My Dear Best Friend | Malayalam Romantic Short Film | Kutti Stories

preview_player
Показать описание
Hey everyone! We are thrilled to announce that we have started a Telegram group exclusively for our Kuttistories family. This group will be a space for us to interact with our amazing fans and for our fans to interact with each other. We are excited to share our journey with you and hear your feedback on our stories. Join us and be a part of the Kuttistories family. Let’s have some fun together!

Join

Join

#Kuttistories #TelegramGroup #Family #InteractWithUs

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി

ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04

For advertisements and collaborations :

✨ ANTI-PIRACY WARNING ✨

This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി

ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
Call Now 📞773 60 222 04

KuttiStoriesOfficial
Автор

ഇഷ്ടം ഉണ്ടെങ്കില്‍ അത്‌ തുറന്ന് പറയുക.... friend ആയത് കൊണ്ട്‌ പ്രേമിക്കാൻ പാടില്ല എന്നൊന്നും ഇല്ലല്ലോ....
അല്ലെങ്കിലും നമ്മളെ നമ്മൾ ആയി കാണുകയും അംഗീകരിക്കുകയും ചെയ്യുന്ന ആൾ നമ്മുടെ partner ആയി ഇരിക്കുന്നത് അല്ലേ ഏറ്റവും ഭംഗി ....

shejilpeter
Автор

ഇങ്ങനെ എത്ര എത്ര അറിയാതെ പോയ കോളേജിലെ ആ പഴയ ക്ലാസ്സ്‌ മുറികൾക്ക് ഇഷ്ട്ടം പോലെ കഥകൾ പറയാൻ കാണും.. ❤️
7 minute ആ campus life ലോട്ട് ഒന്ന് തിരിച്ചു നടന്ന പോലെ 🥰🥰
Really nice work

altruist
Автор

അവസാനത്തെ ഒരു dialogue ൽ അവൾക് എല്ലാം മനസ്സിലാക്കി കൊടുത്ത് ❤🎉

itsmenithin
Автор

പറഞ്ഞ കാര്യം സത്യമാണ് സ്കൂൾ ലൈഫ് കഴിഞ്ഞ് രണ്ടോ മൂന്നോ വർഷം അതുകഴിഞ്ഞാല് അവർ അവരുടെ ജീവിതത്തിലേക്ക് കടന്നുപോകും... അതുകഴിഞ്ഞാൽ എന്ത് ഫ്രണ്ട്സ് കൂടുതലായിട്ടും ഒരു ബോയ് ഒരു ഗേൾ അവരുടെ ഇടയിൽ ആയിരിക്കും വരുന്നത്...🥺

athulmahesh
Автор

Reality enthennal..nammal ee video share cheyyan agrahikkunna chilarund, avark ayach kodkilla....❤

_mr.pj_
Автор

ഓർമകളിൽ ജീവിക്കുന്നവർ ആയിരിക്കും നമ്മളിൽ ചിലരെങ്കിലും
ചിലർക്കെങ്കിലും നാളെയും ജീവിതം മുന്നോട്ട് നയിക്കാൻ പ്രോജോതനം തരുന്ന ഒന്നായിരിക്കും ഓർമ്മകൾ
അങ്ങനെ ഉള്ള ഓർമകളുടെ നല്ലൊരു പങ്കിന് കാരണക്കാർ നമ്മുടെ ഒക്കെ കൂട്ടുകാരും ആയിരിക്കും
...
My Dear Best Friends ♡

RahulRaj-ebew
Автор

വളരെ ചെറിയ സമയം കൊണ്ട് ഒരായുസ്സിൻ്റെ പ്രണയം അനുഭവിപ്പിച്ചു സന്തോഷം ചെങ്ങായിമ്മാരെ

adhiltom
Автор

സൂപ്പർ സ്റ്റോറി ഫ്രേയ്മിൽ വന്ന നാല് പേരും ഒരുപോലെ മികച്ച പ്രകടനം ഈ ബസ് സ്റ്റോപ്പ് ഇപ്പൊ ഒരുപാട് ഫിലിമിന്റെ ലക്കി ലൊക്കേഷൻ ആയി.

jibinpeterjohnson
Автор

ഇവര്ത്തമ്മിലുള്ള കോംബോയാണ് എനിക്കേറ്റവും അടിപൊളിയായിട്ടു തോന്നിയിട്ടുള്ളത് ❤

shoibnezn
Автор

100% Athi l തന്നെയുണ്ട് പ്രണയവും വിരഹവും ശരിക്കും അങ്ങനെയുള്ള ഫ്രണ്ട്ഷിപ്പ് ഉള്ളവർ ലക്കി And i have 😇😇 ഒരിക്കലും പ്രണയമാകില്ലെന്ന് 😇😇 just wanted to say The story was simple and 😇

നമ്മുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടാണ് റിലേഷൻഷിപ്പിന്റെ വാല്യൂ തീരുമാനിക്കുന്നത് 😇


Waiting for the other good

anvarsunish
Автор

Enikk oru bestfriend und🥺💘avanee enik othiri ishtavaa❤️🌝avnood cmpny aayappo thott enikk avnee bhayangara ishtavaa💗avnte orohh perumaattathil avnum ennod ishtullahh poleyaa thonnunee👀but avnkk vere aal ind💔avnk avlee bhayangara ishtavahn avlkum agnee thanne but avl cheriya karyathin breakup paranj poovum nnit pinnehm niy ilathey pattillah paranj verum🙂💔avn enne bhayangara caring ahn njn vere ethelum boysinood cmpny aavunnath avn ishtavalla😶avnkk bhayangara possessiveness ahn🥹njn nnit avnood choichitind nee nthaa enne areyum nokaan samaikaathey niy ntha enne aroodum cmpny aavaan vidaathey ennoke appo avn parayunnath niy nokkiya randperum nine oombichitehh ulluh😐appo iniyum nintey lyf agnee aavandaa nn vechitahh👀ninkk oru age aavumboo oraal vannoolum🫣niy ippo aareyum nokkandaa ennahh parayunehh🫣enikk ahnell ivaneyaa ishtam🥹❤‍🩹njn ivn parayunnath elaam anusarikkum agneyahn njn🫶🏻yelaa karyoom njngal randaalum thurann parayumm🫵🏻❤‍🩹but enik avnoodullahh ishtam mathram thurann parayaan pediyahn🥺onnamath avn aal ind appo njn engaanum nte ishtam paranjaa avn accept cheythilelohh pinne ithinte per paranj enne avoid aakiyaalohh paranjitaa njn pedikkunnehh🥺👀avnte aalk enneh ishtavalla onnamath😶avl paranjitind avnood nte character sherilaa nn🥺appo njn engaanum ivnee pooyi propose cheythaal avn chelapo vicharchaalohh nte aal paranjath sheriyaa ennokke but avn agnee onnum vicharkoolahh agne onnum cheyoolah nn enikkk evideyoooh oru vishwasam ind🥺💘 njn avnood parayahnoo nte ishtam? 🥺💘

_achuuuhh
Автор

4 വർഷം ആയി കോഴിക്കോട് കോളേജ് ലൈഫ് കഴിഞ്ഞിട്ട്. Miss you calicut iTi life🔥😍miss you 💯💯

VASITH
Автор

Good story. ...oru best friend ennum oru gift ah..possessiveness, distance, marriage kazhinja life lu busy avunadu oke sarikum ela nalla friendship lum undagum...ente bestie nte kalyanam kazhinju, avanu kochum ayi...onu love ayadum, oru kettiyadum elaathilum ee njan undu...
Orikalum ee sneham, ale njangalde pranayam couples love story aavila enu 100 shadamanam orapode innu nilkunu.
Not every best friends are meant to be lovers...they can still be friends, beyond all limitations ❤

meghapkumar
Автор

നമുക്ക് ഇഷ്ടംപോലെ സമയമുണ്ട് എന്നുള്ളത് വെറും ഒരു തോന്നൽ മാത്രമാണ്, അടുത്ത നിമിഷംപോലും നമുക്കുണ്ടോ എന്നുള്ളത് ഉടയതമ്പുരാന് മാത്രേ അറിയൂ...

ആരോടേലും എന്തേലും പറയാനുണ്ടെങ്കിൽ, അത് ആ ചിന്ത നമ്മിൽ ഉദിക്കുന്ന സമയം തന്നെ അങ്ങ് തീർത്തേക്കണം, പിന്നത്തേക്ക് എന്ന് പറഞ്ഞ് ഒന്നും വച്ചേക്കരുത്😊

shamidasil
Автор

സുഹൃത്തായി ഒരാൾ പോലും ഇല്ലാത്തവനാണ് യഥാർത്ഥ ദാരിദ്രൻ

അപ്പുറം ഒരാൾ ഉണ്ടാകുക എന്നത് ചെറിയ കാര്യമല്ല

അത് കേൾക്കാനായാലും പറയാനായാലും

LabeebqatarLabi
Автор

Ithu pole best friend aya alod istamayitum parayathe vach pinne istam paranj premich kalyanom kazhichu ippo kuttiyayit irikkunnu. Ithu kandapol pala memories um remind cheythu. Nice movie. Best friend oru boy/ girl anel urappyum namuk friendship nu appurathek oru istakooduthal undakum.

mounam
Автор

Best frindinod ishtam parayal adhe oru task aaane... Enikk parayaan dhiryam illaarnn. Entey frind njanariyaande poi paranje.. Endhokkoyoo sambavich.ellaam sada padea ennaayirunnu😅.. Aaaale ippo intey montey ummayaayi koodea unde❤❤❤❤❤❤❤

sinuhabi
Автор

I like this Jodi acting . Big fan of this chettan

viveknotes
Автор

കലാലയങ്ങളിലെ ഓരോ ചുവരുകൾക്കുമുണ്ടാവും ഇതുപോലെ പറയാതെപോയ ഒരുപാട് നഷ്ട പ്രണയങ്ങളുടെ കഥ....

devadarshps