Aval Chirichaal...

preview_player
Показать описание
Balachandra Menon shares his thoughts about his College days at Fatima Maata National College, Kollam.
Рекомендации по теме
Комментарии
Автор

ഇത് മേനോൻ സാറിന്റെ മാത്രം സ്റ്റൈൽ!!! അതിൽ സംഗീതമുണ്ട്... അഭിനയമുണ്ട്.... നർമമുണ്ട്... ആസ്വദിക്കാൻ വേണ്ടുന്നതെല്ലാമുണ്ട്.... കാതോടു കാതോരം പാടുന്ന പോലെ.. ഹൃദയത്തിൽ നിന്നും... ഹൃദയങ്ങളിലേയ്ക്ക് ചേക്കേറുന്ന പോലെ.... ഹൃദയം കൊണ്ട് പാടിയൊരു ചന്ദ്രേട്ടൻ 🙏

sunithajay
Автор

ബാലചന്ദ്രൻ മേനോൻ.... 🙏❤️എന്റെ ഹീറോ....🥰🌹അന്നും... ഇന്നും... ഒത്തിരി ഇഷ്ട്ടം മാത്രം... 😁

mayadevimr
Автор

ചില ഭാവങ്ങൾ താങ്കൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഈ ഗാന സമയത്തെ ഭാവങ്ങളും തെളിയിക്കുന്നു.. പാട്ട് നന്നായി..സാമാന്തരങ്ങളിലെ താങ്കളുടെ അഭിനയം.. അത് വർണ്ണിക്കാൻ വാക്കുകൾ ഇല്ല.. അത്രയ്ക്കും ഗംഭീരം... മികച്ച കലാകാരൻ.. 👍👍👍

coolbaby
Автор

എന്തൊക്കെയോ ഓർമ്മകൾ... ഒരിക്കലും തിരിച്ചുകിട്ടാത്ത പഴയ കാലത്തിലേക്ക്.. അറിയാതെ കണ്ണു നിറഞ്ഞോ...?
ഒരുപാട്

hrdcpro
Автор

അവൾ നടന്നാൽ ഭൂമി തരിക്കും 
ആ കുളിരിൽ പൂക്കൾ വിടരും 
അതു കണ്ടാൽ കരളിൽ കൊണ്ടാൽ 
ഏതു മുള്ളും പൂമുല്ലയാകും 
ആ നവമാലികകൾ വാരിയണിഞ്ഞാൽ 

അവൾ നടന്നാൽ ഭൂമി തരിക്കും 
ആ കുളിരിൽ പൂക്കൾ വിടരും

pramod..
Автор

I too feel nostalgic abt FMNC.... My song was "ente kadinjool pranaya kathayile penkodi".giridhar pai..

giridharpai
Автор

Annan vegam season 3 thudangoo. We are anxiously waiting.

prasannanv
Автор

ഈ എനർജിയും രൂപഭാവങ്ങളും .. മേനോൻ സാറിനെ മലയാളി, കൾക്ക് വല്ലാതെ ഇഷ്ടമായതിൽ അത്ഭുതപ്പെടാനില്ല .

sathyamevajayathe
Автор

ഒരു കാലത്തെ മലയാളി യുവത്വത്തിന്റെ റോൾ മോഡൽ🎉

gopinadhannk
Автор

മേനോൻ സാറ് "കണക്കുപുസ്തകം" ത്തിലെ "ഏദൻ താഴവരിയിൽ ...." എന്ന സ്വന്തം ഗാനം അപ്ലോഡ് ചെയ്യൂ

Safar
Автор

Ahaa..! 😍😍ഇപ്പോഴാണ് കണ്ടത് സർ. ആ പഴയ ഗൊച്ചു ഗള്ളൻ
ഗാ(കാ)മുക ഭാവം ഇപ്പോഴുമുണ്ട് ആ മുഖത്ത്!😄😂😂 ആറു പേരും
ഇത് കേട്ട് കോരിത്തരിച്ചു കാണും...തീർച്ച. സൂപ്പർ ഡ്യൂപ്പർ..!👌👌Really enjoyed.❤️
Keep going Sir... 👍👍💞

madhusmithaanil
Автор

Anything acquired from parents will be there in our blood and it never get destroyed. It is proved once again from your singing.

lathanair
Автор

😂😂 ഒരു പ്രത്യേക ഭാവം ... ഇങ്ങൾക്കേ ഇങ്ങനെയൊക്കെ പാടാൻ പറ്റൂ ... തനി Balachandra Menon style😅

anilkumarsathyapal
Автор

🙏🙏🙏😍😍😍🙏🙏🙏.. ശ്രീകുമാരൻ തമ്പി സാർ ✒️ദക്ഷിണാമൂർത്തി സ്വാമി 🎹 ടീമിന്റെ ഗാനം 👌👌

ourawesometraditions
Автор

Dear Sir,
Sang beautifully!
As you had said in an early episode things done beautifully is to be appreciated!
Hope to hear from you soon and hope you will soon return with Filmy Fridays!
God bless you!

tomusize
Автор

Sir, pazhayapole oru cinima thannoode njangalkk.kazhiuum

jayantito
Автор

"ഒരിക്കലും തിരിച്ചുകിട്ടാത്ത..."

krishnamanilal
Автор

Long live BC Menon, what a lyric
and good singing!

unnikrishnanpanikkar
Автор

🌞🌞🌞🌞എന്റെ ബാലു സാർ🌞🌞🌞🌞🎈🎈🎈🎈ആശംസകൾ🎈🎈🎈🎈🙏🙏🙏🙏🙏

sheshe
Автор

പഴയ കലാലയ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് പോയതിന് നന്ദി

pradeeppr