Moham Kondu Njan... | Shesham Kaazhchayil | Malayalam Movie Song

preview_player
Показать описание
Sesham Kazhchayil Malayalam Movie Directed by Balachandra Menon. With Mohanlal, Mammootty, Balachandra Menon, Menaka. Mohanlal comes to investigate the murder of Menaka.A wealthy widower hires Lathika to tutor his spoilt son, Sankar. However, when she begins to fall for Sankar's swimming coach, he begins to get very possessive.

Song : Moham Kondu Njan...
Movie : Shesham Kaazhchayil [ 1983 ]
Lyrics : Koniyoor Bhas
Music : Johnson
Singer : S.Janaki
Рекомендации по теме
Комментарии
Автор

പഴയ പാട്ടുകൾക്ക് ഒപ്പം എത്താൻ ഇന്നത്തെ പാട്ടുകൾക്ക് ആവില്ല. Old is gold. അത് എന്നും അങ്ങനെ തന്നെയാ....

ardhracp
Автор

നമ്മുടെ ഈ കാലത്തിലും ഈ പാട്ടുകൾ കേൾക്കുന്നവരുണ്ടോ? ഉണ്ടെങ്കിൽ like അടി. ഞാൻ നോക്കട്ടെ എത്ര പേർക്ക് ഓൾഡ് മലയാളം പാട്ടുകൾ ഇഷ്ടമാണെന്ന് 👍👍

aliyangaming
Автор

ജാനകി അമ്മയുടെ ശബ്‌ദം അത് നൽകുന്ന ഒരു ഫീൽ അത് വേറെ ആര്ക്കും നല്കാൻ കഴിയില്ല, i love you അമ്മ

jaisonissac
Автор

ഈ ലോകത്ത് എന്റെ അമ്മയേ പോലെ കഷ്ട പെട്ടവർ മറ്റാരുമില്ല ഇനി എന്റെ അമ്മയ്ക്ക് സ്നേഹം തരുന്ന കാര്യങ്ങളെ ഞാൻ ചെയ്യൂ ഒരു പാട് ഇഷ്ടം
അറിയാതെ ചെയ്ത തെറ്റുകൾക്കെല്ലാം എങ്ങനെ മാപ്പ് പറയണമെന്ന് എനിക്ക് അറിയില്ല u അമ്മ

roopeshk
Автор

എന്റെ അഞ്ചു വയസുള്ള മോന് പോലും ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് ❤

reenao
Автор

ഞാൻ എപ്പോഴെതെ തലമുറയിലെ വ്യക്തിയാണ് പക്ഷെ എനിക്ക് ഇപ്പോഴും പഴയ പാട്ടുകളാണ് ഇഷ്ടം

aswathis
Автор

70&80&90 രണ്ടായിരം വരെ മലയാള സിനിമയുടെ പാട്ടുകളുടെ സുവർണകാലം

mohammedshafi
Автор

Female വേർഷൻ വളരെ മനോഹരം സംഗതികൾ എല്ലാം വളരെ കൃത്യം .ജാനകി അമ്മ extreme ആണ്‌.🥰🥰

padmas
Автор

ഇഷ്ടം ... ഇഷ്ടം... പ്രേമം ... ഈ വരികളോട് ... വല്ലാത്തൊരു ഫീലിംഗ് ... അർത്ഥവത്തായ വരികൾ ..പ്രണയവും നഷ്ട പ്രേമ തിന്റെയ് ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്കും ഉള്ള ഒരു സൂപ്പർ ഗാന വിരുന്ന്‌ .... പറയാൻ വാക്കുകളില്ല്യ .... അത്രമേൽ ഇഷ്ടം ...!!!

cibimary
Автор

ജാനകി അമ്മയുടെ പാട്ടുകൾ എനിക്ക് വളരെ എന്തൊരു രസമാണ് കേൾക്കാൻ👌👌👌👌❤️😍😍

anliya
Автор

ഈ പാട്ടിൻ്റെ ഒക്കെ ഒരു മാസ്മരിക ശക്തി അറിയുന്നത് ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ആണ്...😍😍😍

rameshchandran
Автор

മനസിന്‌ കുളിർമ കിട്ടണമെങ്കിൽ ഈ songs കേൾക്കണം.. പഴയകാല songs. എന്ധോ വല്ലാത്തൊരു ശാന്തത ആണ്.. 😑വിഷമം വരുമ്പോൾ ഒറ്റപെട്ടു പോയി തോന്നുമ്പോൾ ഇവിടെ വന്നിരുന്നു കേൾക്കും

AASH.
Автор

കാലം മാറുന്നു പക്ഷേ പ്രിയം ഇന്നും പഴയ പാട്ടുകളോട് മാത്രം ❤️

sheethuu
Автор

ജാനകിയമ്മയുടെ മധുരശബ്ദം, എത്ര ഈസിയായി സംഗതികൾ പാടുന്നു .നമിക്കുന്നു

vijeeshkumarck
Автор

2021 il arengilum ee manohara gana kaanunnundo..!!? 💓

pranavjithu
Автор

ഒാരോ വരിയിലു൦ എന്താ സുഖ൦💟🎁🎇🎆🎉🎊🗼⛲

saranyashaji
Автор

നുകരും ഗാനം... ജാനകിയമ്മക്ക് എന്റെ ആശംസകൾ

sunilpk
Автор

Pazhe nalla pattukal epolathey movieyil repeat cheythu kelkunath kanumpol orupadu santhosham❤

anithashibu
Автор

Johnson inganulla songs kelkumbol ulla feel ippol yethu pattu kettalum kittilla raveendran mashinum Johnson mashinumonnum pakaram vekkan vere areyum kittilla really miss u I love

Satheesh-luov
Автор

ഒരുപാട് ഇഷ്ടമാണ് ഈ ഗാനം ❤️ പിന്നെ ജാനകിയമ്മയുടെ സ്വരവും...❤️

khairu__poovi_
visit shbcf.ru