Bhavana - Promo | 20 October 2023 | Surya TV Serial | Malayalam Serial

preview_player
Показать описание
Watch the Latest Promo of popular Malayalam Serial #Bhavana that airs on Surya TV.

Full episodes of your favorite Surya TV serials are available ONLY on Sun NXT App.
Download and Watch for Free. Offer valid only for India Users

Download here:

Abandoned by her father & coping with an alcoholic brother, Bhavana is her family's sole provider as a nurse. She finds happiness in her sacrifice to meet the needs of her brother & sisters. Watch Bhavana stand tall in her selfless journey.

#BhavanaPromo #Bhavana #SuryaTV


--------------------------------------------------

Download SunNXT here:

--------------------------------------------------

Follow Us for More Latest Updates:

--------------------------------------------------

#SuryaTV #SunNXT #SuryaTVSerials #Kaliveedu #Sundari #Aniyathipraavu
#Kanyadanam #KaanaKanmani #EnteMaathavu #MalayalamSerials
Рекомендации по теме
Комментарии
Автор

ഇന്നലെ ഭാവന വീട്ടിലെത്തിയപ്പോ അവളെ കാണാൻ ഭയങ്കര ഭംഗി ❤🫶

uhikuse
Автор

അല്ല ഒരു സംശയം ഇന്ന് കല്യാണത്തിന് എല്ലാവരും ഇട്ടേക്കുന്ന dress ഉൾപ്പടെ ഇന്നലെ വല്യമ്മ എങ്ങനെ സ്വപ്നം കണ്ടു 🤔🤔🤔🤔. നിങ്ങൾക്ക് തോന്നിയോ guys

Rechusworld
Автор

രണ്ടു മാസമായി കല്യാണം തലേന്ന് തുടങ്ങിയിട്ട് 😏😏

RevathynairNair
Автор

അകത്ത് കിടക്കുന്ന ശവത്തിൻ്റെ കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കണം😂😂

shanum-hdmg
Автор

കല്യാണ ഡ്രസ്സ് ഇടുന്നത് മിക്കവാറും കൂട്ടുകാരൻ ആകും 😂

krgm
Автор

പല്ലവിയെ മോനി കൊണ്ടുപോവും. പിന്നെ ഭാവനക് തൂങ്ങാൻ വേറെ പ്രശ്നം സെറ്റ് ആയല്ലോ ഇനി അതും കൊണ്ട് കുറെ കാലം വണ്ടി ഓടും

machu
Автор

Oo samadanam naalukal kazhinj averellarum onn kulichu dress change cheythu😅

rabiyaaabid
Автор

ഒരു ബോഡി അകത്തു കിടക്കുന്നുണ്ടല്ലോ... അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ഒന്നും ആയില്ലേ.... അതും ഈ കല്യാണം പോലെ ഇങ്ങനെ വച്ചാൽ ശരിയാകുമോ....

sheebashe
Автор

ഇ ഭാവന കല്ലിയാണം അടുത്ത എങ്ങനും നടക്കുവോ

salamdsm
Автор

കുറുക്കൻ റെ കല്യാണം മാതിരി ഉണ്ട് എന്നെങ്കിലും ഇത് നടക്കുമോ

lathikabalan
Автор

ഇത്രയും പറിഞ്ഞ ഒരു സീരിയൽ😢😢😢😢 കഷ്ടം... യാതൊരു വ്യക്തിത്വവും പുരുഷത്വവുമില്ലാത്ത കുറേ ആൺ വേഷങ്ങളും ക്രിമിനലുകൾ ആയ കുറേ താടകകളും, കുറേ ഒരു കഥയുമില്ല, സന്ദേശവുമില്ല... പിന്നുള്ള ഏക ആശ്വാസം അംബാലികയായി അഭിനയിച്ച ആ സ്ത്രീയേ എടുത്തു കളഞ്ഞതാ.. : ദുരന്തം അസ്സഹനീയമായിരുന്നു.. രൂപവും കാണിക്കുന്ന കോക്കാമ്പീച്ചികളും... അയ്യോ.. അറപ്പും വെറുപ്പും തോന്നുമായിരുന്നു ...
ഇപ്പോൾ സുനിതയെ കാണാനെങ്കിലും കൊള്ളാമല്ലോ....
ഭാവന സീരിയലിന്റെ കഥയോ ഇതിലൂടെ കഥാകൃത്ത് എന്തു പറയാനാണ് ഉദ്ദേശിക്കുന്നതെന്നോ ഒന്നും മനസ്സിലാകുന്നില്ല....
തലയും വാലും അർത്ഥവും ഇല്ലാത്ത പാഴ്ക്കഥ..

gracyvarghese
Автор

Oh Ini adutha orazhchakkakathenkilum ee kalyanam nadakkumo

rayasworld
Автор

അനിയത്തി അകത്ത് ഒരുത്തനെ കൊന്നിട്ടോണ്ട് അവനിപ്പോ അവിടെ കിടന്നു ചീഞ്ഞു കാണും ദിവസം കൊറേ ആയീ

soniyajithin
Автор

ഇവരുടെ ഒടുക്കത്തെ കല്ലിയാണം... താലിക്കെട്ട് കഴിഞ്ഞിട്ട് ഈ അടുത്തെങ്ങാനും സദ്യ കഴിക്കാൻ ഉള്ള യോഗം ഉണ്ടാവോ എന്തോ 😂

nichuznachuzworld
Автор

Pallavi Moni kettum.bhavana eppolengum eshtam paraella Tamil kalyana episode kazhinjitu kureai ethuvare parajitiila

neethu.b
Автор

ഒരു ജാതി വൃത്തികെട്ട കല്യാണം ആയിപ്പോയി ഡയറക്ടറേ

NoufalNm-xjzd
Автор

കല്യാണം കൂടാൻ വന്നതാ
ഇന്നെങ്കിലും നടക്കുമോ

muhammedalthafalthaf
Автор

ശരിക്കും കാണികളെ മണ്ടന്മാർ ആക്കുകയാണോ എന്തൊക്കെ ആണ് ഒരു കല്യണ വിട്ടിൽ നടക്കുന്നത് തട്ടി കൊണ്ടു പോകൽ, മരണം എന്തുവാ ഇത് ഇങ്ങനെ ഒക്കെ നടക്കുമോ

BindhuMol-oh
Автор

ലോകത്തുഒരിടത്തുമില്ലാത്ത ഒരുkalyanamah≤lsavam

elsinesayyan
Автор

Oru mathiry koppile kathayaane ith. Oruthan chathitt aarum arinjillam athinte idayil swapnam kaanich aale patikkunnu

richurayees