Defference Between Mohanlal & Chiranjeevi #Godfather #lucifer

preview_player
Показать описание

Рекомендации по теме
Комментарии
Автор

ഉന്നാൽ മുടിയാത് തമ്പി
-ലാലേട്ടൻ

Jobless_Gaming
Автор

ലെ ചീരു ഗാരു : " ഒന്ന് ഇരുന്ന് സഹായിക്കുമോ ഞാൻ ഒന്ന് ചവിട്ടിക്കോട്ടെ" 😂

MalluGracz
Автор

മോഹൻലാലിനെ പോല അഭിനയിക്കാൻ ആർക്കും കഴിയില്ല ✊
ഒരേയൊരു രാജാവ് 🔥

ADARSHP-jt
Автор

ലെ ചിരു: അപ്ഗ്രേഡ് തിരിച്ചറിയാൻ കഴിയാത്ത ബ്ലെഡി മല്ലുസ്..ഇത് pro version ആണ് മിഷ്റ്റർ..😂😂😂😂😂😂😂

flectcherkilly
Автор

Forget about physical action. Look at eyes of Mohanlal, the way he conveys the intesity. That made this scene more intense in Lucifer.

sibin
Автор

That's why Mohanlal is known as the "Complete Actor" 🔥

MithunManikandan-zgoe
Автор

വരൂ, നമുക്ക് ഇരുന്നു സംസാരിക്കാം 🤣🤣🤣🤣

KnVolg
Автор

ഞാൻ വിചാരിച്ചു തെലുങ്ക് പടം അല്ലെ ആ ഒരു ചവിട്ടിനു ഭിത്തി പൊളിഞ്ഞു അപ്പുറത് പോകുമെന്ന് 😁

Anandhu.nair
Автор

Lalettan👑 romanjification at peak level.

anandheeh
Автор

ചിരഞ്ജീവിയെ ക്രൈനിൽ പൊക്കി നിർത്തിയെങ്കിലും ചെയ്യിക്കാമായിരുന്നു. 🤣

masas
Автор

ഈ ഭൂമിയിൽ ആ റോൾ ചെയ്യാൻ ഏറ്റവും apt ആയ ഒരേ ഒരാൾ the one and only MOHANLAL

SuperSijovarghese
Автор

Natural acting and flexible fight vs over acting+ nonlogic fight😂😂😂😂😂😂

sreehariharanhari
Автор

ചിരഞ്ജീവിയാണ് ഈ സീനിൽ സൂപ്പർ.
പുള്ളിക്കാരന്റെ പോലീസ്കാരനോടുള്ള ബഹുമാനം കണ്ടില്ലേ.. ഇരിക്കാൻ ബെഞ്ച് ഒക്കെ കൊടുത്തിട്ട്.. ഇനി ഞാൻ ചവിട്ടാൻ പോകുവാണേ ...എന്ന മുന്നറിയിപ്പും കൊടുത്ത്...വേണമെങ്കിൽ അയാൾക്ക് ഒഴിഞ്ഞു മാറാൻ സമയവും ഒക്കെ കൊടുത്തിട്ടാണ് ചവിട്ടുന്നത്. അല്ലാതെ മോഹൻലാലിനെ പോലെ എടുത്തു ചാട്ടക്കാരനൊന്നും അല്ല .
GOD FATHER - എന്നല്ല വിളിക്കേണ്ടത്
GOD'S FATHER എന്ന് വിളിക്കണം ദൈവത്തിന്റെ
വാൽ കഷ്ണം : But ഒരു കുഴപ്പമുണ്ട് ജീവി സാറേ, തന്റെ തന്ത അല്ല ലാലേട്ടന്റെ തന്ത

Автор

എന്നിട്ടും പറയുന്നത് upgraded version എന്നാ 🤣

TheSoulPunisherUno
Автор

ലാലേട്ടന്റെ കണ്ണിൽ പോലും തീ ആണ് ഈ സീനിൽ 😍😍മറ്റത് വെറുതെ ഡമ്മി 😂

karthikkarthikeyan
Автор

His eyes can talk 🔥 such expressive eyes

maadu
Автор

Even i am a telugu person also lalettan sir acting is in peaks in this scene that's why original one was hit and remaked version was flopped but i wish both should have to make movie together ❤️❤

prakashmrps
Автор

I have a lot of respect for chiru sir he is a tremendous actor and a dancer..and he made such a great movies in the past...but with due respect mohan lal sir is above everything in this role for Lucifer movie. Nobody can justify the movie and the character of Lucifer better than mohan lal sir.im a Telugu guy but Lucifer is far better than any remake..it's easily one of my most fav movies for the story line and the acting of such a legendary actor

serioushumour
Автор

The eyes chico! More than the action the moment is sold through lalettan’s eyes and dialogue delivery.

daynightart
Автор

എന്റെ റോൾ അത് വേറെയാർക്കും ചെയ്യാൻ കഴിയില്ല
A10🔥🔥🔥🔥🔥

jasonvoorhees