Meenam Chingathil Kalyanam | Malayalam Short Film | Kutti Stories

preview_player
Показать описание
Meenam Chingathil Kalyanam | Malayalam Short Film | Kutti Stories

For advertisements and collaborations :

Written & Directed : Gokul
Creative director : Rahul Dinesh
DOP : Shan Kochi
Editor : Joby m Jose
Associate Director : Abhilash Thomas
Associate Editor : Abhil raj
Assistant director : Shahul Krishnan
Makeup & Hairstylist : Vincy Pai
Assistant cameraman : Akhil r nath
Technical Support : Albin & Mithin
Project Designer : Vivek vinayaraj
Art Director : Prashanth thrikkalathur
PRO : Unni Rajendran

Casting
Libin ayyambally
Gopika Suresh
Rahul Dinesh
Rani sarran
Abhilash Thomas
✨ ANTI-PIRACY WARNING ✨

This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇങ്ങനെ ഒരു പെണ്ണിനെ കിട്ടാൻ വലിയ പാടൊന്നും ഉണ്ടാവില്ല..
പക്ഷെ ഇങ്ങനൊരു അളിയനെ കിട്ടണമെങ്കിൽ ഇത്തിരി പാട് പെടണം 🥰

akshays
Автор

*നല്ല മനുഷ്യർ... എല്ലാരും ഇങ്ങനെ ആയിരുന്നു എങ്കിൽ കേരളത്തിൽ ഒരുപാട് കല്യാണങ്ങൾ ഉടൻ തന്നെ നടന്നേനെ എന്നാണ്...!!! 😄*

_Generation
Автор

ആങ്ങളമാരെല്ലാം ഇങ്ങനെ ചിന്തിക്കുന്നവർ ആണേൽ എത്ര നന്നായിരുന്നു ❤️❤️

sreejithav
Автор

ഇതിന്റെ ഇടക്ക് പ്രമോഷൻ seen വരുബോൾ skip അടിച്ചു പോവുനവർ ആരൊക്കെ എന്നപോലെ

adithya
Автор

എനിക്ക് വേണ്ടത് അങ്ങനെ ഒരു പെണ്ണിനെയല്ലാ.... ഇങ്ങനെ ഒരു അളിയനെ യാണ് 🥰🥰

goodfoodieiqbal
Автор

ശരിയാണ് പ്രണയം തുടങ്ങുമ്പോള്‍ ഇല്ലാത്ത ഓരോ കാരണങ്ങളാവും തേപ്പിലെത്തുമ്പോള്‍ ഉണ്ടാവുക കഥകളും വെറൈറ്റിയാക്കുന്ന കുട്ടി സ്റ്റോറീസിനു വേണ്ടി വെബ്സീരീസ് തുടങ്ങിക്കൂടെ😊
happy onam to all

hanan
Автор

ഹെന്റെ അമ്മോ... അടിപൊളി...
പൊളിച്ചു കുട്ടിസ്റ്റോറിസിന് എന്റെ ഒരായിരം ഓണം ആശംസകൾ ❣️✨️🤍

rinufahad
Автор

4:14 the best ever relationship friendship 😍🥰🥀

fy___p
Автор

"ഒരു പെണ്ണ് കാണൽ അപാരത"യിൽ അനന്തുവിന്റെ കൂട്ടുകാരൻ ഇതിൽ ജിതിന്റെ കൂട്ടുകാരൻ, ലിബിൻ കൂട്ടുകരന്റെ റോളിൽ ന്റമ്മോ ഒരു രക്ഷയുമില്ല വല്ലാതെയങ്ങ് ഇഷ്ട്ടായി❤️

shamidasil
Автор

Anish എന്ന ചേട്ടൻ്റെ charcter പൊളിച്ച്...natural acting ... ഗോപിക നന്നായി ചെയ്തു .

Prasanth
Автор

വന്ന് വന്ന് സ്വർട്ഫിലിം ഒക്കെ സിനിമാ പോലെ ആയല്ലോ ക്യാമറ.. അഭിനേതാക്കൾ എല്ലാം സൂപ്പർ ആയി... പെട്ടെന്ന് തീർന്ന് പോയി അതാ ഇനിയും ഉണ്ടാവട്ടെ ഇതുപോലത്തെ മൂവി... 👍

kiduzchannel
Автор

നാട്ടിൽ ഉള്ള ബ്രദർസ് inagane ആരുന്നേൽ പകുതി പ്രണയവും നടന്നേനെ... ആർക്കും ആരെയും പിരിയേണ്ടി വരില്ലാരുന്നു 🙂❤

athirasasi
Автор

സദ്യ കഴിക്കുമ്പോഴുള്ള seen കുറെ vattam കണ്ട് കണ്ട് ചിരിച്ചവരുണ്ടോ അനീഷേട്ടൻ പൊളി 👍🤣🤣

anjukunju
Автор

അനീഷേട്ടൻ പൊളിച്ചു 😍😍ആളില്ലകിൽ ഒരു രസം ഇല്ല shrt film 👍👍👍

anjukunju
Автор

സത്യം പറയാലോ ഇങ്ങള്ടെ പാട്ടുകൾക്ക് ഒരു പ്രെത്യക ഫാൻ ബേസ് തന്നെ ണ്ട് 💗

Timmy..-m
Автор

കൂട്ടുകാരന്റെ സഹോദരിയുമായിഅറിയാതെ സ്നേഹത്തിലായി അളിയനുമായി പിണക്കങ്ങളായി ഒടുവിൽ ഞങ്ങളുടെ കല്യാണം ആയി വെറും 4 മാസങ്ങൾ, ഇത് കണ്ടപ്പോൾ ന്തേനറിയാത്ത ഒരു ഫീലിംഗ്സ് ❤️

sbmusics
Автор

ഈ പ്രണയം പലപ്പോഴും കുടുംബബന്ധങ്ങൾ തകർക്കുന്ന ഒന്നാണ് .ഇതൊക്കെ സിനിമയിൽ കാണാൻ കൊള്ളാം .

sarathvisionvlogs
Автор

നമ്മുടെയൊക്കെ best friends ന് നമ്മുടെ എല്ലാ തെണ്ടിത്തരവും അറിയാവുന്നതുകൊണ്ട് ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം ... 😂🤣

ajmalbasheer
Автор

:അവൾ അവിയൽ കഴിക്കൂല്ല🤨
:Ee🙄
:പപ്പടോം കഴിക്കില്ല😒
:😂😂😂

misriyashahabas
Автор

കഴിവുള്ള കുറെ കലാകാരന്മാർ.
ഓണത്തിന് തന്നെ ഇത് കാണാൻ സാധിച്ചതിൽ കൂടുതൽ സന്തോഷം.
കൂടുതൽ ഉയരങ്ങളിൽ എത്തും തീർച്ച.

PsycheFacts