Bhavana - Promo | 20 May 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ഇതിലും സൂര്യ വന്ന് രക്ഷിക്കും 👍👍🌹. കിഡ്നി ഒന്നും

muhamedbujar
Автор

കിഡ്നി വിറ്റായാലും സ്ത്രീധനം കൊടുക്കുക.. 🤣🤣🤣🤣നല്ല മെസ്സേജ് തരുന്ന സീരിയൽ 👌🏻

neethuvishnu
Автор

ഇയാൾ കടുത്തുവിടുന്ന പാഴ്സലിൽ മയക്കു മരുന്ന് കടത്തുണ്ടാവും. 🤣

rajib
Автор

അ ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളു ഇപ്പൊ അതും തീർന്നുകിട്ടി എന്തിന ഭാവനേടെ മാത്രമാക്കുന്നത്‌ എല്ലാവരുടെയും കിഡ്‌നിയും വിൽക്കു എന്നിട്ട് നല്ലതുപോലെ സ്ത്രീധനത്തെ പ്രോൽസാഹിപ്പിക്കു. നല്ല സീരിയലിനുള്ള ഓസ്ക്കാർ അവാർഡ് കൊടുക്കുന്നുണ്ടെങ്കിൽ അത് ഈ സീരിയലിന് തന്നെ ആയിക്കോട്ടെ .

sajitham
Автор

പെണ്മക്കളുള്ള അച്ഛൻ അമ്മമാർക്ക് ഈ സീരിയൽ നൽകുന്ന മെസ്സേജ് നിങ്ങളുടെ കിഡ്നി വിറ്റായാലും സ്ത്രീധനം കൊടുക്കുക 🤮🤮🤮🤮

Sevensta
Автор

60 പവൻ കൊണ്ട് കളഞ്ഞ ശേഷം വീണ്ടും കിഡ്നി വിറ്റ് 30 പവൻ കൂടെ. കഷ്ടപ്പെട്ട് കാശുണ്ടാക്കാൻ ഭാവനയും അതുകൊണ്ട് കളയാൻ ഒരു ചേട്ടനും അമ്മയും 😂

bhoomi
Автор

വില്ലജ് ഓഫീസർ, paraents പോലീസ് ഓഫീസർ എല്ലാരും സൈൻ ചെയ്ത് ഫോർമാറ്റ്‌ വേണം അല്ലതെ കിഡ്നി എടക്കില്ല നമ്മൾ ഹോസ്പിറ്റലിൽ ഡോക്ടർ സ് എത്ര കാണുന്നതാ

sumamenonsuma
Автор

🤨 ഈ സീരിയൽ എന്താണ് ഉദ്ദേശിക്കുന്നത് കിഡ്നി വിറ്റും സ്തിധനം കൊടുക്കാം എന്നാണോ, ,,,

rinzandme
Автор

ചുമ്മാ പറയുന്നതാ കിഡ്നി കൊടുക്കുന്നതിന്റെ ഒരു minit മുന്നെ അയാള് ചാകും അല്ലെങ്കിൽ സൂര്യ ഇടപെടും 😄😄😄😄😄😄😄

sarathk
Автор

Serial thudagiyath thott bhama pregnant aanu ithuvaree vayar valuthayillalo😂

aiswaryashaji
Автор

ഞാൻ വിചാരിച്ചതു തന്നേ. കിഡ്നി കൊടുക്കുക.

vinodinips
Автор

Eee serialil bhabmvana ozhikae elarum swarthar anu. Bhavanayuda ammaku polum bhavanaku oru kudumba jeevithàm venam ennu ila.

soniyacheriyan