിവ്യൂ റീ റിലീസ് ചെയ്യുന്നു.... വന്നടിക്കെടാ കൈ.... 🔥🔥🔥🔥

sabnusabnu
Автор

MOST CELEBRATEDD ACTORR IN MALAYALM. THE MOHANLAL 📈📈📈📈📈🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏👏 എന്തോ ഇഷ്ടമാണ് ഏട്ടനെ ❤️❤️

Xaviourvallammnchira
Автор

യൂണിവേഴ്സിറ്റി ഫൈനൽ സെമെസ്റ്റർ എക്സാം ദിവസം ഫാൻസ്‌ ഷോയ്ക്കു പോയ പടം😌 @കോട്ടയം അഭിലാഷ്🔥

saniyojoseph
Автор

അന്നും ലൂസിഫർ ഫാൻസ്‌ ഷോ കണ്ടത് കോട്ടയം അഭിലാഷ് 🔥
ഇനി നാളെ കഴിഞ്ഞും ഫാൻസ്‌ ഷോ കാണുന്നതും കോട്ടയം അഭിലാഷ് 🔥

ലാലേട്ടന്റെ കോട്ട 🔥 കോട്ടയം അഭിലാഷ് തീയേറ്റർ 🔥 അത് ഒരു വികാരം ആണ് 🔥

shanus
Автор

ആരും big cast പ്രതീക്ഷിച്ച് L2 എബുരാനിൽ പോകരുത് അതിൽ രഹസ്യമായി ഒരു Cast ഇല്ല എന്ന് എൻ്റെ കസിൻ ( One of main Crew മെമ്പർ ) പറഞ്ഞിട്ടുണ്ട്. വെറുതേ over എക്സ്പെക്ടേഷൻ വച്ച് നിരാശ പെടരുത്.

andrinjohn
Автор

0:52 yyo sathyam 🥲🥲 ith ellaam firstday first show kku poyi moonji avasaanam lucifer fdfs kandappo olla feel is a lifetime experience 🔥🔥🔥🔥

TaranDecimous
Автор

King size തീയേറ്ററിൽ സെന്റർ ല് സീറ്റ്‌ അതും എമ്പുരാൻ. ഹമ്മേ എനിക്ക് വയ്യ 🔥🔥🔥

visualizer
Автор

ലൂസിഫർ മറക്കാൻ പറ്റില്ല .. വലിയ പ്രതീക്ഷ ഇല്ലാതെ പോയി കണ്ടത് കൊണ്ടാവണം നന്നായി ബോധിച്ചു

seriesmania-gmdq
visit shbcf.ru