Muthu Kilungi Mani Muthu Kilungi

preview_player
Показать описание
A romantic melody composed by M K Arjunan Master from the 1973 Malayalam film "Ajnathavasam", written by Sreekumaran Thampi and sung by Jayettan. Just tried as I could ....
Рекомендации по теме
Комментарии
Автор

അരയന്നം എന്ന മൂവിയിൽ അധികമാരും കേട്ടിട്ടില്ലാത്ത ഒരു മനോഹരഗാനമുണ്ട് കനകഗഗനതല എന്നു തുടങ്ങുന്ന ആ പാട്ട് താങ്കൾപാടുമെന്ന് പ്രതീക്ഷിക്കട്ടെ

sreelekhanairs
Автор

തമ്പി സാറിൻ്റെ മനോഹരമായ രചന " ഓരോ വസന്ത വും കഥ പറയും " 👌 ആലാപനം സൂപ്പർ 👍💐

geetharamachandran
Автор

അനായാസമായി പാടി, മനോഹരം
അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തിന് 🙏🙏🙏

abhilashnalukandathil
Автор

ആഹാ 🙏🏽🙏🏽🙏🏽🙏🏽എന്തു മനോഹരമായാണ് പാടുന്നത് 🥰🥰🙏🏽

geethapc
Автор

അസാധ്യ മായി പാടി പ്രേക്ഷകരെ അതിശയിപ്പിക്കുന്ന പ്രിയ ഗായകൻ അജിത് സർ ന് ഒരായിരം അഭിനന്ദനങ്ങൾ, ഒപ്പം എല്ലാ ഭാവുകങ്ങളും പ്രാർത്ഥനകളും നേരുന്നു

rajashekharmenon
Автор

എത്ര നല്ല പാട്ട് കുറെയായി കേട്ടിട്ട് കുറെയൊക്കെ മറന്നിരുന്നു. ഇപ്പോൾ ഓർമ്മയിൽ വന്നു. നല്ല ഭാവവും അതിലേറെ നല്ല ആലാപനവും ഒരുപാടിഷ്ടമായി സർ

saradasasi
Автор

മുത്തു കിലുങ്ങീ മണിമുത്തു കിലുങ്ങീ മുത്തമൊളിക്കും ചുണ്ടിൽ ചിരി എൻ ചിന്തയിൽ കവിതകൾ വിളമ്പീ വിളമ്പി ഓമനയൊരു വട്ടം ഒരുനൂറിതളുള്ള ഓരോ ഇതളും ഓരോ വസന്തവും കഥ കാമിനി പാടുന്ന കാമൻ്റെ വില്ലിലെ ഞാണൊലികൾ .... ഓരോ സ്വരവും ഓരോ വർണ്ണവും പ്രണയ പ്രണയമയം സ്വപ്ന ലഹരിമയം ❤️❤️❤️❤️❤️🙏🙏🙏🙏

gladisthankam
Автор

Pppoliyattoo song nice 👌 👍 namaste namaste namaste Madhava 👌 👍 😌 🙌 👏 ♥️ 👌 👍 namaste 👌 🙏

hahahahahahaha
Автор

അജിത് നൈസ്.. വെരി നൈസ്.. Thankyou so much.. 👏👏👌👌

somamohan
Автор

Njangalude vijayasree mam munnil.ipo undayirunnenkil 70 s, node aduthene.pavam nerathe poi.bytheby very good

vpsasikumar
Автор

A very popular song of Sri P Jayachandran.Beautifully sung by ajitji

muralidharanvp
Автор

സാറെ വളരെ നന്നായി പാടി.. ഒരുപാട് ഇഷ്ടമുള്ള ശുദ്ധന്യാസി രാഗത്തിൽ ഉള്ള ഗാനം. ഈ രാഗത്തിൽ ഉള്ള എല്ലാ പാട്ടുകളും മനോഹരമാണ്.. പിന്നെ സാർ തുളുമ്പി എന്നത് കുറച്ചു കൂടി മനോഹരമാക്കാം എന്ന് തോന്നുന്നു. ഈ ഗാനം പാടിയ സാറിന് ഒരിക്കൽക്കൂടി എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു

sudheeranp
Автор

ഏറെ ബഹുമാനത്തോടെ അങ്ങയെ അഭിവാദ്യം ചെയ്യുന്നു.

shylajan
Автор

വളരെ മനോഹരമായി പാടി... പൗർണമി പെണ്ണേ വയസ്സ് എത്ര പെണ്ണേ പുളകങ്ങൾ പൂക്കുന്ന പതിനാറോ.... ഈ ഗാനം ഒന്ന് പാടുമോ uncle....

sreejithsajimon
Автор

സർ, നല്ല ഫീലോടു കൂടി പാടി.... സൂപ്പർ വോയ്‌സ് ♥️😍🙏

bobanc.l
Автор

❤❤😂🌹🌹🌹എനിക്കു പഴയ പാട്ടുകൾ ഇഷ്ടം 🙏🙏👍👍👍

karthikeyanr
Автор

നന്നായിട്ടുണ്ട്. കാലം കൈ വിരലാൽ എന്ന പാട്ട് പാടിത്തരണേ

francist.j.
Автор

Thank you so much Ajith sir for a Jayettan song. Sung in your own unique style and your lovely voice.

jayakumarnarayanannair
Автор

Wow...So cool singing....Oro swaravum madhuratharam....Oro varnnavum pranayamayam....Loved it....Ajithetta 👌🏽👌🏽😍😍

formyappu
Автор

എന്നത്തേയും പോലെ ഇന്നും sir തകർത്തുപാടി 👌👍🙏"ഓരോ സ്വരവും മധുരതരം ഓരോ വർണവും പ്രണയമയം"അഭിനന്ദനങ്ങൾ sir🙏🌹🌹ഒരുപാടു ദൈവാനുഗ്രഹമുണ്ടാവട്ടെ 🙏🙏🙏

sobhasurendran