Penne Nee Enn Kanavil | Mappila Malayalam Album | Tajmahal | Anwar

preview_player
Показать описание
Penne Nee Enn Kanavil A Romatic Song Sung By Abid Kannur From The Album Tajmahal. A Superhit Album by Sajimillennium. Camera V.R.Jaganth. Starring Anwar & Devika.
Рекомендации по теме
Комментарии
Автор

2025 ആയല്ലോ 😧ഹൊ..ഇപ്പളും മൂവിങ്ങന്നെ മൂവിങ് ☺️

rg
Автор

*2025 ൽ ഈ പാട്ട് കേൾക്കാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😁💖*

HarisMuhammad-vfrp
Автор

ആദ്യത്തെ മ്യൂസിക് എന്റെ പോന്നോ ഒരു അടിപൊളി ആണ് 😍😍😍😍....നമ്മുടെ ആാാ പഴയ ഓർമ്മകൾ... ഇനിയൊരിക്കലും തിരിച്ചു വരില്ലല്ലോ 😔😔

sabisabi
Автор

ഈ സമത് ഇറങ്ങിയ ആൽബങ്ങൾ എല്ലാം നല്ല നിലവാരം ഉള്ളതായിരിന്നു...

Sallunavas
Автор

കേൾക്കുമ്പോൾ... 11 വർഷമുൻപുള്ള ആ നല്ല ഓർമ്മകളിലേക്ക് വീണ്ടും സഞ്ചരിച്ച പോലെ

minnusblog
Автор

പഴയ ഹൈസ്കുൾ കാലഘാട്ടത്തിലേക്ക് പോയി...2007 to 2010

JabirmvJabi
Автор

തുടക്കത്തിലെ ആ Music കേൾക്കുമ്പോൾ തന്നെ നമ്മൾ 90's പിള്ളേർ ഒരുപാട് കാലം പിറകോട്ട് പോകും.. ആ നല്ല കാലത്തേക്ക് ❤️❤️❤️❤️❤️❤️❤️❤️

arunparuthooli
Автор

2024ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ... 🥰

jumanaanas
Автор

ഈ പാട്ടുകളൊക്കെ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് 90's പിള്ളേർ ആണെങ്കിലും ഇതിന്റെ അണിയറ പ്രവർത്തകർ മുഴുവൻ 80'സ് ആയിരിക്കും... 🥰

tencityfacts
Автор

വെറ‍ുതേ ഇരിക്കുമ്പോൾ ഇടക്ക് ഈ പാട്ടൊക്കെ കേ‍ള്‍ക്കുമ്പൊ വല്ലാത്ത ഫീലാ... പഴയ പല ഓര്‍മ still watch 2k19 May 😎✌

jlife
Автор

വെറുതെ ഇരിക്കുമ്പോള്‍ പഴയ പാട്ടുകള്‍ ഒക്കെ ഒന്ന് പൊടി തട്ടി എടുക്കാന്‍ വന്നതാ 😍😌😌

shuhaib
Автор

ഈ പാട്ട് ഇറങ്ങിയ ആ സമയം തിരിച്ചു പോകുന്നു ആ നല്ല കാലം ❤

Aisha_Aishu
Автор

മധുരിക്കും....ഓർമകൾ.... ഒരു തിരിച്ചു പോക്കു.... എന്റെ കുട്ടികാലം😍😍😍

hamdu
Автор

2024 ആയിട്ടും ഇ സോങ് സേർച്ച്‌ ചെയ്ത് വന്നവർ ഉണ്ടോ

sajadsaju
Автор

ഹെഡ് ഫോൺ വെച്ച് ഈ പാട്ട് കട്ട് കണ്ണടച്ചിരുന്നാൽ പഴയ ആ ഓർമ്മയിലൂടെ സഞ്ചരിച്ച് പോകാം പലതും ഓർത്തെടുക്കാം വല്ലാത്തൊരു സുഖമാണ് ഈ പാട്ടിന് പാർട്ടിയുടെ തുടക്കം അതിലും പൊളിയാണ്🎉

yoonasmsk
Автор

ഈ പാട്ടും കേട്ടുകൊണ്ട് എന്റെ പാഷൻ പ്ലസ് ബൈക്കും എടുത്ത് ഞാനും, സജീഷും അവന്റെ മഞ്ജുവിനെ കാണാൻ പോയ ആ തിരിച്ചു കിട്ടാത്ത ആ കാലം ഓർമ വരുന്നു

sujithpsuji
Автор

സ്മാർട്ട്‌ ഫോണും സോഷ്യൽ മീഡിയയും ഇല്ലാത്ത ആ കാലം ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങൽ ആണ്.. നോക്യടെ N73 മൊബൈലിൽ ഈ പാട്ട് കാണുന്നത്, ഇന്നും ഒരു നനുത്ത ഓർമ്മയാണ്..

Kinavintethozhi
Автор

ഒരു കാലത്ത് സീഡി കടകളിൽ സിനിമ സീഡികളെക്കാൾ വിറ്റ് പോയിരുന്നത് ആൽബം സോങ് സീഡികൾ ആയിരുന്നു ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം വലുതായിരുന്നു
2006 to 2009 ആൽബം സോങ്ങിന്റെ സുവർണ കാലമായിരുന്നു.!🔊🎶🤗

harisbeach
Автор

2023 ൽ ഈ പാട്ട് കാണാൻ വന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ...ഉഫ്ഫ് പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന്..🤗💖

harisbeach
Автор

>പെണ്ണേ നീയെൻ കനവിൽ
>മുഹബ്ബത്തിൻ ഗസലായ് മൂ
>ളുമോ...2
>നീയെൻ അരികിൽ...അനു
>രാഗ പൂങ്കുയ്ലായി വീണ മീ
>ട്ടി പാട്ടുപാടാൻ വാ വാ....



(പെണ്ണെ നീയെൻ)



മാനത്ത് വാ
>നീ...കുളിരായി ചാരത്ത് വാ [2]
>>പുലർക്കാല കുളിരിൽ തൂമ
>ഞ്ഞിൻ ഇതളായി പൂവായി വി
>രിഞ്ഞ നിന്റെ മേനിയിൽ അ
>ലിയാനായ്...



>പെണ്ണേ നീയെൻ കനവിൽ
>മുഹബ്ബത്തിൻ ഗസലായ് മൂ
>ളുമോ....മുഹബ്ബത്തിൻ ഗസ
>ലായി മൂളുമോ....



തീരത്ത് വാ
>നീ....തെന്നലായി വീശുവാൻ
>വാ...2
>>മഴമേഘ ചിറകിൽ മഴവില്ല്
>>പൂത്തെങ്കിൽ മാരിവില്ലിൻ
>കൊട്ടാത്തിൽ റാണിയാവാ
>ൻ പോരാമോ....



(പെണ്ണേ നീയെൻ)

basithmayanad
join shbcf.ru