DID HAVE HAS? QUESTIONS IN ENGLISH| ENGLISH SPEAKING PRACTICE SPOKEN ENGLISH MALAYALAM FOR BEGINNERS

preview_player
Показать описание
DID HAVE HAS? QUESTIONS IN ENGLISH| ENGLISH SPEAKING PRACTICE SPOKEN ENGLISH MALAYALAM FOR BEGINNERS
ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം 📖📕
ആദ്യം BASIC ENGLISH GRAMMAR മനസ്സിലാക്കാൻ ✍🏻
1. Complete watching 13 videos in this playlist and do homework:
2. സംഭാഷണങ്ങൾ കേട്ട് പരിചയം വരാൻ 🎤
Listen to these conversations:
3. ഇംഗ്ലീഷ് സംസാരിച്ചു പരിശീലിക്കാൻ 🗣
All the best for learning and speaking English well 👍🏽

Рекомендации по теме
Комментарии
Автор

To join my Spoken English course:



***ENGLISH എങ്ങനെ പഠിച്ചു തുടങ്ങണം? *** 📖
ഈ 13 വീഡിയോസ് കണ്ടു BASICS CLEAR ആക്കു
ANSWERS TO HOMEWORK QUESTIONS:
1.Has he not slept yet?
Hasn't he slept yet?
2. Have you eaten sushi?
3. Did you like the breakfast?

EasyEnglishwithVini
Автор

പൊന്ന് ടീച്ചറെ... യൂട്യൂബിൽ യാദൃച്ഛികമായി എങ്ങനെയോ വന്ന വീഡിയോ ആണിത്... കാണാന്‍ തുടങ്ങിയപ്പോള്‍ ഇത് മുഴുവന്‍ കാണാതെ അവസാനിപ്പിക്കാൻ പറ്റില്ല എന്ന അവസ്ഥയായി... ഇങ്ങനെ ആരും പഠിപ്പിച്ച് തരുന്നത് കണ്ടിട്ടില്ല.. ടീച്ചർ വേറെ ലെവല്‍ ❤️❤️❤️ subscribed 🔥

joe.
Автор

ടീച്ചറുടെ presentation skill സമ്മതിക്കണം. മക്കളേ എന്ന വിളിയിൽ Senior Citizen ആയ ഞാൻ പോലും 55 കൊല്ലം മുൻപുള്ള വിദ്യാർത്ഥി ആയിപ്പോയി. പഠിതാക്കൾക്ക് ആത്മ വിശ്വാസം കൊടുക്കുന്ന വാക്കുകൾ. വിജയശസംസകൾ.

saleemab
Автор

ഹൃദയവും മനസ്സും ഒരുപോലെ ഉപയോഗിച്ചുള്ള അതിമനോഹരമായ ക്ളാസ്.ക്യാമറയിൽ നിന്നും കണ്ണെടുക്കാതെ ക്ളാസ്സ് മാനേജ് ചെയ്യുന്നതിനാൽ കൃത്യമായ eye contact, ഒരു ലൈവ് ക്ളാസ്സ്റൂമിൽ നിന്നും ലഭിക്കുന്ന അനുഭവം!!! You are very intelligent and skilled.!!! ..
ടീച്ചർ മോൾക്ക് പ്രാർത്ഥനാശംസകൾ! അനുമോദനങ്ങൾ!!!🙏🙏🙏💐

josekammca
Автор

ഇതാണ് ടീച്ചർ. എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമായി ഈ ടീച്ചറുടെ പഠിപ്പിക്കൽ. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ടീച്ചർക്ക് ഉണ്ടാവട്ടെ 💐

sabeeralisebi
Автор

പഠിച്ച കാലത്തു ഇത് പോലെ പഠിപ്പച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചുപോയി

mathewsamuel
Автор

ഇന്നാണ് class നല്ല ഒരു class ഇനി ഇഗ്ലീഷ് മനസ്സിലാക്കാൻ ഇല്ലന്നു njan കരുതുന്നു...സ്നേഹ സംഭാഷണം. എല്ലാരും ഇഷ്ടപ്പെടും...thanks

mtkt
Автор

ഞാൻ Law student ആണ് ഞാൻ Karnataka college ആണ് Law പഠിക്കുന്നത് First Time എനിക്ക് English തീരെ അറിയില്ല ആയിരുന്നു. അപ്പോൾ ആണ് ഞാൻ Mam ന്റെ ക്ലാസ്സ്‌ കാണാൻ തുടങ്ങിയെ ഇപ്പോൾ ഞാൻ ഇംഗ്ലീഷ് very Well ആണ്.Mam നോട്‌ എനിക്ക് വലിയ ഒരു സ്നേഹം 💯🙏🏻💥

ranjananv
Автор

പഠിത്താക്കൾക്ക് ആത്മവിശ്വാസം നൽകുന്ന സംസാരം 👌❤️നന്ദി ടീച്ചർ 🙏

minijoshymb
Автор

ഇതുപോലൊരു ടീച്ചറെ കിട്ടിയിരുന്നെങ്കിൽ എപ്പോഴേ ഞാനൊക്കെ perfect ആയി eng പഠിച്ചേനെ. Thank you very much👍💯

annievarghese
Автор

നിങ്ങളുടെ സംസാരം വേറെ ലെവലാണ്... ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ തുടങ്ങൂ മാം...

Shafeeqtirur
Автор

ഇവരെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചറെന് 🥰🤩❤️

abdullahnaizam
Автор

ഒരു യഥാർത്ഥ അദ്ധ്യാപകർ ഇങ്ങനെ ആയിരിക്കണം വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ കഴിയണം

rajanedathil
Автор

You are one of the most lovable teachers I have ever seen❤

shyni
Автор

I loved the way you teach.. eventhough we are not communicating directly with you but you cleared every doubt that came in my mind while listening to your teaching

i wished if i had a teacher like you in the school time..

melophile
Автор

ചെറിയ വീഡിയോയിൽ കൂടി ഒത്തിരി ഒത്തിരി സംശയങ്ങൾ ദുരീകരിച്ച് തന്നതിന് നന്ദി

anasanasvarkala
Автор

I have been in Australia since 2010. But I could definitely say that this lessons help me a lot to improve my grammar. Thanks Vini.

satheeshb
Автор

(1) Hasn't he slept yet? (2) Have you eaten sushi? (3) Did they like the breakfast? Very nice class! Thank you madam. May God bless you abundantly!

solomongeorge
Автор

It’s very simple learning method. you are a good teacher 👩‍🏫

nishadm
Автор

Very nice teaching method.I am seventy years old lady and watching this video every day and try to keep the best formula s in memory as to when we should use did, have and it . Thanks kutty.

rajeshphilip