Jupiter Mazha | Karikku Tuned | Dhanwin KB | Apoorva Sandhya

preview_player
Показать описание

Credits:

Song Writer & Music Production : Dhanwin KB

Vocals : Apoorva Sandhya,Dhanwin KB

Video Animation : Spacemarley

Executive Producer : Nikhil Prasad

Lyricist : Dhanwin KB
Backing Vocals : Krithika S

Mix & Master : Charles Nazareth

Guitars : Vishnu CV

Recording Studio : Deepak, SR Productions Trivandrum

Special Thanks : Ribin Richard
Channel in charge : Babitha Brahmanand
Рекомендации по теме
Комментарии
Автор

എവിടെയായിരുന്നു ഇത്രയും നാളും.... 😔 ടൂട്ടി വരേണ്ടി വന്നു ഇങ്ങനെ ഒരു പാട്ട് കേൾക്കാനായി

tibinkmathew
Автор

ഇന്ന് കലക്കാച്ചിയിൽ കേട്ടപ്പോഴാ ഇങ്ങനെ ഒരു പാട്ടുണ്ടെന്നു അറിയുന്നത്. ഇപ്പൊ തന്നെ ഒരു 8 തവണ റിപ്പീറ് അടിച്ചു കേട്ടു... 😍😍😍

amalsubash
Автор

"കരയാൻ വയ്യ, നിന്നെ പിരിയാൻ വയ്യ
വിധി ഇല്ല വരനായി അകലുന്നു ഞാൻ "
Heart touching lines ❤️

abhinandr
Автор

One side love feeling...😌💔
No talking, No chating
1 sec eye contact with him that feeling heaven 👀😫

thejasvinikulal
Автор

ഇപ്പോഴും കേൾക്കുന്ന എത്രപേരുണ്ട് ❤️😍 melting song 😍

devan
Автор

കരിക്കിൽ *ടൂട്ടി* പാടുന്ന കേട്ടു.രണ്ടാമത് വീണ്ടും വിഡിയോ കണ്ട് പാട്ട് എതാന്ന് തപ്പി കണ്ടുപിടിച്ചിവിടെ വന്നു . *loved it* 😍😍😍

napoleonedits
Автор

"കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ
വിധിയില്ല വരനായി അകലുന്നു ഞാൻ"
Really heart touching....😧♥️

shreyaskrishna
Автор

ഭയങ്കര Feel ആണ് . ഒരു പകൽസ്വപ്നം പോലത്തെ പാട്ട്..
ഉണരാൻ വയ്യാതെ കിടക്കുമ്പോൾ കാണുന്ന സ്വപ്നം പോലെ..

usmanphph
Автор

ഇല്ലാത്ത കാമുകി നെ വരെ ആലോചിച്ചു ഇരിക്കുന്നു അമ്മാതിരി ഫീൽ ❣️😍

sirucaz
Автор

ഒരിക്കലും സ്വന്തമാക്കാനോ അല്ലെങ്കിൽ തിരിച്ചു കിട്ടാനോ സാധ്യതയില്ലാത്തവർക്ക് ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേകം ഒരു ഫീൽ തന്നെയായിരിക്കും ❤️

nidanasri
Автор

ഈ song കേട്ടിട്ട് feel ആയ എത്രപേരുണ്ട് repeat.. ❤️🫂

pogba
Автор

ഇടയ്ക്കിടെ എടുത്ത് കേൾക്കും...
6 വർഷത്തെ റിലേഷൻ... ജാതി വേറെ ആയി പോയി. എന്നേ കെട്ടിയാൽ തൂങ്ങും എന്ന് അവളുടെ അച്ഛനും അമ്മയും... എന്നെ അല്ലാതെ വേറെ ആരെയും കല്യാണം കഴിക്കില്ല എന്ന് അവളും. ഇതുവരെ കല്യാണം ഒന്നും ആയില്ല... ഇടക്ക് വിളിക്കും, കരയും, ഫോൺ വെയ്ക്കും.
ജാതിവാദികൾ കാരണം ഒന്നിക്കാൻ പറ്റാതെ പോയ ആൾക്കാരുടെ കൂട്ടത്തിൽ പുതിയ രണ്ട് പേര് കൂടെ.🙂

ItsmePerumal
Автор

" കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ വിധിയില്ല വരനായി അകലുന്നു ഞാൻ "
𝚃𝙷𝙰𝚃 𝙻𝙸𝙽𝙴𝚂...!!!

SMS_
Автор

ഒരിക്കലും സ്വന്തം ആവില്ലെന്നറിഞ്ഞിട്ടും സ്വന്തം ജീവനെക്കാളേറെ സ്നേഹിക്കുന്നവർക്ക് മനസ്സിലാകും ഈ പാട്ടിന്റെ ഓരോ വരികളുടെയും ആഴം🖤💯

dreamcatcher
Автор

ട്ടൂട്ടി hit ആക്കിയ പാട്ട്.... ❣️ loved it❣️

nidhingeorgemathew
Автор

My Gf shared me this song :).. she's from Kerala and I'm from Sri Lanka... she broke up with me :(. I listen to this every time I remember her. Beautiful Song. Still love her and will love her forever :)(

shalommoney-yz
Автор

First time... koyapilaa🧐
Second time... kollaam😌❤️
Third time... addicted😹🔥
Thanks for 1k like😹❤️

shanu
Автор

ജൂപിറ്റർ മഴ നനയാം
ചന്തിരനെ നോക്കി ഇരിക്കാം
ചൊവ്വേലൊരു മാളിക കെട്ടാം
നിനക്കായി ഞാൻ...
തിരികെ വരുമോ നീ.?
എൻ അരികിൽ അലയുവാൻ.
ഇനിയും ഉണരുമോ
സ്വർഗങ്ങൾ താണ്ടി നീ...

ഓർക്കുന്നു വഴിയരികിൽ
മഴ തോരും നേരത്തായി
മിഴി നിറഞ്ഞരികെ നിന്നു
മുറിവേറ്റ ശലഭം നീ...
നിറം നേരാൻ ഞാൻ അരികെ
തുണയേകാൻ ഞാനാരികെ
ഇന്നോ ഞാൻ അകലെ
പരലോകം കാണാൻ നീങ്ങുന്നേ..
കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ
വിധിയെല്ലാം വരനായി അകലുന്നു ഞാൻ

പാർക്കാം ആ മായ ലോകത്ത്
കനവെല്ലാം കനിയും ലോകത്ത്
കഴിയാം.. അലയാം..
വാഴാം നിൻ വധുവായി

ജൂപിറ്റർ മഴ നനയാം
ചന്തിരനെ നോക്കി ഇരിക്കാം
ചൊവ്വേലൊരു മാളിക കെട്ടാം
നിനക്കായി ഞാൻ...
തിരികെ വരുമോ നീ.?
എൻ അരികിൽ അലയുവാൻ.
ഇനിയും ഉണരുമോ
സ്വർഗങ്ങൾ താണ്ടി നീ...

ഓർക്കുന്നു ആ യാമം
മരണത്തിൻ പാതയിലായി
വഴി നീളെ അലയും എന്നിൽ
പ്രാണനായി നീ...

നിറം നേരാൻ നീ അരികെ
തുണ ഏകാൻ നിയരികെ
ഇന്നോ ഞാൻ തനിയെ
ആ വഴിയരികിൽ ഞാൻ നിന്നെ തേടവേ...
കരയാൻ വയ്യ നിന്നെ പിരിയാൻ വയ്യ
വിധിയെല്ലാം വരനായി അകലുന്നു ഞാൻ
പാർക്കാം ആ മായ ലോകത്ത്
കനവെല്ലാം കനിയും ലോകത്ത്
കഴിയാം.. അലയാം..
വാഴാം നിൻ വധുവായി

ജൂപിറ്റർ മഴ നനയാം
ചന്തിരനെ നോക്കി ഇരിക്കാം
ചൊവ്വേലൊരു മാളിക കെട്ടാം
നിനക്കായി ഞാൻ...
തിരികെ വരുമോ നീ.?
എൻ അരികിൽ അലയുവാൻ.
ഇനിയും ഉണരുമോ
സ്വർഗങ്ങൾ താണ്ടി നീ...

പാർക്കാം ആ മായ ലോകത്ത്
കനവെല്ലാം കനിയും ലോകത്ത്
കഴിയാം.. അലയാം..
വാഴാം നിൻ വധുവായി

-AshiQue 👽

aashadam
Автор

ആദ്യം കേട്ടപ്പോൾ വിട്ടു കളഞ്ഞു, കലക്കാചി കണ്ടപ്പോൾ ഗൂഗിൾ ചെയ്തു തിരിച്ചെത്തി, ഇപ്പൊ ഇവിടെ തന്നെയാണ് 🤗

sabiraboobacker
Автор

ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെടാത്ത പാട്ട്...പക്ഷേ എപ്പോഴേക്കെയോ കേട്ട് കേട്ട് ഒരുപാട് ഇഷ്ടമായ പാട്ട്... it's not just a. song.... it's a feeling..

HowTO-mvgg