DON'T WASTE TIME | Malayalam | MKJayadev

preview_player
Показать описание
connect me on -





My attempt to searching more knowledge about personal development and more inspiring objects incidents, personalities, etc.
Рекомендации по теме
Комментарии
Автор

നമ്മുടെ ജീവിതത്തിന് മേൽ നമ്മുടെ ജീവിതത്തിന്റെ മേൽ മറ്റുള്ളവർ.തീരുമാനം.എടുക്കും !!! കൊലമാസ്സ്

saleemkadans
Автор

Bro നിങ്ങൾ കാര്യങ്ങൾ ധൈശ്ര്യമായി പറഞ്ഞു.കുറേ ചവറ് videos ആണ് ഇപ്പൊ trending ൽ ഉള്ളത് .ഇതൊക്കെ കാണുന്നവരേ സമ്മതിക്കണം .ഈ പറഞ്ഞത് അവരുടെ video യുടെ അടിൽ comment ചെയ്താൽ army വരും തെറി പറയാൻ, കഷ്ഠം .(തീർച്ചയായും വളരെ കുറച്ച് പേർ മാത്രം മെനക്കെട്ട് നല്ല contents ഉണ്ടാക്കുന്നുണ്ട്.അത് ആയിരത്തിൽ ഒന്നാണെന്നുമാത്രം).

sudhivt
Автор

💯.
നിർത്തി എല്ലാം നിർത്തി.
പോരെ..😊.
സമാധാനായില്ലേ അനക്ക്...

tiktokfun
Автор

The 3 minutes video will definitely gonna to save a lifetime.i Got the value.

akhilaneeshh
Автор

ഇവിടുത്തെ ട്രെൻഡിങ് വീഡിയോസ് നോക്കിയാൽ മതി, എത്രത്തോളം ചവറുകൾക്ക് മലയാളി സമയം മാറ്റി വെക്കുന്നുണ്ട് എന്ന് അറിയാൻ, ,
Well said brother *MK JAYADEV* ❤️

adarshsj
Автор

സത്യം ജയദേവേട്ട ഞാൻ ഇവിടെ മോട്ടിവേഷണലും ഫിനാൻഷ്യലും ആയിട്ടുള്ള വീഡിയോസ് കഷ്ടപ്പെട്ട് തയ്യാറാക്കി ഇട്ടിട്ടും ഒരുത്തനും കാണുന്നില്ല ഒരു പാട് മാസങ്ങളായി ചാനൽ തുടങ്ങിയിട്ട് പക്ഷെ വ്ളോഗിംഗ് തുടങ്ങിയ ആളുകൾക്ക് ദിവസങ്ങൾ കൊണ്ട് റോക്കറ്റ് പോലെയാണ് സബ്സ്ക്രൈസേഴ്സിനെ കിട്ടുന്നത് എന്തു ചെയ്യാനാ സമൂഹം ഇങ്ങനെ ആയിപ്പോയി 😥😥😔😔

happyhourswithhappytalks
Автор

ആരെങ്കിലും ഇത് പറയുമെന്ന് തോന്നി താങ്ക്സ്,
അത്രയ്ക്ക് വെറുപ്പിക്കൽ ആണ് ഈ വ്ലൊഗ്ഗെർസ്....
നമുക്ക് ഗുണം ഉള്ളത് മാത്രം കാണുക

nik
Автор

മൊബൈൽ നോക്കി ഇരുന്നു മൂത്രമൊഴിക്കാൻ വരെ മറന്നുപോയിട്ടുണ്ട് 😀

sreemonkannan
Автор

ഇത് കേട്ടപ്പോൾ ഞങ്ങളുടെ നാട്ടിൻ പുറത്ത് ഒരു കടല വില്പന കാരൻ ഉണ്ടായിരുന്നു അയാളെ എനിക് ഓർമ്മവരുന്നത്....
കാരണം.. കഥ ഇങ്ങനെ...
..സെവെൻസ്.. ഫുട്ബോളിന് കളി ആരവം മുഴങ്ങുന്ന നേരം....മൊത്തത്തിൽ ബഹളം... അപ്പോ ഇങ്ങേരുടെ കടല്ലേ....യ്... വിളി ആരും കേൾകുനില്ല...പെട്ടൊന്നു നമ്മുടെ കടലാകാരൻ ആരും ശബ്ദ്ധികരുത് എന്ന് ഉറക്കെ.... എല്ലാരും അതിനിടക്ക്.... അങ്ങേര്.... കടലേ..യ്.... അതുവരെയും ആരും ശ്രദ്ധിക്കാതെഇരുന്ന കടലക്കാൻ...ശ്രദ്ധ ടോപിക്ക് തിരഞ്ഞെടുക്കാൻ കാരണം.. ആക്കടല ക്കാരൻന്റെ ബുദ്ധി ആണോ എന്ന് ശംഷയിക്കുന്നു. . 😄😄

abdulbasheer
Автор

കൃത്യ സമയത്തു വന്ന വീഡിയോ 👍👌💥ഈ സമയത്ത് വേണ്ട വീഡിയോ💥

nycilah
Автор

എൻ്റെ മോനെ,
സത്യം വിളിച്ചു പറയുന്നു

balus.d
Автор

You are the man with words who made changes in my life

albinantony
Автор

Sad reality 😔😔 even distracting the exam studies 💯

allualameenraw
Автор

The men, who share the values.... M K Jayadev. We are with you, sorry you are with us. Thanks a lot...

akhilaneeshh
Автор

സത്യമാണ് ബ്രോ !!! 🔥 ഇവിടെ കഷ്ടപ്പെട്ട് general knowledge videos ചെയ്തിട്ടും likes um ഇല്ല subscribers um illaaa. 🤕

Bajarangbal
Автор

നൂറുശതമാനവും ശരിയായ ഒരു കാര്യമാണ് എത്ര ട്രാവലിംഗ് ബ്ലോഗേഴ്സ് ഉണ്ട് എത്ര അല്ലാത്ത ബ്ലോഗേഴ്സ് ഉണ്ട് ഒരു ശകലം പോലും നോളജ് പ്രേക്ഷകർക്ക് നൽകാത്ത ചാനലുകൾ .ഒളി കിടു എന്നൊക്കെ പറഞ്ഞു മില്യൻ views വരി കൂട്ടുന്നവർ .അവനെയൊക്കെ വീഡിയോ കാണുന്നവരെ വേണം പറയാൻ

konnikaranvlogs
Автор

ഞാൻ പറയാൻ ഉദ്ദേശിച്ച കാരിയം ചേട്ടൻ പറഞ്ഞു

lastgradeofficial
Автор

Bro ഞാൻ സോമാറ്റോയിൽ വർക്ക്‌ ചെയ്യുന്ന ഇടയ്ക്കു നിങ്ങളുടെ വിഡിയോ ആയതു കൊണ്ട് കണ്ടു.... പറഞ്ഞത് മുഴുവനും 100% ശരിയായ കാര്യങ്ങൾ മാത്രം. മൊബൈൽ. ഫോൺ adiction ഉണ്ടാർന്നു. Two week ആയി നിർത്തിയിട്ടു. Ok... Good Tips

rejoymraj
Автор

ഈ സമയം കൂടി ലാഭിക്കാൻ വേണ്ടി ഈ വീഡിയോ Play back speed കൂട്ടി ഇട്ട് കാണുന്ന ലെ ഞാൻ 😌

SAN-dkbj
Автор

If you don't build your dreams, someone will hire you to build theirs.

basilm