Jupiter Mazha Song Lyrics | Karikku

preview_player
Показать описание
Jupiter Mazha Song Lyrics | Karikku

-

Karikku song

Trending song

Karikku trending song

Reel trending

#jupitermazha
Рекомендации по теме
Комментарии
Автор

"Karayaan vayyaa
Ninne piriyaan vayyaa"
Uff ijjathii feel💝

littlequeen
Автор

കരയാൻ വയ്യ, നിന്നെ പിരിയാൻ വയ്യ
വിധിയില്ല വരനായി അകലുന്നു ഞാൻ 😔
Heart touching lines 🥀🥺

shezasworld
Автор

One side love is a different feeling 😞
Every one side lovers can understand that 💘💔😢

gigijoseph
Автор

will leave this comment right here so when someone likes it I will remember of this 👇👇👇👇🥺🥺🥺🥺

Pandabloosom
Автор

In a bus + window seat + long journey + light rain + someone special on mind + earphones on + This masterpiece = heaven 🙂

rahmathnoushad
Автор

എത്ര കേട്ടാലും മതിയാവില്ല ippol ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്

hasnathusman
Автор

One side love 😣😣 നമ്മൾ സ്നേഹിക്കുന്നയാൾക്ക് വേറെ love ഉണ്ട് എന്നറിയുമ്പോൾ ഉള്ള feel അനുഭവിച്ചവർക്കേ അറിയുള്ളു😣😣😖

ahalyaprakash
Автор

Still hearing this song every day using headphones..With someone special on mind..🥺❤❤

sandra_....
Автор

ജൂപിറ്റർ മഴ നനയാം
ചന്ദിരനെ നോക്കി ഇരിക്കാം
ചൊവ്വയിൽ ഒരു മാളിക കെട്ടാം
നിനക്കായി ഞാൻ
തിരികെ വരുമോ നീ
എൻ അരികെ അണയുവാൻ
ഇനിയും ഉണരുമോ
സ്വർഗങ്ങൾ താണ്ടി നീ
ഓർക്കുന്നു വഴിയരികിൽ
മഴ തോരും നേരത്തായി
മിഴി നിറഞ്ഞു അരികെ നിന്നു
മുറിവേറ്റ ശലഭം നീ
നിറം നേരാൻ ഞാൻ അരികെ
തുണ ഏകാൻ ഞാൻ അരികെ
ഇന്നോ ഞാൻ അകലെ
പരലോകം കാണാൻ നീങ്ങുന്നേ
കരയാൻ വയ്യ
നിന്നെ പിരിയാൻ വയ്യ
വിധിയില്ല വരനായി
അകലുന്നു ഞാൻ
പാർക്കാം ആ മായ ലോകത്ത്
കനവെല്ലാം കനിയും ലോകത്ത്
കഴിയാം നനയാം
വാഴാം നിൻ വധുവായി
ജൂപിറ്റർ മഴ നനയാം
ചന്ദിരനെ നോക്കി ഇരിക്കാം
ചൊവ്വയിൽ ഒരു മാളിക കെട്ടാം
നിനക്കായി ഞാൻ
തിരികെ വരുമോ നീ
എൻ അരികെ അണയുവാൻ
ഇനിയും ഉണരുമോ
സ്വർഗങ്ങൾ താണ്ടി നീ
ഓർക്കുന്നു ആ യാമം
മരണത്തിന് പാതയിലായി
വഴി നീളെ അലയും എന്നിൽ
പ്രാണനായി നീ
നിറം നേരാൻ നീ അരികെ
തുണ ഏകാൻ നീ അരികെ
ഇന്നോ ഞാൻ തനിയെ
ആ വഴി അരികിൽ ഞാൻ നിന്നെ തേടവേ
കരയാൻ വയ്യ
നിന്നെ പിരിയാൻ വയ്യ
വിധിയില്ല വരനായി
അകലുന്നു ഞാൻ
പാർക്കാം ആ മായ ലോകത്ത്
കനവെല്ലാം കനിയും ലോകത്ത്
കഴിയാം നനയാം
വാഴാം നിൻ വധുവായി
ജൂപിറ്റർ മഴ നനയാം
ചന്ദിരനെ നോക്കി ഇരിക്കാം
ചൊവ്വയിൽ ഒരു മാളിക കെട്ടാം
നിനക്കായി ഞാൻ
തിരികെ വരുമോ നീ
എൻ അരികെ അണയുവാൻ
ഇനിയും ഉണരുമോ
സ്വർഗങ്ങൾ താണ്ടി നീ
പാർക്കാം ആ മായ ലോകത്ത്
കനവെല്ലാം കനിയും ലോകത്ത്
കഴിയാം നനയാം
വാഴാം നിൻ വധുവായി

mallugamer
Автор

One side' love ' can over heart this song ..!🥺😭💔🙂

ridhamehbin
Автор

i don't know why I'm this much addicted to this song...one side love is always such a different feeling..

nandanakm
Автор

This song is dedicated for all lovers ❤❤❤❤❤💞💞💞😘😘😘😘

anuanuzz
Автор

One side love is such a different feeling ❤️🙂

nirmalaroseprince
Автор

One said love💔
5 yearsathe ishttam Aayiirunnnu
Thorann paranjappo Avn reject cheythu🙂
avn vere oru proposal acceptum cheythu...😊
ippo okey Aann
But Ee song palathum ormippichu🌝

ms.marvel
Автор

Nowadays I'm addicted to this song..🥺❤️

pathu
Автор

School memories hurts very much while listening the song🥺❤

Sreejasuresh
Автор

ഈ പാട്ട് കാണാതെ പഠിച്ചവർ ഉണ്ടോ like അടിക്കൂ.. നമ്മക്ക് നോക്കാം ആരൊക്കെ പഠിച്ചുന്നും ആരൊക്കെ ഈ പാട്ടിന്റെ ഫാൻസ്‌ ഉണ്ടെന്നും

dilshadv
Автор

ജൂപിറ്റർ മഴ നനയ്യാം ചന്ദ്രനെ നോക്കിയിരിക്കാം ജുവിലൊരു ഒരു മാളിക കെട്ടാം നിനക്കായി
തിരികെ വരുമോ നീ ഇന്ന് അരികേ അലിയുവാൻ ഇനിയും ഉണരുമോ സ്വർഗ്ഗങ്ങൾ താണ്ടി നീ....
ഓർക്കുന്നു വഴിയരികിൽ മഴ തോറും നേരത്തായി മിഴി
നിറഞ്ഞു മുറിവേറ്റ ശലഭം നീ നിറം നിറാൻ ഞാൻ അരികെ തുണയേകാൻ ഞാൻ അരിക്യ ഇന്നു ഞാൻ അകലെ പരലോകം കാണാൻ നീകുന്നെ കരയാൻ വയ്യ നിന്നെ പിരിയാൻ
വിധിയില്ല വരനായി അകലുന്നു ഞാൻ.. പറക്കാം ആ മായ ലോകത്ത് കനവെല്ലാം കലിയും ലോകത്ത്.. കഴിയാം അലയ്യാം വാഴാം നിൻ വധുവായി ജൂപ്പിറ്റർ മഴ നനയാം ചന്ദ്രനെ നോക്കിയിരിക്കാൻ ജുവിലൊരു ഒരു മാളിക കെട്ടാം നിനക്കായി ഞാൻ തിരികെ വരുമോ നീ എൻ അരികെ അലയുവാൻ ഇനിയുമുണരുവോ സ്വർഗ്ഗങ്ങൾ താണ്ടി
ഓർക്കുന്നു യായ്യമം മരണത്തിൽ പാതയിലായി വഴി നീലേ അലയും എന്നിൽ പ്രാണനായി
നിറം നേറാൻ നീ അരിക്കെ.. തുണ യെക്കാൻ നീ അരിക്കെ ഇന്നോ ഞാൻ തനിയെ ആ വഴി അരികിൽ ഞാൻ നിന്നെ തേടുവേ കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധി ഇല്ല വരാൻആയി അകലുന്നു ഞാൻ പറക്കാം ആഹ്ഹ് മായ ലോകത്ത് കനവെല്ലാം കനിയും ലോകത്ത്...കഴിയാം.... അലയ്യാം.... വാഴും നിൻ വധുവായി 💕💕💗💗💗💕💕💕💕💕💕💕💕💕

Arun-ltvw
Автор

One side love ❤️
അവന് എന്റെ friendne ഇഷ്ടാണ്
ഞാൻ ഇന്നാണ് അറിഞ്ഞത് But
avanod eganengilum parayanam enn karuthi irikumbol ayorinnu ellarum avale vilich avante aduth kondoyitt paranju avan first Spark thonniyath avalod Ann en
💔
Njn ethuvare arem engane snehichittilla ee oru divasathin ann njn ethrem divasam kathirunnath enn ayirinnu ente schoolile kalolsavam ellam oru secondkond paranju kazhinju but ente life😭
Verum oru sad orma mathram😭
Enik ithuvare thonnathath entho avanod thonni pakshe engane avum enn ottum vicharichilla😭💔💔😭
But read this 👇




Ini orikalum njn avaneyo avn enneyo sangadapeduthilla
becoz njn inn vere orale ishtapedunnund avn ingot vann paranjathan athilum und ente friends avar avane kond prank cheyyichathan avn ente pinnale kore nadannu avasanam enik thonni enthina veruthe pastine kurich aloich sangadapedunne enthayalum ivanteduth ys parayam nn angane njn avanteduth ys paranju njn paranjath February 1 ann
Avn ennod one week ayapazhe karyam paranju(ente friends enne prank cheyyan nn )
Appo njn avanod paranju ninak vendakil enne vitto enik kuzhappamilla enthina ni engane ishtallathe alodoppam jeevikane nn ....
But avn reply thnnath njn ninne ithuvare ninte friends paranjitt prank cheyyan cheythath but korach divasayitt enik ninnod entho eshtam thonni thudanginn angane njn enne engane snehikanam enn agrahichoo athu pole orale thanne enik kitti😇🥺

Athilum twist ind ente friendine avn nokkiyathanallooo ennit avn avale thechu ithinte edayil thanne avn 10, 20 pere avn thechu.. appo bhagyatgin an njn Avante kayyin rekshappette allenk enik ippo ulla ente alodoppam santhoshikan Kodi petumayirunnilla😌😇

Gopiikkah
Автор

1:04 🥺❤‍🩹 e line varumbo pazhethe oke orma varuva... Miss you... People go memories stay

sunshinehobi