Moham Kondu njaan .....Cover Song by Angelene

preview_player
Показать описание
Music Design : William Francis ,
Music Mixing & Mastering : Balamurali CSDB,
Videography : Ratheesh CV Ammas,
Concept & Idea : Nishad Kattoor,
Video Eitor : Sujirbabu,
Studion : Ammas Fotofactory.
Art Direction : Abraham Stephen,
:
Рекомендации по теме
Комментарии
Автор

ആലാപനം ഉഗ്രൻ 👍👍
നല്ല ശബ്ദം👍👍
മധു എന്നത് "മദു " എന്ന് പാടി !

pramodrandamkote
Автор

ഹൃദയം തൊട്ടുപാടി. ''മദു'' ''ബാവജാലം '' പോലെയുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കിയാല്‍ perfect ആകും. Congratz

rajumon
Автор

താങ്കൾ ഇതുപോലെ ഉള്ള songs ഇനിയും ഇടൂ. ഇത്‌ കേട്ടാണ് ഞാൻ ഉറങ്ങുന്നത്.. എന്തൊരു ഫീൽ 😍.. ഈ സോങ് കേട്ട് മെല്ലെ ഉറങ്ങുമ്പോൾ ഞാൻ ഒരു തൂവൽ പോലെ സ്വന്പ ലോകത്തിലേക്ക് പറന്ന് പോകുന്നപോലെ

Alan-unsu
Автор

Awesome rendition of a beautiful composition 🎉

srinivasanvaidya
Автор

മധുരമാണി പാട്ടു.പാടിയത് ഇരട്ടി മധുരവും

krishnanalathur
Автор

നല്ല സ്വരഭാവം, നല്ല അഭിനയം, നന്നായി പാടി, , തുടര്‍ന്നു പാടുക

mentexjoseph
Автор

Adipoly.. Nice feeling... keep it up my der sisy 👏🏻👏🏻

joeljis
Автор

മലയാള ഉച്ചാരണം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മധുതേടിപോയി
... എന്നാണ് പാടേണ്ടത് . ''മദുതേടിപ്പോയി'' എന്നാണ് പാടിയത്.
എന്ന് പാടേണ്ടത് 'ബാവജാലം' എന്ന് പാടി.
ജാനകിയമ്മ പാടിയത് പോലും ഉച്ചാരണം ശരിയായിട്ടില്ല. പക്ഷെ യൂട്യൂബിൽ സരിത രാജീവ് ഉച്ചാരണം കറക്റ്റ് ചെയ്തു ഗംഭീരമായി പാടിയിട്ടുണ്ട്. കേട്ടുനോക്കൂ...
പാടിയതിനു ഫീൽ ഉണ്ടായിരുന്നു. കൊള്ളാം...നന്നായിട്ടുണ്ട് ....

rajeshsng
Автор

Woow superb song loved it wish u all the best Angelina 🌹☺️

azoozalenezi
Автор

എന്തോ ഭയങ്കര ഇഷ്ടപ്പെട്ടു ഈ പാട്ടും ഇതിന്റെ coreographyum 😍

kingmaker
Автор

Mol you sang so beautifully, sweet voice, fantastic expressions. I am really proud of you. God bless you.

shainabbyalice
Автор

Superb voice.. Magical effect.. And yes expression is beyond words.. Eagerly Waiting for new videos..
Take care.. Love u❤

ranjitp
Автор

She sang beautifully. I wish her all the success ❤️.

jayaxavier
Автор

Awesome ❤️... Voice 😍😍🙏... Blessed voice ❤️

swathyparassery